"എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|SGHSS VAZHATHOPE}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S. G. H. S. S. Vazhathope}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാഴത്തോപ്പ്  
|സ്ഥലപ്പേര്= വാഴത്തോപ്പ്  
| വിദ്യാഭ്യാസ ജില്ല=തൊടുപുഴ  
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ  
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്=29017
|സ്കൂൾ കോഡ്=29017
| സ്ഥാപിതദിവസം= 01  
|ഹയർ സെക്കന്ററി സ്കൂൾ കോഡ്=6023
| സ്ഥാപിതമാസം= 06  
|സ്ഥാപിതദിവസം= 01  
| സ്ഥാപിതവര്‍ഷം= 1968  
|സ്ഥാപിതമാസം= 06  
| സ്കൂള്‍ വിലാസം= തടിയംപാട് പി. ഒ. വാഴത്തോപ്പ്, ഇടുക്കി  
|സ്ഥാപിതവർഷം= 1968  
| പിന്‍ കോഡ്= 685602
|സ്കൂൾ വിലാസം= തടിയംപാട് പി. ഒ. വാഴത്തോപ്പ്, ഇടുക്കി  
| സ്കൂള്‍ ഫോണ്‍= 04862235391
|പിൻ കോഡ്= 685602
| സ്കൂള്‍ ഇമെയില്‍= 29017sghss@gmail.com
|സ്കൂൾ ഫോൺ= 04862235391
| സ്കൂള്‍ വെബ് സൈറ്റ്= www.sghssvazhathope.org.in
|സ്കൂൾ ഇമെയിൽ= 29017sghss@gmail.com
| ഉപ ജില്ല= അറക്കുളം
|സ്കൂൾ വെബ് സൈറ്റ്= www.sghssvazhathope.org.in
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപ ജില്ല= അറക്കുളം
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
‌| ഭരണം വിഭാഗം= എയ്ഡഡ്
‌| ഭരണം വിഭാഗം= എയ്ഡഡ്
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങള്‍2=  
|പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| ആൺകുട്ടികളുടെ എണ്ണം= 280
|പഠന വിഭാഗങ്ങൾ5=
| പെൺകുട്ടികളുടെ എണ്ണം=  258
|മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 538
|ആൺകുട്ടിളുടെ എണ്ണം= 280+329
| അദ്ധ്യാപകരുടെ എണ്ണം= 23
|പെൺകുട്ടികളുടെ എണ്ണം=  258+324
| പ്രിന്‍സിപ്പല്‍=     എന്‍. പി. സണ്ണി
|വിദ്യാർത്ഥികളുടെ എണ്ണം= 538+653
| പ്രധാന അദ്ധ്യാപകന്‍= ജോര്‍ജ്ജുകുട്ടി എം.വി
|അദ്ധ്യാപകരുടെ എണ്ണം= 23+28
| പി.ടി.ഏ. പ്രസിഡണ്ട്=  സി.വി.തോമസ് ചാലപ്പാട്ട്
|പ്രിൻസിപ്പൽ=   റോസമ്മ സെബാസ്റ്റ്യൻ
|ഗ്രേഡ്=6|
|പ്രധാന അദ്ധ്യാപകൻ= സിബി കെ. എസ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ ജയിൻ അഗസ്റ്റ്യൻ
| സ്കൂള്‍ ചിത്രം= sghss.jpg ‎|  
|ഗ്രേഡ്=6| സ്കൂൾ ചിത്രം= sghss.jpg ‎|2=S G H S S VAZHATHOPE}}


}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന സെൻറ് ജോർജ്ജ് ഹയർ സെക്കൻററി സ്കൂളിൻറെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ........
[[പ്രമാണം:29017 St.George.jpg|ലഘുചിത്രം|'''St.George HSS Vazhathope''']]{{SSKSchool}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
ഇടുക്കി ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്‍റെ തിലകക്കുറിയായി നിലകൊള്ളുന്ന സെന്‍റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാല്‍........
Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് St.George Higher Secondary School Vazhathope.


==ചരിത്രം==
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക്  
1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക്  
അളുകള്‍ കുടിയേറ്റം തുടങ്ങിയത്.  തൊടുപുഴ മൂവാറ്റുപുഴ  
അളുകൾ കുടിയേറ്റം തുടങ്ങിയത്.  തൊടുപുഴ മൂവാറ്റുപുഴ  
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളില്‍ ഇവിടെ വന്നവരില്‍ അധികവും.   
മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും.   
ഉടുംമ്പന്നൂര്‍ കൈതപ്പാറ, കൊമ്പ്യാരി മണിയാറാന്‍കുടി വഴി ഏകദേശം 25  
ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25  
കിലോമീറ്റര്‍ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്,  
കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്,  
തേങ്ങതുടങ്ങിയവയും എളിയില്‍ കൊച്ചുകുട്ടികളെയും കൊണ്ട് കാല്‍ നടയായി  
തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി  
സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്.  പകല്‍ സമയം കാടു വെട്ടി തെളിച്ച്  
സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്.  പകൽ സമയം കാടു വെട്ടി തെളിച്ച്  
കൃഷി ചെയ്തും, രാത്രി കാലങ്ങളില്‍ കാട്ടു മൃഗങ്ങളില്‍നിന്നും രക്ഷനേടാനായി
കൃഷി ചെയ്തും, രാത്രി കാലങ്ങളിൽ കാട്ടു മൃഗങ്ങളിൽനിന്നും രക്ഷനേടാനായി
ഏറുമാടങ്ങളില്‍ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിന്‍റെ
ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസമെന്നത് തികച്ചും  
ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും  
അപ്രധാനവും, അപ്രപ്യവുമായിരുന്നുഎന്നാല്‍ ൧൯൬൦ കളുടെ ആരംഭത്തില്‍
അപ്രധാനവും, അപ്രാപ്യവുമായിരുന്നുഎന്നാൽ 1960  കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ
ചില ആശാന്‍ കളരികള്‍ തുടങ്ങുകയും നും ൧൫നു മിടയില്‍ പ്രായമുള്ള കുട്ടികള്‍
എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു.  ഏറെതാമസിക്കാതെ  
എഴുത്തും വായനയും പഠിക്കാന്‍ എത്തുകയും ചെയ്തു.  ഏറെതാമസിക്കാതെ  
വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ
വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എല്‍. പി. സ്കൂള്‍
ഗവൺമെൻറ് അംഗീകരമില്ലാതെ പ്രവർത്തനം ആരംഭിക്കുുകയും ചെയ്തു.   
ഗവണ്‍മെന്‍റ് അംഗീകരമില്ലാതെ പ്രവര്‍ത്തനം ആരംഭിക്കുുകയും ചെയ്തു.   
പ്രായ ഭേദമെന്യേ ആളുകൾ വിദ്യ അഭിസിച്ചു തുടങ്ങി.
പ്രായ ഭേദമെന്യേ ആളുകള്‍ വിദ്യ അഭിസിച്ചു തുടങ്ങി.
1964 വാഴത്തോപ്പ് പഞ്ചായത്ത് എൽ. പി. സ്കൂൾ ഗവൺമെൻറ്
1964 ല്‍ വാഴത്തോപ്പ് പഞ്ചായത്ത് എല്‍. പി. സ്കൂള്‍ ഗവണ്‍മെന്‍റ്
സഹായത്തോടെ ആരംഭിച്ചു.  അങ്ങനെ ആദ്യമായി ഔപചാരിക  
സഹായത്തോടെ ആരംഭിച്ചു.  അങ്ങനെ ആദ്യമായി ഔപചാരിക  
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.  1968 - ല്‍ വാഴത്തോപ്പ്  
വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.  1968 - വാഴത്തോപ്പ്  
സെന്‍റ് ജോര്‍ജ്ജ്
സെൻറ് ജോർജ്ജ്
പള്ളി വികാരി  റവ. ഫാദര്‍ ജെയിംസ് വെന്പിള്ളില്‍ന്‍റേയും
പള്ളി വികാരി  റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും
ഇടവകക്കാരുടെയും ശ്രമഫലമായി സെന്‍റ് ജോര്‍ജ്ജ് യു. പി. എസ്.  
ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്.  
ഗവണ്‍മെന്‍റ് സഹായത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു.  1971  
ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.  1971  
ആയപ്പോള്‍ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികള്‍ക്ക്
ആയപ്പോൾ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികൾക്ക്
സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു.  
സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു.  
തുടര്‍ന്ന് മൂലമറ്റം ഗവണ്‍മെന്‍റ് സ്കൂളിന്‍റെ ഒരു ശാഖ എന്ന  
തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന  
നിലയില്‍ വാഴത്തോപ്പ് ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ മഞ്ചിക്കവലയില്‍
നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ
കെ. എസ്. ഇ.  വക കെട്ടിടത്തില്‍ തുടങ്ങി.  ഇടുക്കി അണക്കെട്ടിന്‍റെ
കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ തുടങ്ങി.  ഇടുക്കി അണക്കെട്ടിൻറെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ  
നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ  
കുട്ടികളുചെ പഠന സൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളില്‍ സ്ഥല  
കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല  
സൗകര്യം തീരെ കുറവായിരുന്നതിനാല്‍ ഈ നാട്ടിലെ  എല്ലാകുട്ടികള്‍ക്കും
സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ  എല്ലാകുട്ടികൾക്കും
വിഭ്യാഭ്യാസം  ലഭിക്കുന്നതിനുവേണ്ടി ഷിഫ് റ്റ് അടിസ്ഥാനത്തില്‍
വിഭ്യാഭ്യാസം  ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ
ക്ലാസുകള്‍ നിജപ്പെടുത്തി.  ഒരു വര്‍ഷം കൊണ്ട്  ക്ലാസിലിരുന്ന്  
ക്ലാസുകൾ നിജപ്പെടുത്തി.  ഒരു വർഷം കൊണ്ട്  ക്ലാസിലിരുന്ന്  
പഠിക്കേണ്ട പാഠങ്ങള്‍ പകുതി സമയം കൊണ്ട്  പഠിക്കേണ്ടിവന്നു.   
പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട്  പഠിക്കേണ്ടിവന്നു.   
ഈ പ്രസ്തുത സന്ദര്‍ഭത്തിലാണ് 1982 ല്‍ വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ്  
ഈ പ്രസ്തുത സന്ദർഭത്തിലാണ് 1982 വാഴത്തോപ്പ് സെൻറ് ജോർജ്ജ്  
പള്ളിയില്‍ വികാരിയായി  റവ. ഫാ.  തോമസ് മലേക്കുടി നിയമിതനാകുന്നതു്  
പള്ളിയിൽ വികാരിയായി  റവ. ഫാ.  തോമസ് മലേക്കുടി നിയമിതനാകുന്നതു്  
അദ്ദേഹത്തിന്‍റെ കഴിവുറ്റ നേതൃത്വത്തില്‍ ഈ നാട്ടിലെ നല്ലവരായ  
അദ്ദേഹത്തിൻറെ കഴിവുറ്റ നേതൃത്വത്തിൽ ഈ നാട്ടിലെ നല്ലവരായ  
നാട്ടുകാരുടെ ശ്രമഫലമായി  അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന  
നാട്ടുകാരുടെ ശ്രമഫലമായി  അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന  
ശ്രീ. പി. ജെ. ജോസഫിന്‍റെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം  
ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം  
സന്‍റ് ജോര്‍ജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോര്‍ത്ത് എന്ന പേരില്‍
സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ
ബഹു. കേരള സര്‍ക്കാര്‍ അനുവദിച്ചു.
ബഹു. കേരള സർക്കാർ അനുവദിച്ചു.
1983 ജൂണ്‍ 15-കാം തീയതി 4 ഡിവഷനുകളോടെ
1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി  
176 കുട്ടികളുമായി  
എട്ടാം ക്ലാസ് ആരംഭിച്ചു.  ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി
എട്ടാം ക്ലാസ് ആരംഭിച്ചു.  ശ്രീ. കെ. സി. ചാക്കോ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജായി
സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി.  1983 ഒരു  
സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജീവ നേതൃത്വം നല്‍കി.  1983 ല്‍ ഒരു  
താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.  1984 പുതിയ കെട്ടിടം  
താല്‍ക്കാലിക കെട്ടിടത്തില്‍ സ്കൂള്‍ ആരംഭിച്ചു.  1984 ല്‍ പുതിയ കെട്ടിടം  
നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 പത്താം ക്ലാസോടെ  
നിര്‍മ്മിച്ച് ക്ലാസുകള്‍ നടത്തി. 1985 - 86 ല്‍ പത്താം ക്ലാസോടെ  
ഹൈസ്കൂൾ പൂർത്തിയായി.  ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി
ഹൈസ്കൂള്‍ പൂര്‍ത്തിയായി.  ശ്രീ. എ. ഒ. അഗസ്റ്റിന്‍ ആദ്യ ഹെഡ്മാസ്റ്റാറായി
ചുമതലയേറ്റു. 1986 ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി.  
ചുമതലയേറ്റു. 1986 ല്‍ ആദ്യ ബാച്ച് എസ്. എശ. എള്‍. സി. പരീ& എഴുതി.  
1998 അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ  
1998 ല്‍ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ  
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു.  രണ്ട് സയൻസ്
ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു.  രണ്ട് സയന്‍സ്
ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  
ബാച്ചും തുടങ്ങി. പിന്നീട് ൨൦൦ ല്‍ ഒരു സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  
ബാച്ചും കൂടി ആരംഭിച്ചു‌ ‌‌.
ബാച്ചും കൂടി ആരംഭിച്ചു‌ ‌‌.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി
ലൈബ്രറി, കംപ്യൂട്ടർ ലാബ്, LCD പ്രോജക്ടർ, പൂന്തോട്ടം, ചാപ്പൽ, ഓഡിറ്റോറിയം, പഠിപ്പുര, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ്സ്റൂംസ്, പ്ലേഗ്രൗണ്ട്,
കംപ്യൂട്ടര്‍ ലാബ്
LCD പ്രോജക്ടര്‍
പൂന്തോട്ടം
ചാപ്പല്‍
ഓഡിറ്റോറിയം
പഠിപ്പുര
സയന്‍സ് ലാബ്
ബാന്‍റ് സെറ്റ്
സ്കൗട്ട് & ഗൈഡ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''പാഠ്യേതര പ്രവർത്തനങ്ങൾ'''
* സ്കൗട്ട് & ഗൈഡ്സ്.
* ബാന്റ് ട്രൂപ്പ്.
* എന്‍.സി.സി.
* ക്ലാസ് മാഗസിൻ.
* ബാന്റ് ട്രൂപ്പ്.
* സ്കൗട്ട് & ഗൈഡ്
* ക്ലാസ് മാഗസിന്‍.
*ബാൻറ് സെറ്റ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*സ്കൗട്ട് & ഗൈഡ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*NSS
*NCC[[പ്രമാണം:29017 SPC Inauguration.jpg|ലഘുചിത്രം]]SPC                                                                                                                                                                                                                 
*JRC
*Little Kites
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ആദ്യമാനേജര്‍ - മോണ്‍ തോമസ് മലേക്കുടി‌ ‌‌‌
ആദ്യമാനേജർ - മോൺ തോമസ് മലേക്കുടി‌ ‌‌‌
റവ. ഫാ. സെബാസ്റ്റ്യന്‍ കല്ലുങ്കല്‍ -  
റവ. ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ -  
ഹയര്‍ സെക്കന്‍ഡറി ആദ്യ മാനേജര്‍ - റവ. ഫാ. മാത്യു തെക്കേക്കര -  
ഹയർ സെക്കൻഡറി ആദ്യ മാനേജർ - റവ. ഫാ. മാത്യു തെക്കേക്കര -  
റവ. ഫാ. ജോര്‍ജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാന്‍ വാരിക്കാട്ട്
റവ. ഫാ. ജോർജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാൻ വാരിക്കാട്ട്
റവ. ഫാ. അബ്രാഹം പുറയാറ്റ്
റവ. ഫാ. അബ്രാഹം പുറയാറ്റ്, റവ.ഫാ. ജോസ് ചെമ്മരപ്പിള്ളിൽ .ഇപ്പോൾ റവ.ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം ആണ് മാനേജർ
 
== മുന്‍ സാരഥികള്‍ ==
ആദ്യ ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് - ശ്രീ. കെ. സി. ചാക്കോ
ആദ്യ ഹെഡ് മാസ്റ്റര്‍  - ശ്രീ. എ. ഒ. അഗസ്റ്റ്യന്‍
ആദ്യ പ്രിന്‍സിപ്പില്‍ - ശ്രീ. കെ.റ്റി. ജോണ്‍
ശ്രീ ജോയി മാത്യു - ശ്രീ. പി. ജെ ജോസഫ് - ശ്രീമതി എലിസബത്ത് ജോമസ് - ശ്രീ കെ. എ. ജോര്‍ജ്ജ് - ശ്രീ. എന്‍ എ. ആന്‍റണി - ശ്രീ. എന്‍. പി. സണ്ണി. ശ്രീ റ്റി. റ്റി. സ്കറിയ - ശ്രീ എസി. അലക്സാണ്ടര്‍ - ശ്രീമതി പി. വി. എല്‍സി.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
ശ്രീ. സിജി ചാക്കോ - വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ആദ്യ ടീച്ചർ ഇൻ ചാർജ്ജ് - ശ്രീ. കെ. സി. ചാക്കോ
ആദ്യ ഹെഡ് മാസ്റ്റർ  - ശ്രീ. എ. ഒ. അഗസ്റ്റ്യൻ
ആദ്യ പ്രിൻസിപ്പിൽ - ശ്രീ. കെ.റ്റി. ജോൺ
ശ്രീ ജോയി മാത്യു - ശ്രീ. പി. ജെ ജോസഫ് - ശ്രീമതി എലിസബത്ത് ജോമസ് - ശ്രീ കെ. എ. ജോർജ്ജ് - ശ്രീ. എൻ എ. ആൻറണി - ശ്രീ. എൻ. പി. സണ്ണി. ശ്രീ റ്റി. റ്റി. സ്കറിയ - ശ്രീ എസി. അലക്സാണ്ടർ - ശ്രീമതി പി. വി. എൽസി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 146: വരി 137:
|}
|}
{{#multimaps:  9.8730305,76.9618315 | zoom=12 }}
{{#multimaps:  9.8730305,76.9618315 | zoom=12 }}
<!--visbot  verified-chils->-->

20:34, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ജി.എച്ച്.എസ്.എസ് വാഴത്തോപ്പ്
വിലാസം
വാഴത്തോപ്പ്

തടിയംപാട് പി. ഒ. വാഴത്തോപ്പ്, ഇടുക്കി
,
685602
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04862235391
ഇമെയിൽ29017sghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറോസമ്മ സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപകൻസിബി കെ. എസ്
അവസാനം തിരുത്തിയത്
07-03-2024Arunprasad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന സെൻറ് ജോർജ്ജ് ഹയർ സെക്കൻററി സ്കൂളിൻറെ കഴിഞ്ഞകാല ചരിത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ........

St.George HSS Vazhathope

ചരിത്രം

Idukki ജില്ലയിലെ Thodupuzha വിദ്യാഭ്യാസ ജില്ലയിൽ Arakulam ഉപജില്ലയിലെ Vazhathope സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് St.George Higher Secondary School Vazhathope.

1950 കളിലാണ് വാഴത്തോപ്പ് മേഖലയിലേയ്ക്ക് അളുകൾ കുടിയേറ്റം തുടങ്ങിയത്. തൊടുപുഴ മൂവാറ്റുപുഴ മേഖലകളിലുള്ളവരാണ് ആദ്യക്കാലങ്ങളിൽ ഇവിടെ വന്നവരിൽ അധികവും. ഉടുംമ്പന്നൂർ ,കൈതപ്പാറ, കൊമ്പ്യാരി ,മണിയാറാൻകുടി വഴി ഏകദേശം 25 കിലോമീറ്റർ ദൂരം തലച്ചുമടായി നിത്യോപയോഗ സാധനങ്ങളായ അരി, ഉപ്പ്, തേങ്ങതുടങ്ങിയവയും എളിയിൽ കൊച്ചുകുട്ടികളെയും കൊണ്ട് കാൽ നടയായി സഞ്ചരിച്ചാണ് ഇവിടെ എത്തിയിരുന്നത്. പകൽ സമയം കാടു വെട്ടി തെളിച്ച് കൃഷി ചെയ്തും, രാത്രി കാലങ്ങളിൽ കാട്ടു മൃഗങ്ങളിൽനിന്നും രക്ഷനേടാനായി ഏറുമാടങ്ങളിൽ അന്തിയുറങ്ങിയും ഈ നാട്ടിലെ ജന കാലചക്രത്തിൻറെ ചലനങ്ങളേറ്റുവാങ്ങി. അന്ന് ഇവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസമെന്നത് തികച്ചും അപ്രധാനവും, അപ്രാപ്യവുമായിരുന്നു. എന്നാൽ 1960 കളുടെ ആരംഭത്തിൽ ചില ആശാൻ കളരികൾ തുടങ്ങുകയും 5 നും 15 നുമിടയിൽ പ്രായമുള്ള കുട്ടികൾ എഴുത്തും വായനയും പഠിക്കാൻ എത്തുകയും ചെയ്തു. ഏറെതാമസിക്കാതെ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയോടനുബന്ധിച്ച് ഒരു എൽ. പി. സ്കൂൾ ഗവൺമെൻറ് അംഗീകരമില്ലാതെ പ്രവർത്തനം ആരംഭിക്കുുകയും ചെയ്തു. പ്രായ ഭേദമെന്യേ ആളുകൾ വിദ്യ അഭിസിച്ചു തുടങ്ങി. 1964 ൽ വാഴത്തോപ്പ് പഞ്ചായത്ത് എൽ. പി. സ്കൂൾ ഗവൺമെൻറ് സഹായത്തോടെ ആരംഭിച്ചു. അങ്ങനെ ആദ്യമായി ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു. 1968 - ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളി വികാരി റവ. ഫാദർ ജെയിംസ് വെമ്പിള്ളിലിന്റെയും ഇടവകക്കാരുടെയും ശ്രമഫലമായി സെൻറ് ജോർജ്ജ് യു. പി. എസ്. ഗവൺമെൻറ് സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു. 1971 ആയപ്പോൾ 8- ക്ലാസ് പഠനത്തിനായി ഇവിടുത്തെ കുട്ടികൾക്ക് സൗകര്യം ഇല്ലാത്ത ഒരാവസ്ഥാവിശേഷം വന്നു. തുടർന്ന് മൂലമറ്റം ഗവൺമെൻറ് സ്കൂളിൻറെ ഒരു ശാഖ എന്ന നിലയിൽ വാഴത്തോപ്പ് ഗവൺമെൻറ് ഹൈസ്കൂൾ മഞ്ചിക്കവലയിൽ കെ. എസ്. ഇ. ബി വക കെട്ടിടത്തിൽ തുടങ്ങി. ഇടുക്കി അണക്കെട്ടിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് താമസിച്ചിരുന്ന ഉദ്യോഗസ്ഥരുടെ കുട്ടികളുടെ പഠനസൗകര്യത്തിനായി തുടങ്ങിയ ഈ സ്കൂളിൽ സ്ഥല സൗകര്യം തീരെ കുറവായിരുന്നതിനാൽ ഈ നാട്ടിലെ എല്ലാകുട്ടികൾക്കും വിഭ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നിജപ്പെടുത്തി. ഒരു വർഷം കൊണ്ട് ക്ലാസിലിരുന്ന് പഠിക്കേണ്ട പാഠങ്ങൾ പകുതി സമയം കൊണ്ട് പഠിക്കേണ്ടിവന്നു. ഈ പ്രസ്തുത സന്ദർഭത്തിലാണ് 1982 ൽ വാഴത്തോപ്പ് സെൻറ് ജോർജ്ജ് പള്ളിയിൽ വികാരിയായി റവ. ഫാ. തോമസ് മലേക്കുടി നിയമിതനാകുന്നതു് അദ്ദേഹത്തിൻറെ കഴിവുറ്റ നേതൃത്വത്തിൽ ഈ നാട്ടിലെ നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി അന്നത്തെ വിധ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിൻറെ പ്രത്യേക താല്പര്യത്തോടെ ഈ സ്ഥാപനം സെന്റ് ജോർജ്ജ് എച്ച്. എസ്. വാഴത്തോപ്പ് നോർത്ത് എന്ന പേരിൽ ബഹു. കേരള സർക്കാർ അനുവദിച്ചു. 1983 ജൂൺ 15-ാം തീയതി 4 ഡിവഷനുകളോടെ 176 കുട്ടികളുമായി എട്ടാം ക്ലാസ് ആരംഭിച്ചു. ശ്രീ. കെ. സി. ചാക്കോ ടീച്ചർ ഇൻചാർജ്ജായി സ്കൂൾ പ്രവർത്തനങ്ങൾക്ക് സജ്ജീവ നേതൃത്വം നൽകി. 1983 ൽ ഒരു താൽക്കാലിക കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു. 1984 ൽ പുതിയ കെട്ടിടം നിർമ്മിച്ച് ക്ലാസുകൾ നടത്തി. 1985 - 86 ൽ പത്താം ക്ലാസോടെ ഹൈസ്കൂൾ പൂർത്തിയായി. ശ്രീ. എ. ഒ. അഗസ്റ്റിൻ ആദ്യ ഹെഡ്മാസ്റ്റാറായി ചുമതലയേറ്റു. 1986 ൽ ആദ്യ ബാച്ച് എസ്. എസ് .എൽ. സി പരീക്ഷ എഴുതി. 1998 ൽ അന്നത്തെ മാനേജരായിരുന്ന റവ. ഫാ. മാത്യു തെക്കേക്കരയുടെ ശ്രമഫലമായി +2 വിന് പുതിയ കെട്ടിടം പണി ആരംഭിച്ചു. രണ്ട് സയൻസ് ബാച്ചും തുടങ്ങി. പിന്നീട് 2000 - ൽ ഒരു സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചും കൂടി ആരംഭിച്ചു‌ ‌‌.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി, കംപ്യൂട്ടർ ലാബ്, LCD പ്രോജക്ടർ, പൂന്തോട്ടം, ചാപ്പൽ, ഓഡിറ്റോറിയം, പഠിപ്പുര, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ്സ്റൂംസ്, പ്ലേഗ്രൗണ്ട്,

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • സ്കൗട്ട് & ഗൈഡ്
  • ബാൻറ് സെറ്റ്
  • സ്കൗട്ട് & ഗൈഡ്
  • NSS
  • NCC
    SPC
  • JRC
  • Little Kites
  • നേർക്കാഴ്ച

മാനേജ്മെന്റ്

ആദ്യമാനേജർ - മോൺ തോമസ് മലേക്കുടി‌ ‌‌‌ റവ. ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ - ഹയർ സെക്കൻഡറി ആദ്യ മാനേജർ - റവ. ഫാ. മാത്യു തെക്കേക്കര - റവ. ഫാ. ജോർജ്ജ് പുത്തേട്ട് - റവ. ഫാ. ചെറിയാൻ വാരിക്കാട്ട് റവ. ഫാ. അബ്രാഹം പുറയാറ്റ്, റവ.ഫാ. ജോസ് ചെമ്മരപ്പിള്ളിൽ .ഇപ്പോൾ റവ.ഫാ. ഫ്രാൻസീസ് ഇടവക്കണ്ടം ആണ് മാനേജർ

മുൻ സാരഥികൾ

ആദ്യ ടീച്ചർ ഇൻ ചാർജ്ജ് - ശ്രീ. കെ. സി. ചാക്കോ ആദ്യ ഹെഡ് മാസ്റ്റർ - ശ്രീ. എ. ഒ. അഗസ്റ്റ്യൻ ആദ്യ പ്രിൻസിപ്പിൽ - ശ്രീ. കെ.റ്റി. ജോൺ ശ്രീ ജോയി മാത്യു - ശ്രീ. പി. ജെ ജോസഫ് - ശ്രീമതി എലിസബത്ത് ജോമസ് - ശ്രീ കെ. എ. ജോർജ്ജ് - ശ്രീ. എൻ എ. ആൻറണി - ശ്രീ. എൻ. പി. സണ്ണി. ശ്രീ റ്റി. റ്റി. സ്കറിയ - ശ്രീ എസി. അലക്സാണ്ടർ - ശ്രീമതി പി. വി. എൽസി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8730305,76.9618315 | zoom=12 }}