എസ് വി എച്ച് എസ് എസ് ക്ളാപ്പന/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇളംമൊഴികള്‍

ഇന്‍ലന്‍റ് മാസിക

പ്രകാശനം 2017 ഫെബ്രുവരി 1 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ മാനേജര്‍ ശ്രീ. എന്‍. മുരളീധരന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വച്ച്
ബഹുമാന്യനായ കരുനാഗപ്പള്ളി എം. എല്‍. എ. ശ്രീ. ആര്‍. രാമചന്ദ്രന്‍ നിര്‍വഹിച്ചു.