"എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|L. S. N. G. H. S. S. Ottapalam}}
{{prettyurl|L. S. N. G. H. S. S. Ottapalam}}
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  ഒറ്റപ്പാലം ഉപജില്ലയിലെ ഒറ്റപ്പാലംസ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഒറ്റപ്പാലം  
|സ്ഥലപ്പേര്=ഒറ്റപ്പാലം  
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  ഒറ്റപ്പാലം ഉപജില്ലയിലെ ഒറ്റപ്പാലംസ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
== ചരിത്രം ==
== ചരിത്രം ==
ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീർത്ഥയാത്രയിൽ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപികളിലൊരാളെന്ന് അറിയപ്പെടുന്ന സർ.ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെണ്കുട്ടികൾക്കുവേണ്ടി ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോർഡിന് സംഭാവന നൽകിക്കൊണ്ട് അദ്ദേഹം  വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി..  [[എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/ചരിത്രം|കൂടുതലറിയാൻ....]]  

വരി 128: വരി 125:

* ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ നിന്നും  ബസ്/ഓട്ടോ മാർഗം എത്താം.
* ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ നിന്നും  ബസ്/ഓട്ടോ മാർഗം എത്താം.
{{#multimaps:10.778389000000001,76.375198999999995|zoom=18}}
{{#multimaps:10.778389000000001,76.375198999999995|zoom=1൬}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:03, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം
വിലാസം
ഒറ്റപ്പാലം

ഒറ്റപ്പാലം
,
തോട്ടക്കര പി.ഒ.
,
679102
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0466 2247290
ഇമെയിൽlsnghsotp@rediffmail.com
കോഡുകൾ
സ്കൂൾ കോഡ്20025 (സമേതം)
എച്ച് എസ് എസ് കോഡ്09047
യുഡൈസ് കോഡ്32060800418
വിക്കിഡാറ്റQ64689460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഒറ്റപ്പാലംമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1479
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഐഡ റോസ്ബെൽ
പ്രധാന അദ്ധ്യാപികഷീജ എം സ്ക്കറിയ
പി.ടി.എ. പ്രസിഡണ്ട്ഗോവിന്ദൻകുട്ടി പി. കെ
എം.പി.ടി.എ. പ്രസിഡണ്ട്കൃഷ്ണകുമാരി
അവസാനം തിരുത്തിയത്
12-02-2022RAJEEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒറ്റപ്പാലം ഉപജില്ലയിലെ ഒറ്റപ്പാലംസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം

ചരിത്രം

ഹിമാലയത്തിലെ ബദരീനാഥത്തിലേക്കുള്ള തീർത്ഥയാത്രയിൽ മരിച്ച സ്വപത്നിയുടെ നാമം അനശ്വരമാക്കുവാൻ ആഗ്രഹിച്ച് നവഭാരത ശിൽപികളിലൊരാളെന്ന് അറിയപ്പെടുന്ന സർ.ചേറ്റൂർ ശങ്കരൻ നായർ തന്റെ ഭാര്യയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തിൽ പെണ്കുട്ടികൾക്കുവേണ്ടി ഒരു ഹൈസ്കൂൾ സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസജില്ലാബോർഡിന് സംഭാവന നൽകിക്കൊണ്ട് അദ്ദേഹം വിദ്യാഭ്യാസരംഗത്ത് അന്ന് തീരെ പിന്നിലായിരുന്ന ഒറ്റപ്പാലത്തെ വനിതകൾക്കായി എൽ.എസ്.എൻ.വിദ്യാലയം തുറന്നുകൊണ്ട് അന്നത്തെ ഒറ്റപ്പാലത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.. കൂടുതലറിയാൻ....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • സീഡ്,ഹരിതസേന
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • നല്ലപാഠം
  • ഐ ടി ക്ലബ്
  • ഹിന്ദി ക്ലബ്
  • ഗണിത ക്ലബ്
  • ഹരിത ക്ലബ്
  • ശാസ്ത്ര ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • JUNIOR RED CROSS
SOCIAL SERVICE CLUB
  • CHAIRMAN- PTA PRESIDENT-SURESH A B,
  • VICE CHAIRMAN- PRADEEP , BABY PRIYA {MOTHER PTA},
  • CONVENEOR- SR.ALPHINE (HM),
  • MEMBERS,
  • SITC - JULI K J,J.
  • SITC - SINDHU V,
  1. GAYATHRI JAYASANKAR 13235 (SSITC ) -9
  2. SREELAKSHMI.V.S 8 13507
  3. SAMEENA PARWEEN 8 13541
  4. CHANDANA K 8 13563
  5. ANJALI KRISHNA 8 13583
  6. AISWARYA .G 8 13614
  7. SURYA .S 8 13636
  8. NANDANA T K 8 13659
  9. HANNA T H 8 13947
  10. SYAMILI.P 8 13496
  11. SAHALA H 9 13415
  12. FATHIMA SHERIN 9 13241
  13. ATHIRA M 9 13283
  14. FATHIMA FASNA M P 9 13299
  15. SONA M B 9 13300
  16. NEHLA FATHIMA P 9 13303
  17. MUHSINA C K 9 13314
  18. AFRIN V M 9 13330
  19. HARIVEDA M H 9 13404
  20. ANAKHA. P 8 14422

മാനേജ്മെന്റ്

വഴികാട്ടി

  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോമാർഗം എത്താം .
  • ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ നിന്നും  ബസ്/ഓട്ടോ മാർഗം എത്താം.

{{#multimaps:10.778389000000001,76.375198999999995|zoom=1൬}}