"എൻ എച്ച് എസ് ഏങ്ങണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
(ചെ.) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
പേര്=എൻ എച്ച് എസ് ഏങ്ങണ്ടിയൂർ |
|സ്ഥലപ്പേര്=തളിക്കുളം
സ്ഥലപ്പേര്= ഏങ്ങണ്ടിയൂർ |
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വിദ്യാഭ്യാസ ജില്ല= ചാവക്കാട് |
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശൂർ | |
|സ്കൂൾ കോഡ്=24057
സ്കൂൾ കോഡ്= 24050 |
|എച്ച് എസ് എസ് കോഡ്=08038
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=908024
സ്ഥാപിതമാസം= 06 |
|വിക്കിഡാറ്റ ക്യു ഐഡി=Q64091436
സ്ഥാപിതവർഷം= 1946 |
|യുഡൈസ് കോഡ്=32071500705
സ്കൂൾ വിലാസം= നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ, <br/>തൃശൂർ |
|സ്ഥാപിതദിവസം=01
പിൻ കോഡ്= 680615 |
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ= 04872290357 |
|സ്ഥാപിതവർഷം=1956
സ്കൂൾ ഇമെയിൽ= nhssengandiyur@gmail.com |
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്= |
|പോസ്റ്റോഫീസ്=തളിക്കുളം
ഉപ ജില്ല= വലപ്പാട് ‌ ‌|  
|പിൻ കോഡ്=680569
<!--  / എയ്ഡഡ് /  -->
|സ്കൂൾ ഫോൺ=0487 2600506
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ ഇമെയിൽ=gvhss.thalikulam@yahoo.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=വല്ലപ്പാട്
<!--  /  / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ,ഹയർ സെക്കന്ററി സ്കൂൾ |  
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ2= |  
|വാർഡ്=6
പഠന വിഭാഗങ്ങൾ3= |  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|നിയമസഭാമണ്ഡലം=നാട്ടിക
ആൺകുട്ടികളുടെ എണ്ണം=700  |
|താലൂക്ക്=ചാവക്കാട്
പെൺകുട്ടികളുടെ എണ്ണം= 310 |
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
വിദ്യാർത്ഥികളുടെ എണ്ണം= 1010 |
|ഭരണവിഭാഗം=സർക്കാർ
അദ്ധ്യാപകരുടെ എണ്ണം= 53 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ= പ്രതിഭ|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ=ഷൈനി സി എസ് |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= സന്തോഷ്|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ ചിത്രം= 24050-national school.jpg |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=220
|പെൺകുട്ടികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=801
|അദ്ധ്യാപകരുടെ എണ്ണം 1-10=44
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=175
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=102
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=17
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രസന്നകുമാരി കെ ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പ്രസന്നകുമാരി കെ ഡി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വസന്തകുമാരി കെ ടി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=കെ എസ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിന
സ്കൂൾ ചിത്രം= 24050-national school.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:18, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എൻ എച്ച് എസ് ഏങ്ങണ്ടിയൂർ
വിലാസം
തളിക്കുളം

തളിക്കുളം പി.ഒ.
,
680569
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0487 2600506
ഇമെയിൽgvhss.thalikulam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24057 (സമേതം)
എച്ച് എസ് എസ് കോഡ്08038
വി എച്ച് എസ് എസ് കോഡ്908024
യുഡൈസ് കോഡ്32071500705
വിക്കിഡാറ്റQ64091436
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്തളിക്കുളം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ220
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ801
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ169
പെൺകുട്ടികൾ175
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്നകുമാരി കെ ഡി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപ്രസന്നകുമാരി കെ ഡി
പ്രധാന അദ്ധ്യാപികവസന്തകുമാരി കെ ടി
പി.ടി.എ. പ്രസിഡണ്ട്കെ എസ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിന സ്കൂൾ ചിത്രം= 24050-national school.jpg
അവസാനം തിരുത്തിയത്
01-01-2022Nidheeshkj
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

തൃശൂർ ജില്ലയിലെ തീരദേശപഞ്ചായത്തായ ഏങ്ങണ്ടിയൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹയർസെക്കണ്ടറി സ്കൂൾ ഏങ്ങണ്ടിയൂർ'.

ചരിത്രം

1946 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭ്രതാ.വി.കെ വേലു മാസ്റ്റര് ആണ് ‌വിദ്യാലയം സ്ഥാപിച്ചത്.1947-ൽ പ്രൈമറി വിഭാഗവും ഹയർ ഏലിമെണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു. 1948-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ. വി.ജി. കൃഷ്ണമേനോനായിരുന്നു. രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പി.പി.ശങ്കുണ്ണി ‍പണിക്കശ്ശേരി, ചുളളി പറമ്പിൽ കൃഷ്ണൻ, വൈക്കാട്ടിൽ ജയശങ്കരൻ, തച്ചപ്പുളളി ഗോവിന്ദൻ , ചുളളി പറമ്പിൽ ബാലകൃഷ്ണൻ ഇവരായിരുന്നു വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. പി.വി.രവീന്ദ്രൻ മാസ്റ്റ് റാ ണ് പുതിയ മാനേജർ


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


1945 - 48 വി.ജി. കൃഷ്ണമേനോൻ
1948 - 52 സുബ്രമണ്യൻഅയ്യർ
1952 - 56 ശിവരാമമേനോൻ
1956 - 61 രാഘവമേനോൻ
1961 - 69 ​​​ടി.പി.ഗോവിന്ദൻ
1969 - 74 ലൂയീസ്
1974 - 79 ആർ.ആർ.രാമകൃഷ്ണഅയ്യർ ‍
1979- 84 ഗംഗാധരമേനോൻ
1984 - 88 എം.പി.സരോജിനി
1988 - 95 ടി.കെ.അരവിന്ദാക്ഷൻ
1995 - 96 ടി.ജി.ദേവദാസൻ
1996 - 98 ആർ.എസ് .മനോരമദേവി
1998 - 2000 കെ.കെ.വസന്ത ഭായ്
2000 - 02 ഗിരിജ സി.എസ്
2002 - 06 വി. പ്രേംലാൽ
2006-09 കെ.ജി.രമണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍ഡോ.വി.കെ. നായർ - യു.എസ് .എ.‍
  • ഡോ.രമണി‍
  • ഡോ.ബി.ബാലകൃഷ്ണൻ
  • ഡോ.സിദ്ധാർത്ഥൻ കൊണ്ടറപ്പശ്ശേരി
  • ടി.എം. ഗോപിനാഥൻ - ശാസ്ത്ര‍ജ്ഞൻ
  • ദേവരാജ്.ഇ.ആർ. - പൈലറ്റ്

എഡിറ്റോറിയൽ ബോർ‍ഡ്

  • ഷൈനി സി എസ്
  • കെ വി ലീന
  • സീനത്ത് വി
  • ജെസ്സി വി ജെ
  • ദിവ്യ വി എം

വഴികാട്ടി

{{#multimaps:10.502274,76.067072 |zoom=10}}


"https://schoolwiki.in/index.php?title=എൻ_എച്ച്_എസ്_ഏങ്ങണ്ടിയൂർ&oldid=1169365" എന്ന താളിൽനിന്ന് ശേഖരിച്ചത്