എസ് വി എച്ച് എസ് എസ് ക്ളാപ്പന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തായ ക്ലാപ്പനയിൽ 1918-ൽ സംസ്കൃത വിദ്യാലയമായി ശ്രീ.ഷണ്മുഖപ്പണിക്കർ സ്ഥാപിച്ചു.1998-ൽ ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു.

എസ് വി എച്ച് എസ് എസ് ക്ളാപ്പന
വിലാസം
ക്ലാപ്പന

ഷൺമുഖ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ, ക്ലാപ്പന
,
ക്ലാപ്പന പി.ഒ.
,
690525
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ0476 2897545
ഇമെയിൽ41019klmsvhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41019 (സമേതം)
എച്ച് എസ് എസ് കോഡ്02046
യുഡൈസ് കോഡ്32130500301
വിക്കിഡാറ്റQ64062731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ528
പെൺകുട്ടികൾ482
ഹയർസെക്കന്ററി
ആൺകുട്ടികൾ408
പെൺകുട്ടികൾ325
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീജ. എസ്
പ്രധാന അദ്ധ്യാപികഷീജ. ആർ
പി.ടി.എ. പ്രസിഡണ്ട്നമിഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്രതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കരുനാഗപ്പള്ളി താലൂക്കിലെ തീരദേശ പഞ്ചായത്തായ ക്ലാപ്പനയിൽ 1918-ൽ സംസ്കൃത വിദ്യാലയമായി (ശീ.ഷണ്മുഖപ്പണിക്കർ സ്ഥാപിച്ചു.1998-ൽ ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻററി സ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കൻററിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കൻററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

 *  സ്കൗട്ട്സ് & ഗൈഡ്സ്. 
 *  ലിറ്റിൽ കൈറ്റ്സ്. 
 * സ്റ്റുഡന്റ്‌ പോലീസ് കേഡറ്റ്. 
 *  ജെ. ആർ. സി. 
 * എൻ സി സി (നേവൽ). 
 *  കാർഷിക ക്ലബ്ബ്. 
 *  നമ്മുടെ റേഡിയോ (സ്കൂൾ റേഡിയോ). 
 *  ക്ലാസ് മാഗസിൻ. 
 *  വിദ്യാരംഗം കലാ സാഹിത്യ വേദി. 
 *  ക്ലബ്ബ് പ്രവർത്തനങ്ങൾ. 

മാനേജ്‍മെന്റ്

എസ്. എൻ. ഡി. പി യോഗം കരുനാഗപ്പള്ളി യൂണിയനിലെ ക്ലാപ്പന തെക്ക് (നമ്പർ 443), ക്ലാപ്പന മദ്ധ്യം (നമ്പർ 181), ക്ലാപ്പന വടക്ക് (നമ്പർ 182) എന്നീ മൂന്ന് ശാഖകളിലെ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന ഒൻപതു പ്രതിനിധികളിൽ നിന്ന് സ്കൂൾ മാനേജരേയും, പ്രസിഡന്റിനേയും മൂന്നു വർഷ കാലാവധിയിൽ തെരഞ്ഞെടുക്കുന്നു.
സ്കൂൾ മാനേജർ ശ്രീ. ആർ. രണോജ് .
പ്രസിഡന്റ് ശ്രീ. എസ്. സുരേഷ്

മുൻ മാനേജർമാർ

1 ശ്രീ. പി. കെ. ശ്രീധരപ്പണിക്കർ.
2 ശ്രീ. ചെറുകര മാധവപ്പണിക്കർ.
3 ശ്രീ. മുറന്നോളിൽ ഗോവിന്ദൻ.
4 ശ്രീ. കെ. നാരായണപ്പണിക്കർ.
5 ശ്രീ. കെ. നാരായണപ്പണിക്കർ.
 1.  ശ്രീ. പി. കെ. ശ്രീധരപ്പണിക്കർ. 
2. ശ്രീ. ചെറുകര മാധവപ്പണിക്കർ.
3. ശ്രീ. മുറന്നോളിൽ ഗോവിന്ദൻ.
4. ശ്രീ. കുന്നേൽ പത്മനാഭൻ.
5. ശ്രീ. കെ. നാരായണപ്പണിക്കർ.
6. ശ്രീ. ഒ. ചെല്ലപ്പൻ.
7. ശ്രീ. ശാർങ്ഗധരൻ. എൻ.
8. ശ്രീ. എം. കുഞ്ഞുപണിയ്ക്കൻ
9. ശ്രീ. എം. വാസുദേവൻ.
10. ശ്രീ. കെ. വിക്രമൻ.
11. ശ്രീ. കെ. വി. സൂര്യകുമാർ.
12. ശ്രീ. കെ. ധർമ്മദാസ്
13. ശ്രീ. എ. ആർ. ഉണ്ണിക്കൃഷ്ണൻ.
14. ശ്രീ. കെ. സിദ്ധാർത്ഥൻ.
15. ശ്രീ. എസ്. ജയചന്ദ്രൻ.
16. ശ്രീ. മുരളീധരൻ. എൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 1.  ശ്രീ. കൊക്കാട്ട് നാരായണൻ  
2. ശ്രീമതി. കൊച്ചുതേവി, കൊച്ചാളത്ത്.
3. ശ്രീ. ഗോപാലകൃഷ്ണൻ
4. ശ്രീ. അനിരുദ്ധൻ
5. ശ്രീമതി. പി.സി. രാജമ്മ
6. ശ്രീ. കേശവൻ നായർ
7. ശ്രീ. പി. പ്രഭാകരൻ
8. ശ്രീമതി. കെ. സൗമിനി
9. ശ്രീ. എസ്. ഭാസ്കരൻ
10. ശ്രീമതി. കെ. സരളാദേവി
11. ശ്രീമതി. ബി. ജയമ്മ
12. ശ്രീമതി. എസ്. പൊന്നമ്മ
13. ശ്രീമതി. പി ശ്രീലത
14. ശ്രീമതി. കെ. ജി. ഉണ്ണിയാർച്ച
15. ശ്രീമതി. ഗിരിജ. എസ്

വഴികാട്ടി

Map