"എസ് എ എൽ പി എസ് കുപ്പാടിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രശാല)
വരി 152: വരി 152:
# വി.കെ ശശി
# വി.കെ ശശി


<gallery>
Example.jpg|കുറിപ്പ്1
</gallery>
== ചിത്രശാല ==
== ചിത്രശാല ==



15:38, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എ എൽ പി എസ് കുപ്പാടിത്തറ
വിലാസം
കുപ്പാടിത്തറ‌ (കുറുമണി)

കുപ്പാടിത്തറ,മുണ്ടക്കുറ്റി
,
മുണ്ടക്കുറ്റി പി.ഒ.
,
670645
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽsalpskuppadithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്15221 (സമേതം)
യുഡൈസ് കോഡ്32030301204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പടിഞ്ഞാറത്തറ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ46
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെജോഷ് പി.ജെ
പി.ടി.എ. പ്രസിഡണ്ട്സുമേഷ് എം.എസ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ബാബു
അവസാനം തിരുത്തിയത്
11-01-202215221


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡിൽ കുപ്പാടിത്തറ‌ക്ക് സമീപം കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എ എൽ പി എസ് കുപ്പാടിത്തറ . ഇവിടെ 56 ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 105 വിദ്യാർത്ഥികൾ പഠിക്കുന്നു.


ചരിത്രസ്മരണകൾ

  * ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ വയനാട് ജില്ലയിലെ ആദിവാസി മേഖലയിൽ പ്രവർത്തിച്ച മഹത് വ്യക്തിയായിരുന്നു സെർവെൻററ്സ് ഓഫ് ഇന്ത്യ സൊസൈറ്റി അംഗമായ ശ്രീ.എൽ .എൻ . റാവു. ആന്ദ്ര സ്വദേശിയായ റാവു ആരംഭിച്ച ഏഴു സ്കൂളും ഇടുക്കി ജില്ലയിലെ പൊട്ടൻകാട് ആരംഭിച്ച ഒരു സ്കൂളും നാട്ടുകാർക്ക് അറിവിൻറെ അക്ഷരവെളിച്ചം പകർന്നേകി. അദ്ദേഹം പ്രായാധിക്യത്താൽ സ്വന്തം നാട്ടിലേക്ക് പോയപ്പോൾ വയനാട്ടിലെ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ നേതാവായ  ശ്രീ.എം.കെ.ജിനചന്ദ്രൻ ഈ വിദ്യാലയങ്ങളുടെ ഭരണസാരഥ്യം ഏറ്റെടുത്തു.  
  *        മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു.. കൂടുതൽ വായിക്കാം
  *

സ്കൂൾ മാനേജർ

ചന്ദ്രപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ശ്രീ എം.ജെ.വിജയപദ്മ്മൻ

ഭൗതികസൗകര്യങ്ങൾ

  1. ഒരു ഏക്കർ സ്ഥലത്താണ് സ്കകൂൾ സ്ഥിതി ചെയ്യുന്നത്
  2. 1 മുതൽ 4 വരെ ക്ലാസ് മുറികൾ,ഓഫീസ്‍മുറി, സ്റ്റോർമ‍ുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗുരു സ്മരണ

സ്കൂളിലെ പ്രധാനഅദ്ധ്യാപകരിലൂടെ

  • 1 പി.കെ.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
  • 2 ടി.നീലകണ്ഠൻ നമ്പീശൻ
  • 3 കെ.വേലായുധൻ
  • 4 കെ.പി.ലക്ഷ്മണൻ
  • 5 നാരായണൻ നമ്പൂതിരി.കെ.
  • 6 കെ.കെ.സുമതി
  • 7 സി.ജോസ്
  • 8 മെജോഷ്‌.പി.ജെ.
  • [[എസ് എ എൽ പി എസ് കുപ്പാടിത്തറ/'''സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ'''|സ്കൂളിലെ അദ്ധ്യാപകർ നാളിതുവരെ.]]

അധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക
1 മജോഷ് പി.ജെ ഹെഡ് മാസ്റ്റർ
2 മ‍ഞ്ജുഷ തോമസ് എൽ.പി.എസ്.റ്റി
3 റാണി ജോൺ എൽ.പി.എസ്.റ്റി
4 അഖില പി എൽ.പി.എസ്.റ്റി
5 മുഹ്‍സിന അറബിക്

നേട്ടങ്ങൾ

  • വിദ്യാലയം നടപ്പിലാക്കിയ "കുട്ടീസ് റേഡിയോ " മികവ്‌ -2007 ഭാഗമായി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചു
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2015 ൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • വയനാട് ജില്ല സാമൂഹ്യശാസ്ത്ര മേള 2016 ൽ റണ്ണർ അപ്പ്‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശിവദാസൻ പി.ഡി.
  2. ബാലകൃഷ്ണൻ പി.ടി.
  3. മുക്കോണി ഉസ്മാൻ ഹാജി
  4. ഹാരിസ് സി.ഇ.
  5. സതീഷ്‌ കുമാർ.എം.ജി.
  6. വി.കെ ശശി

ചിത്രശാല

വഴികാട്ടി

{{#multimaps:11.69320,76.01300|zoom=13}}

  • കുപ്പാടിത്തറ‌ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലേ കുറുമണി റോഡിൽ സ്ഥിതി ചെയ്യുന്നു.
  • കൽപ്പറ്റയിൽ നിന്നും പടിഞ്ഞാറത്തറ എത്തി.അവിടെ നിന്നും കുപ്പാടിത്തറ- മാനന്തവാടി ബസ്‌ റൂട്ടിൽ കുപ്പാടിത്തറയിൽ ബസ്സിറങ്ങി കുറുമണി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്താം.