"എസ് വി എച്ച് എസ് എസ് ക്ളാപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ് വി എച്ച് എസ് എസ് ക്ളാപ്പന താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
No edit summary
വരി 1: വരി 1:
 
{{PHSSchoolFrame/Header}}
{{prettyurl|S.V.H.S.S. CLAPPANA}}
{{prettyurl|S.V.H.S.S. CLAPPANA}}
<!-- ''കരുനാഗപ്പള്ളി. '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''കരുനാഗപ്പള്ളി. '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

19:26, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തായ ക്ലാപ്പനയിൽ 1918-ൽ സംസ്കൃത വിദ്യാലയമായി ശ്രീ.ഷണ്മുഖപ്പണിക്കർ സ്ഥാപിച്ചു.1998-ൽ ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു.

എസ് വി എച്ച് എസ് എസ് ക്ളാപ്പന
വിലാസം
കൊല്ലം

എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന പി.ഒ,
കൊല്ലം
,
690525
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0476-2897545
ഇമെയിൽ41019klmsvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്41019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി.ഷീജ
പ്രധാന അദ്ധ്യാപകൻശ്രീമതി.എസ്സ്.ഗിരിജ.
അവസാനം തിരുത്തിയത്
26-12-2021Pramodoniyattu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരി(തം

കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തായ ക്ളാപ്പനയിൽ 1918-ൽ സംസ്കൃത വിദ്യാലയമായി (ശീ.ഷണ്മുഖപ്പണിക്കർ സ്ഥാപിച്ചു.1998-ൽ ക്ളാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കൻററിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 *  സ്കൗട്ട്സ് & ഗൈഡ്സ്.
 *  ജെ. ആർ. സി
 *  കാർഷിക ക്ലബ്ബ്
 *  നമ്മുടെ റേഡിയോ (സ്കൂൾ റേഡിയോ)
 *  ക്ലാസ് മാഗസിൻ.
 *  വിദ്യാരംഗം കലാ സാഹിത്യ വേദി.
 *  ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‍മെന്റ്

എസ്. എൻ. ഡി. പി യോഗം കരുനാഗപ്പള്ളി യൂണിയനിലെ ക്ലാപ്പന തെക്ക് (നമ്പർ 443), ക്ലാപ്പന മദ്ധ്യം (നമ്പർ 181), ക്ലാപ്പന വടക്ക് (നമ്പർ 182) എന്നീ മൂന്ന് ശാഖകളിലെ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന ഒൻപതു പ്രതിനിധികളിൽ നിന്ന് സ്കൂൾ മാനേജരേയും, പ്രസിഡന്റിനേയും മൂന്നു വർഷ കാലാവധിയിൽ തെരഞ്ഞെടുക്കുന്നു.
സ്കൂൾ മാനേജർ ശ്രീ. മുരളീധരൻ. എൻ.
പ്രസിഡന്റ് ശ്രീ. ജയചന്ദ്രൻ. എസ്

മുൻ മാനേജർമാർ

 1.  ശ്രീ. പി. കെ. ശ്രീധരപ്പണിക്കർ. 
2. ശ്രീ. ചെറുകര മാധവപ്പണിക്കർ.
3. ശ്രീ. മുറന്നോളിൽ ഗോവിന്ദൻ.
4. ശ്രീ. കുന്നേൽ പത്മനാഭൻ.
5. ശ്രീ. കെ. നാരായണപ്പണിക്കർ.
6. ശ്രീ. ഒ. ചെല്ലപ്പൻ.
7. ശ്രീ. ശാർങ്ഗധരൻ. എൻ.
8. ശ്രീ. എം. കുഞ്ഞുപണിയ്ക്കൻ
9. ശ്രീ. എം. വാസുദേവൻ.
10. ശ്രീ. കെ. വി. സൂര്യകുമാർ.
11. ശ്രീ. കെ. വിക്രമൻ.
12. ശ്രീ. കെ. ധർമ്മദാസ്
13. ശ്രീ. എ. ആർ. ഉണ്ണിക്കൃഷ്ണൻ.
14. ശ്രീ. കെ. സിദ്ധാർത്ഥൻ.
15. ശ്രീ. എസ്. ജയചന്ദ്രൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1.  ശ്രീ. കൊക്കാട്ട് നാരായണൻ  
2. ശ്രീമതി. കൊച്ചുതേവി, കൊച്ചാളത്ത്.
3. ശ്രീ. ഗോപാലകൃഷ്ണൻ
4. ശ്രീ. അനിരുദ്ധൻ
5. ശ്രീമതി. പി.സി. രാജമ്മ
6. ശ്രീ. കേശവൻ നായർ
7. ശ്രീ. പി. പ്രഭാകരൻ
8. ശ്രീമതി. കെ. സൗമിനി
9. ശ്രീ. എസ്. ഭാസ്കരൻ
10. ശ്രീമതി. കെ. സരളാദേവി
11. ശ്രീമതി. ബി. ജയമ്മ
12. ശ്രീമതി. എസ്. പൊന്നമ്മ
13. ശ്രീമതി. പി ശ്രീലത
14. ശ്രീമതി. കെ. ജി. ഉണ്ണിയാർച്ച