എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/വിദ്യാരംഗം
വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സജീവമായ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷവും നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി .കല, സാഹിത്യ രചനകളിൽ കുട്ടികൾക്കു അഭിരുചി വളർത്തുവാനും അവരുടെ സർഗാത് മക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ക്ലബിന് സാധിച്ചു.കഥ,കവിത,ഉപന്യാസം,കവിതാപാരായണം,അഭിനയം,നാടൻപാട്ട്,ചിത്രരചനാ എന്നീ ഇനങ്ങളിൽ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർ ഉപജില്ലാതലത്തിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത് സ്കൂളിന് അഭിമാനമായി .
നേട്ടങ്ങൾ
ശ്രദ്ധ കെ സ് (ചിത്രരചന)
ചൈതന്യ കെ സ് (അഭിനയം)
ശ്രയ കെ (കവിതാലാപനം)
നേഹ എം ടി (കവിതാരചന)
അയന കെ സ്
കയ് ന റോസ് ജോബി (പുസ്തകാസ്വാദനം)