എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmslpspoovathoor (സംവാദം | സംഭാവനകൾ) (ചരിത്രം കൂട്ടി ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ
LMS LPS POOVATHOOR
വിലാസം
എൽ എം എസ് പൂവത്തൂർ
,
മഞ്ചവിളാകം പി.ഒ.
,
695503
സ്ഥാപിതം1899
വിവരങ്ങൾ
ഇമെയിൽlmslpspoovathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44535 (സമേതം)
യുഡൈസ് കോഡ്32140900607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കൊല്ലയിൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ. മേബൽ പ്രൊജറ്റ് ലൈല
പി.ടി.എ. പ്രസിഡണ്ട്സിമി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനിത. എൽ
അവസാനം തിരുത്തിയത്
25-02-2022Lmslpspoovathoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1888 ൽ സിഥാപിതമായി.

ചരിത്രം

1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1962 ൽ സ്കൂൾ കെട്ടിടവും പിൻകാലത്തു ഒരു പുതിയ കെട്ടിടവും നിലവിൽ വന്നു.

ആദ്യ വിദ്യാർത്ഥി : കെ. മാധവൻ

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

3 കംപൃൂട്ട൪ ലാബ്

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ==SHAILAJAKUMARI SUJA Y SURYADAS C S


ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps: 8.324560, 77.116875 | width=400px | zoom=14 }} ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്