"എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വാഴൂർ
പേര്=എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ  |
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
സ്ഥലപ്പേര്=വാഴൂർ |
|റവന്യൂ ജില്ല=കോട്ടയം
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പളളി |
|സ്കൂൾ കോഡ്=32053
റവന്യൂ ജില്ല= കോട്ടയം |
|എച്ച് എസ് എസ് കോഡ്=05088
സ്കൂൾ കോഡ്= 32053 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q87659181
സ്ഥാപിതമാസം=06  |
|യുഡൈസ് കോഡ്=32100500611
സ്ഥാപിതവർഷം= 1953 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= തീ൪തഥപാദപുരംപി.ഒ, <br/>വാഴൂ൪  |
|സ്ഥാപിതമാസം=
പിൻ കോഡ്= 686 505|
|സ്ഥാപിതവർഷം=1953
സ്കൂൾ ഫോൺ= 0481 2456350 |
|സ്കൂൾ വിലാസം=
സ്കൂൾ ഇമെയിൽ= kply32053@yahoo.co.in |
|പോസ്റ്റോഫീസ്=തീർത്ഥപാദപുരം
സ്കൂൾ വെബ് സൈറ്റ്= puram.org.in |
|പിൻ കോഡ്=686505
ഉപ ജില്ല= കറുകച്ചാല്  ‌|  
|സ്കൂൾ ഫോൺ=0481 2456350
<!--  എയ്ഡഡ് -->
|സ്കൂൾ ഇമെയിൽ=kply32053@gmail.com
ഭരണം വിഭാഗം= അംഗീകൃതം‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!--  - പൊതു വിദ്യാലയം  -  -  -  -->
|ഉപജില്ല=കറുകച്ചാൽ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|വാർഡ്=9
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=പത്തനംതിട്ട
മാദ്ധ്യമം= ഇംഗ്ലീഷ്‌ &മലയാം|
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
ആൺകുട്ടികളുടെ എണ്ണം= 560 |
|താലൂക്ക്=ചങ്ങനാശ്ശേരി
പെൺകുട്ടികളുടെ എണ്ണം= |
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
വിദ്യാർത്ഥികളുടെ എണ്ണം= |
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ=ദേവിജ.ബി |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= സരസതി.വി  |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്=രവീന്ദ്രനാഥൻ നായർ  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ് =2
|പഠന വിഭാഗങ്ങൾ4=
|സ്കൂൾ ചിത്രം=SVRV_0012.JPG‎|250px|}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=606
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=606
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദേവിജ ബി നായർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സതി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ് വി ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത വിനോദ്
|സ്കൂൾ ചിത്രം=SVRV_0012.JPG‎|250px|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

15:32, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ
പ്രമാണം:SVRV 0012.JPG
വിലാസം
വാഴൂർ

തീർത്ഥപാദപുരം പി.ഒ.
,
686505
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0481 2456350
ഇമെയിൽkply32053@gmail.com
കോഡുകൾ
സ്കൂൾ കോഡ്32053 (സമേതം)
എച്ച് എസ് എസ് കോഡ്05088
യുഡൈസ് കോഡ്32100500611
വിക്കിഡാറ്റQ87659181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ606
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ606
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദേവിജ ബി നായർ
പ്രധാന അദ്ധ്യാപികസതി പി
പി.ടി.എ. പ്രസിഡണ്ട്മനോജ് വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത വിനോദ്
അവസാനം തിരുത്തിയത്
03-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വാഴൂറിന്റെ ഹൃദയഭാഗത്തായി തീ൪തഥപാദപുരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ . 1953-ൽ ശ്റീ വിദ്യാനന്ദ ചട്ടമ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.01-04-1965-ൽ നായ൪ സ൪വീസ് സൊസൈററിക്കു കൈമാിറി. നായ൪ സ൪വീസ് സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു.NH 220 ന് തൊട്ട് കൊടുങ്ങ൪ൽ നിന്നും 3 കി.മി. അകലത്തായി കൊടുങ്ങ൪-മണിമല റോഡിൽ സ്ഥിതിചെയ്യുന്നു

ചരിത്രം

തീ൪തഥപാദപുരംഎസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ 1953-ശ്റീ തീ൪ത്ഥപാദസാമികള് ശിലാസ്ഥാപനം നടിത്തി.ശ്റീ വിദ്യാനന്ദ ചട്ട മ്പിസാമികളുടെ ശതവ൪ഷ സ്മാരകമായി 1953ല് സ് ഥാ പിച്ചു .ശ്റി വിദ്യാനന്ദ തീ൪ത്ഥപാദസ്വാമികള് ശിലാ സ്ഥാപനം നടത്തി . 1953 ൽ സ്ഥാപിച്ച വിദ്യാലയം 01-04-1965-ൽ നായ൪ സ൪വീസ് സൊസൈററിക്കു കൈമാിറി. പ രിപാവനമായ തീ൪ത്ഥപാദാശ്റമത്തിിനു സമീപം സ്ഥിതിചെയ്യുന്നു .നാണപ്പ൯ മേനോ൯ ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.5ഏക്ക൪ സ്ഥലത്താണു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതിവിശാലമായ ഒരു കളിസ്ഥലവും സൗകര്യമേറിയ ക്ലാസ് മുറികളും ഇ൯റ൪നെററ് സൗകര്യത്തോടുകൂടിയ കംപ്യൂട്ട൪ ലാബും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാഴൂർ എസ്.വി.ആർ.വി. എൻ.എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പാഠ്യേ‍‍തര പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.==

ക്ലാസ് മാഗസിൻ. സയൻസ്, സോഷ്യൽ സയൻസ് എന്നിവ സ്വന്തമായി മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

== വിദ്യാരംഗം കലാ സാഹിത്യ വേദി .==

വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാ രംഗം കലാസാഹിത്യവേദി ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ശ്രീമതി കവിത ആണ് ഇതിന്റെ കൺവീനർ.കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ടീച്ചർ പ്രശംസനീയമായ പങ്കു വഹിക്കുന്നു. സാഹിത്യവേദിയുടെ യോഗങ്ങൾ എല്ലാ മാസവും ചേരുന്നു.വായനാ വാരം നല്ല നിലയിൽ നടത്തപ്പെടുന്നു. കലോത്സവങ്ങളിൽ ഇതിലെ അംഗങ്ങൾ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്യുന്നു.

== ക്ലബ്ബ് പ്രവർത്തനങ്ങൾ. ==

സയൻസ്,ഗണിതശാസ്ത്രം, ഐ റ്റി,ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ യൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി.

== ഐ.റ്റി ക്ലബ്ബ് പ്രവർത്തനങ്ങൾ .==

ഐറ്റി ക്ളബിന്റെ പ്രസിഡന്റ് പ്രണവ് വേണുഗോപാലും സെക്റട്ടറി കാര്ത്തിക്. ആര്. കണ്വീനര് ശ്രീലത റ്റീച്ചര് കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, ക്വിസു മല്സരം നടത്തി സബ്ജില്ലാ തലത്തില് മലയാളം റ്റൈപ്പിംഗ്,ഡിജിറ്റൽ പെയിന്റിംഗ്,വെബ്പേജ് നിര്മ്മാണം, മള് ട്ടിമീഡിയ പ്രസന്റേ ഷന്, ക്വിസ് മല്സരം ഇവയില് പങ്കെടൂത്തൂ.രാഹൂല് റ്റി.ആര്----ക്വിസ്, കാര്ത്തിക്. ആര്.------മള് ട്ടിമീഡിയ പ്രസന്റേ ഷന്, ഇവയി ല് ജില്ലാ തലത്തില് പങ്കെടൂത്തൂ.

മാനേജ്മെന്റ്

നായ൪ സ൪വീസ് സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു ശ്രീ രവീന്ദ്രനാഥൻ നായർ സാറാണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം------വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ .............. വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.. മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സരസതി.വി യു ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ദേവിജ.ബി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

1 നാണപ്പ൯ മേനോ൯
2 ദാമൊദരൻ പിള്ള

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കോട്ടയംനിന്ന് 28 കി.മി. അകലം