"എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|NSSHSS, Kurathikad}}
{{prettyurl|NSSHSS, Kurathikad}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= മാവേലിക്കര
|സ്ഥലപ്പേര്=കുറത്തികാട്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= [[schoolwiki.in/36004|36004]]
|സ്കൂൾ കോഡ്=36004
| ഹയർ സെക്കന്ററി സ്കൂൾ കോഡ്= 04127
|എച്ച് എസ് എസ് കോഡ്=04127
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1957
|യുഡൈസ് കോഡ്=32110701113
| സ്കൂൾ വിലാസം= തെക്കേക്കര പി.ഒ,
മാവേലിക്കര
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 690107
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04792328068
|സ്ഥാപിതവർഷം=1957
| സ്കൂൾ ഇമെയിൽ= nsskurathikad@gmail.com
|സ്കൂൾ വിലാസം=എൻ എസ് എസ് എച്ച് എസ് കുറത്തികാട്
| സ്കൂൾ വെബ് സൈറ്റ്= http://nsshskurathikad.org.in
|പോസ്റ്റോഫീസ്=തെക്കേക്കര
| ഉപ ജില്ല= മാവേലിക്കര
|പിൻ കോഡ്=690107

|സ്കൂൾ ഫോൺ=
| ഭരണം വിഭാഗം= സർക്കാർ /  എയ്ഡഡ്
|സ്കൂൾ ഇമെയിൽ=nsskurathikad@gmail.com

|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=മാവേലിക്കര

|തദ്ദേശസ്വയംഭരണസ്ഥാപനം =മാവേലിക്കര തെക്കേക്കര പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|വാർഡ്=11
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ലോകസഭാമണ്ഡലം=മാവേലിക്കര
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ
|നിയമസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം = 183
|ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം= 166
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം=349
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 19
|പഠന വിഭാഗങ്ങൾ1=
| പ്രിൻസിപ്പൽ=   അനിത എം പിളള (ഇൻ ചാർജ്ജ്)
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= അനിത എം പിളള
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= എസ് അനിൽ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി

|പഠന വിഭാഗങ്ങൾ5=
| സ്കൂൾ ചിത്രം= bkk.jpg |
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=139
|പെൺകുട്ടികളുടെ എണ്ണം 1-10=141
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജോതിലക്ഷ്മി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം= bkk.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px

വരി 44: വരി 67:
== ചരിത്രം ==
== ചരിത്രം ==

1.സ്ഥാപകൻ.---ഭാരതകേസരിമന്നത്തുപത്മനാഭൻ
സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ                                                        സ്ഥാപിതം:1957
സ്ഥാപിതം---1957

ജനറൽസെക്രട്ടറി:ശ്രീ.പി.കെ.നാരായണപ്പണിക്കർ
ജനറൽസെക്രട്ടറി :ജി .സുകുമാരൻ നായർ                                                    ജനറൽമാനേജർ :Dr.ജഗദീശ്ചന്ദ്രൻ  [[പ്രമാണം:36004old agehome 1.jpg|ലഘുചിത്രം]]നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ  1957 ൽ കുറത്തികാട് എൻ .എസ് .എസ് ഹൈസ്കൂൾ  പ്രവർത്തനം  ആരംഭിച്ചു .ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഭാരതകേസരി മന്നത്തു പത്മനാഭനാണ് .നിസ്വാർത്ഥവും ത്യാഗോഉജ്ജലവുമായ  സേവനത്തിന്റെയും കർമ്മകുശലതയുടെയും മാതൃകയായി ,ആ ധന്യജീവിതം ഒരു പ്രാകാശഗോപുരം പോലെ ഉയർന്നുനിൽക്കുന്നു .ജാതിമതാതികൾക്ക് അതീതമായി  ജനസേവനം  ചെയ്യുന്നു  വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും ആണ് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമെന്ന് പറഞ്ഞ മന്നത്തു പത്മനാഭൻ തന്റെ അഭിപ്രായം സഭലമാക്കുവായിരുന്ന .ത്യാഗമനോഭാവവും അർപ്പണബോധവുമുള്ള നാട്ടിലെ മഹത് വ്യകതികളുടെ സഹകരണത്തോടുക്കൂടി ഈ സ്ഥാപനം ഇവിടെ വളർന്നു വന്നു. തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ ‍കഴിഞ്ഞ 64വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു. ഒരു  ഹയർ സെക്കന്ററി സ്‌കൂളായി  ഉയർന്നു കാണുവാൻ എല്ലാവരും ആഗ്രഹിച്ചു .2015 -2016 ൽ ഈശ്വരാനുഗ്രഹത്താൽ അതും സഫലമായി .
അസി:ജനറൽസെക്രട്ടറി:ശ്രീ.ജി.സുകുമാരൻനായർ
ജനറൽമാനേജർ : Dr. ജെ ജഗദീ‍‍ശ് ചന്ദ്രൻ

ഭാരതകേസരി മന്നത്തുപത്മനാഭന്റെ ആനുഗ്രഹാശിസുകളോടുകൂടി, ത്യാഗമനോഭാവവും അർപ്പണബോധവും ഉള്ള നാട്ടിലെ മഹത് വ്യക്തികളുടെ സഹകരണത്തോടുകൂടി, തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ ‍കഴിഞ്ഞ അ൯പത്തിരണ്ട് വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി
തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 90:

== ചിത്രശാല ==
== ചിത്രശാല ==

<gallery>
<gallery>
20191108 094432.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
20191108 094432.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
20191108 094412.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
20191108 094412.png|ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിന്ന്
വരി 91: വരി 109:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

{| class="wikitable"
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
|1
1ശ്രീ പി. ആർ കൃഷ്ണൻനായര് സാർ
|പി.ആർ .കൃഷ്ണൻ നായർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|2

|ജെ .കമലമ്മ

1.ഡോ:നാരായണക്കറുപ്പ്

|3

|സി .വി പത്മനാഭപിള്ള
2.ഡോ:വിജയൻ

|4
|എസ് .സുകുമാരപിള്ള

|5
|കെ .സുധാകരൻ പിള്ള

|6
|കെ .എൻ .കേശവ പിള്ള

|7
|വി .ആർ .ഗോപിനാഥ് വാരിയർ

|8
|കെ .ആർ .സി നായർ

|9
|കെ.ജി ഷണ്മുഖൻപിള്ള

|10
|റ്റി .കെ മാധവൻപിള്ള

|11
|സി .എം ചന്ദ്രശേഖരൻ  നായർ

|12
|എൻ .പരമേശ്വരൻപിള്ള

|13
|എം..എച്ച രാഘവൻനായർ

|14
|വി .ജി കൃഷ്ണൻനായർ

|15
|റ്റി .ശാരദാമണിയമ്മ

|16
|എൻ .സരസമ്മ

|17
|കെ.ബാലരാമ പണിക്കർ

|18
|ആർ .കൃഷ്ണൻ ഉണ്ണിത്താൻ

|19
|എം .എസ് പത്മകുമാരി

|20
|എസ് .അരുന്ധതി പിള്ള

|21
|കെ.ബി സുമംഗലാദേവി

|22
|ബി .രാമചന്ദ്രകുറുപ്

|23
|ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ

|24
|ബി.കൃഷ്ണകുമാർ

|25
|അജിതനായർ

|26
|പി .എസ് ഗീതാകുമാരി

|27
|അനിത .എം .പിള്ള

3.ഡോ:എസ്.ആർ.രവീന്ദ്രനാഥ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
1.ഗോപാലകൃഷ്ണൻ നായർ (Rtd .Director general Armament service ministry of  defence )2.ഡോ:നാരായണക്കറുപ്പ്(ഗൈനക്കോളജിസ്റ് ) 3.ഡോ:വിജയൻ,4.മജീഷ്യൻ സാമ്രാജ് ,5.,ഡോ.എസ് .ആർ രവീന്ദ്രനാഥ് (,പ്രിൻസിപ്പൽ എൻ .എസ് .എസ് കോളേജ് ),ഡോ.അജയകുമാർ( ന്യൂറോസർജൻ )ഡോ.ഷേർലി .പി .ആനന്ദ്( പ്രിൻസിപ്പൽ എസ് .എൻ കോളേജ് )മുരളി വാത്തികുളം ,എസ് .ലീലാമ്മ (കേന്ദ്ര -സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )അഡ്വ.കുഞ്ഞുകുട്ടി ഭരണിക്കാവ് ,ആർ .കൃഷ്ണനുണ്ണിത്താൻ ,കൈരളി രവി (മ്യൂസിക് ഡയറക്ടർ )നിതീഷ് ശക്തി (സിനിമ ഡയറക്ടർ ),രാധാകൃഷ്ണൻ നായർ (അഡിഷണൽ ഡെവലൊപ്മെന്റ് കമ്മിഷണർ ആൻഡ് ഡയറക്ടർ സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് )റോഷൻ വിശ്വനാഥൻ (റീജിയണൽ മാനേജർ സൗത്ത് ഇന്ത്യ -ബിബിസി വേൾഡ് ന്യൂസ് ).

4.ഡോ:അജയകുമാർ

5.ഡോ:അജിത

6.കെ.ശശിധരൻനായർ,(ഏരിയാമാനേജർഫെഡറൽബാങ്ക്)

7.ശ്രീ.രാധാകൃഷ്ണപിളള(മാനേജിങ്ങ്ഡടറക്ടർആർട്ടിസാൻസ് കോർപ്പറേഷൻ)

8.ആർ.കൃഷ്ണനുണ്ണിത്താൻ

9.മുരളി,വാത്തികുളം

10.ഡോ:ചന്ദ്രശേഖരനുണ്ണിത്താൻ

11.ആർ.എസ്സ്.കുറുപ്പ്

==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:9.214043922798343, 76.56020687799251|zoom=18}}

* -- സ്ഥിതിചെയ്യുന്നു.

{{#multimaps:9.214318, 76.560127 |zoom=13}}

23:18, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്
വിലാസം
കുറത്തികാട്

എൻ എസ് എസ് എച്ച് എസ് കുറത്തികാട്

തെക്കേക്കര പി.ഒ.

690107
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഇമെയിൽnsskurathikad@gmail.com
കോഡുകൾ
സ്കൂൾ കോഡ്36004 (സമേതം)
എച്ച് എസ് എസ് കോഡ്04127
യുഡൈസ് കോഡ്32110701113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാവേലിക്കര തെക്കേക്കര പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ141
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോതിലക്ഷ്മി ജെ
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
14-03-2024MT-KITE-NASEEB
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മാവേലിക്കര താലൂക്കിൽ തെക്കേക്കര പഞ്ചായതതിലെ ഏക ഹൈസ്ക്കൂൾ ആണ്.

ചരിത്രം

സ്ഥാപകൻ :ഭാരത കേസരി മന്നത്തു പത്മനാഭൻ സ്ഥാപിതം:1957

ജനറൽസെക്രട്ടറി :ജി .സുകുമാരൻ നായർ ജനറൽമാനേജർ :Dr.ജഗദീശ്ചന്ദ്രൻ
നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വ ത്തിൽ 1957 ൽ കുറത്തികാട് എൻ .എസ് .എസ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു .ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ ഭാരതകേസരി മന്നത്തു പത്മനാഭനാണ് .നിസ്വാർത്ഥവും ത്യാഗോഉജ്ജലവുമായ സേവനത്തിന്റെയും കർമ്മകുശലതയുടെയും മാതൃകയായി ,ആ ധന്യജീവിതം ഒരു പ്രാകാശഗോപുരം പോലെ ഉയർന്നുനിൽക്കുന്നു .ജാതിമതാതികൾക്ക് അതീതമായി ജനസേവനം ചെയ്യുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശാലകളും ആണ് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമെന്ന് പറഞ്ഞ മന്നത്തു പത്മനാഭൻ തന്റെ അഭിപ്രായം സഭലമാക്കുവായിരുന്ന .ത്യാഗമനോഭാവവും അർപ്പണബോധവുമുള്ള നാട്ടിലെ മഹത് വ്യകതികളുടെ സഹകരണത്തോടുക്കൂടി ഈ സ്ഥാപനം ഇവിടെ വളർന്നു വന്നു. തെക്കേക്കര പഞ്ചായത്തിൽ സ്ഥാപിതമായ കുറത്തികാട്എ൯.എസ്സ്.എസ്സ്.ഹൈസ്കൂളിൽ ‍കഴിഞ്ഞ 64വർഷമായി അനേകം ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിന് സ്തുത്യർഹമായ പങ്കുവഹിച്ചിട്ടുണ്ട് അന്നത്തെകരയോഗം പ്രസിഡന്റായിരുന്ന ശ്രീമാ൯കേശവപിള്ള സ്വാമി ലോക്കൽമാനേജരായും ശ്രീ.പി.ആർ കൃഷ്ണ൯നായർ അവർകൾപ്രധമഅദ്ധ്യാപകനായും നിയമിതനായി. സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിഭാഗത്തിന്റെ ഏക ആശ്രയമായ ഈ സരസ്വതീക്ഷേത്രം മാവേലിക്കര എ൯.എസ്.എസ്.താലൂക്ക് യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. 1960 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന ഈ വിദ്യാലയത്തിന്ന് ഉയർന്ന നിലവാരം പുലർത്താൻകഴിഞ്ഞിട്ടുണ്ട്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയരായ ശാസ്ത്രജ്ഞർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, ബാങ്ക്ഓഫീസേഴ്സ്, അദ്ധ്യാപർ, തുടങ്ങി കലാസാഹിത്യ ഭരണ രാഷ്ട്രീയ രംഗങ്ങളിൽകഴിവ് തെളിയിക്കുന്ന ഒട്ടേറെ പൂർവവിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിന്റെ ഏററവും വലിയ സമ്പത്ത്. 2000-ൽപ്പരംവിദ്യാർത്ഥികളും, 80 ജീവനക്കാരോടും കൂടി തുടങ്ങിയ ഈസ്ഥാപനം ഇന്നും നല്ലരീതിയിൽത്തന്നെ പ്രവർത്തിച്ചുപോരുന്നു. ഒരു ഹയർ സെക്കന്ററി സ്‌കൂളായി ഉയർന്നു കാണുവാൻ എല്ലാവരും ആഗ്രഹിച്ചു .2015 -2016 ൽ ഈശ്വരാനുഗ്രഹത്താൽ അതും സഫലമായി .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും പ ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്ലാസ്സുകൾക്കുംകൂടിരണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകളുണ്ട്.,ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാബിൽ പ്രൊജക്ടർ ഉണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ. എസ്. എസ് കോർപ്പറേറ്റ് മാനേജ്മെന്റ്

ചിത്രശാല

മുൻ സാരഥികൾ

1 പി.ആർ .കൃഷ്ണൻ നായർ
2 ജെ .കമലമ്മ
3 സി .വി പത്മനാഭപിള്ള
4 എസ് .സുകുമാരപിള്ള
5 കെ .സുധാകരൻ പിള്ള
6 കെ .എൻ .കേശവ പിള്ള
7 വി .ആർ .ഗോപിനാഥ് വാരിയർ
8 കെ .ആർ .സി നായർ
9 കെ.ജി ഷണ്മുഖൻപിള്ള
10 റ്റി .കെ മാധവൻപിള്ള
11 സി .എം ചന്ദ്രശേഖരൻ നായർ
12 എൻ .പരമേശ്വരൻപിള്ള
13 എം..എച്ച രാഘവൻനായർ
14 വി .ജി കൃഷ്ണൻനായർ
15 റ്റി .ശാരദാമണിയമ്മ
16 എൻ .സരസമ്മ
17 കെ.ബാലരാമ പണിക്കർ
18 ആർ .കൃഷ്ണൻ ഉണ്ണിത്താൻ
19 എം .എസ് പത്മകുമാരി
20 എസ് .അരുന്ധതി പിള്ള
21 കെ.ബി സുമംഗലാദേവി
22 ബി .രാമചന്ദ്രകുറുപ്
23 ബി.എസ് രേണുകാദേവിക്കുഞ്ഞമ്മ
24 ബി.കൃഷ്ണകുമാർ
25 അജിതനായർ
26 പി .എസ് ഗീതാകുമാരി
27 അനിത .എം .പിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.ഗോപാലകൃഷ്ണൻ നായർ (Rtd .Director general Armament service ministry of defence )2.ഡോ:നാരായണക്കറുപ്പ്(ഗൈനക്കോളജിസ്റ് ) 3.ഡോ:വിജയൻ,4.മജീഷ്യൻ സാമ്രാജ് ,5.,ഡോ.എസ് .ആർ രവീന്ദ്രനാഥ് (,പ്രിൻസിപ്പൽ എൻ .എസ് .എസ് കോളേജ് ),ഡോ.അജയകുമാർ( ന്യൂറോസർജൻ )ഡോ.ഷേർലി .പി .ആനന്ദ്( പ്രിൻസിപ്പൽ എസ് .എൻ കോളേജ് )മുരളി വാത്തികുളം ,എസ് .ലീലാമ്മ (കേന്ദ്ര -സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് )അഡ്വ.കുഞ്ഞുകുട്ടി ഭരണിക്കാവ് ,ആർ .കൃഷ്ണനുണ്ണിത്താൻ ,കൈരളി രവി (മ്യൂസിക് ഡയറക്ടർ )നിതീഷ് ശക്തി (സിനിമ ഡയറക്ടർ ),രാധാകൃഷ്ണൻ നായർ (അഡിഷണൽ ഡെവലൊപ്മെന്റ് കമ്മിഷണർ ആൻഡ് ഡയറക്ടർ സംസ്ഥാന ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ട് )റോഷൻ വിശ്വനാഥൻ (റീജിയണൽ മാനേജർ സൗത്ത് ഇന്ത്യ -ബിബിസി വേൾഡ് ന്യൂസ് ).

വഴികാട്ടി

{{#multimaps:9.214043922798343, 76.56020687799251|zoom=18}}