സംവാദം:എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

2021 വിദ്യാരംഗം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സജീവമായ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷവും നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി .കല, സാഹിത്യ രചനകളിൽ കുട്ടികൾക്കു അഭിരുചി വളർത്തുവാനും അവരുടെ സർഗാത് മക കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും ക്ലബിന് സാധിച്ചു.കഥ,കവിത,ഉപന്യാസം,കവിതാപാരായണം,അഭിനയം,നാടൻപാട്ട്,ചിത്രരചനാ എന്നീ ഇനങ്ങളിൽ സ്കൂൾതല മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾ ആയവർ ഉപജില്ലാതലത്തിൽ പങ്കെടുത്ത് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്ത് സ്കൂളിന് അഭിമാനമായി .

നേട്ടങ്ങൾ ശ്രദ്ധ കെ സ് (ചിത്രരചന) ചൈതന്യ കെ സ് (അഭിനയം) ശ്രയ കെ (കവിതാലാപനം) നേഹ എം ടി (കവിതാരചന) അയന കെ സ് കയ് ന റോസ് ജോബി (പുസ്തകാസ്വാദനം)

Start a discussion about എൽ എസ് എൻ ജി എച്ച് എസ് എസ്, ഒറ്റപ്പാലം/വിദ്യാരംഗം‌

Start a discussion