എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.വി.ആർ.വി. എൻ.എസ്.എസ്.എച്ച്.എസ്.എസ്. വാഴൂർ
വിലാസം
വാഴൂർ

തീർത്ഥപാദപുരം പി.ഒ.
,
686505
,
കോട്ടയം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0481 2456350
ഇമെയിൽkply32053@gmail.com
കോഡുകൾ
സ്കൂൾ കോഡ്32053 (സമേതം)
എച്ച് എസ് എസ് കോഡ്05088
യുഡൈസ് കോഡ്32100500611
വിക്കിഡാറ്റQ87659181
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ606
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ606
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദേവിജ ബി
പ്രധാന അദ്ധ്യാപകൻകെ ആർ ഗോപകുമാർ
പി.ടി.എ. പ്രസിഡണ്ട്കെ എസ് ബിനു
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത വിനോദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വാഴൂരിന്റെ ഹൃദയഭാഗത്തായി തീ൪തഥപാദപുരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് വി ആർ വി എൻ എസ് എസ് എച്ച് എസ് എസ് വാഴൂർ

ചരിത്രം

തീ൪തഥപാദപുരം ശ്രീ വിദ്യാധിരാജ വിലാസം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ വാഴൂർ 1953ൽ ശ്രീ തീ൪ത്ഥപാദസാമികൾ ശിലാസ്ഥാപനം നടത്തി. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതവ൪ഷ സ്മാരകമായി 1953ൽ സ്ഥാപിച്ചു. 1953 ൽ സ്ഥാപിച്ച വിദ്യാലയം 01-04-1965-ൽ ശ്രീ മന്നത്തു പത്ഭനാഭന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന നായ൪ സ൪വീസ് സൊസൈററിക്കു കൈമാറി. പരിപാവനമായ തീ൪ത്ഥപാദാശ്രമത്തിനു സമീപം സ്ഥിതിചെയ്യുന്നു. ശ്രീ നാണപ്പ൯ മേനോ൯ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 14 സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

.ലൈബ്രറി

നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

കട്ടികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി ക്രിയാത്മകമായി പ്രവർത്തിച്ചുവരുന്നു

ക്ലബ്ബ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്, ജൂനിയർ റെഡ് ക്രോസ് , പരിസ്ഥിതി, സയൻസ്,ഗണിതശാസ്ത്രം, ഹെൽത്ത് എന്നിവയാണ് പ്രധാനപ്പെട്ട ക്ല​ബുകൾ .ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്. മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.

മാനേജ്മെന്റ്

നായ൪ സ൪വീസ് സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്നു അഡ്വ. റ്റി ജി. ജയകുമാർ ആണ് സ്കൂളിന്റെ മാനേജർ. നായർ സർവീസ് സൊസൈറ്റിയുടെ ഭരണത്തിൻ കീഴിലാണ് സ്കൂളിന്റെ പ്രവർത്തനം. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റ‍‍ർ ശ്രീ കെ ആർ ഗോപകുമാർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ദേവിജ.ബി യുമാണ്.

മുൻ സാരഥികൾ

വഴികാട്ടി

  • കോട്ടയം കുമളി റൂട്ടിൽ കൊടുങ്ങൂർ ടൗണിൽ നിന്നും മണിമല റൂട്ടിൽ 4 കിലോമീറ്റർ സഞ്ചരിച്ചു് എസ് വി ആർ കോളേജ് ജംഗ്ഷനിൽ എത്തിച്ചേർന്ന് ഇടതു വശത്തു കാണുന്ന റോഡിൽ കൂടി 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തി ചേരാം
  • കോട്ടയംനിന്ന് 28 കി.മി. അകലം
Map