"എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|S.S.H.S NEYYASSERI}}
{{prettyurl|S.S.H.S NEYYASSERI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എസ്.എസ്. എച്ച്. എസ് , നെയ്യശ്ശേരി |
പേര്= എസ്.എസ്. എച്ച്. എസ് , നെയ്യശ്ശേരി |
സ്ഥലപ്പേര്= നെയ്യശ്ശേരി |
സ്ഥലപ്പേര്= നെയ്യശ്ശേരി |
വിദ്യാഭ്യാസ ജില്ല= തൊടുപുഴ |
വിദ്യാഭ്യാസ ജില്ല= തൊടുപുഴ |
റവന്യൂ ജില്ല= ഇടുക്കി |
റവന്യൂ ജില്ല= ഇടുക്കി |
സ്കൂള്‍ കോഡ്= 29006 |
സ്കൂൾ കോഡ്= 29006 |
സ്ഥാപിതദിവസം= 04 |
സ്ഥാപിതദിവസം= 04 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1924 |
സ്ഥാപിതവർഷം= 1924 |
സ്കൂള്‍ വിലാസം= നെയ്യശ്ശേരി പി.ഒ, <br/>തൊടുപുഴ |
സ്കൂൾ വിലാസം= നെയ്യശ്ശേരി പി.ഒ, <br/>തൊടുപുഴ |
പിന്‍ കോഡ്= 685581 |
പിൻ കോഡ്= 685581 |
സ്കൂള്‍ ഫോണ്‍= 04862262262 |
സ്കൂൾ ഫോൺ= 04862262262 |
സ്കൂള്‍ ഇമെയില്‍= 29006 sshs@gmail.com |
സ്കൂൾ ഇമെയിൽ= 29006 sshs@gmail.com |
ഉപ ജില്ല= തൊടുപുഴ ‌|  
ഉപ ജില്ല= തൊടുപുഴ ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ് |
ഭരണം വിഭാഗം= എയ്ഡഡ് |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി സ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി സ്കൂൾ |  
പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി സ്കൂള്‍ ‍ |  
പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി സ്കൂൾ ‍ |  
പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ |  
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം=91  |
ആൺകുട്ടികളുടെ എണ്ണം=91  |
പെൺകുട്ടികളുടെ എണ്ണം= 52 |
പെൺകുട്ടികളുടെ എണ്ണം= 52 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 143  |
വിദ്യാർത്ഥികളുടെ എണ്ണം= 143  |
അദ്ധ്യാപകരുടെ എണ്ണം= 17 |
അദ്ധ്യാപകരുടെ എണ്ണം= 17 |
പ്രധാന അദ്ധ്യാപകന്‍= ശ്രീ . പോള്‍ .  സി . വര്‍ഗ്ഗീസ്സ്   |
പ്രധാന അദ്ധ്യാപകൻ= ശ്രീ . പോൾ .  സി . വർഗ്ഗീസ്സ്   |
പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. തോമസ്  കണ്ടത്തിന്‍കര |
പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ. തോമസ്  കണ്ടത്തിൻകര |
|ഗ്രേഡ്=2|   
|ഗ്രേഡ്=2|   
സ്കൂള്‍ ചിത്രം= sshs N.jpg ‎|
സ്കൂൾ ചിത്രം= sshs N.jpg ‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കുരിമണ്ണൂര്‍ പഞ്ചായത്തില്‍ നെയ്യശ്ശേരി  എന്ന കൊച്ചു ഗ്രാമത്തിെന്‍റ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ്  സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂള്‍ . ഈ പ്രദേശത്തിെന്‍റ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ്  എന്ന ആവശ്യബോധമാണ്  സ്കൂളിെന്‍റ സ്ഥാപനത്തിനു പിന്നിലുള്ളത്.
കുരിമണ്ണൂർ പഞ്ചായത്തിൽ നെയ്യശ്ശേരി  എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ്  സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ്  എന്ന ആവശ്യബോധമാണ്  സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.


== ചരിത്രം ==
== ചരിത്രം ==
1924- ജൂണില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു .  കോതമംഗലം കോര്‍പ്പറേറ്റ് വിദ്യാഭ്യാസ  ഏജന്‍സിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെന്‍റ പ്രധാന അദ്ധ്യാപകന്‍ ശ്രീ . ജോസഫ് പുത്തന്‍കുളം ആയിരുന്നു.  1936 -ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി  ഉയര്‍ത്തപ്പെട്ട വിദ്യലയത്തിെന്‍റ പ്രധാന അദ്ധ്യാപകന്‍ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു.  1968 -ല്‍ ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു .
1924- ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .  കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ  ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . ജോസഫ് പുത്തൻകുളം ആയിരുന്നു.  1936 - അപ്പർ പ്രൈമറി സ്കൂളായി  ഉയർത്തപ്പെട്ട വിദ്യലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു.  1968 -ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയർത്തപ്പെട്ടു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഇവിടെ മള്‍ട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയന്‍സ് ലാബും, എല്‍ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റര്‍നെറ്റ് സൗകര്യവും  ലഭ്യമാണ്.
ഇവിടെ മൾട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയൻസ് ലാബും, എൽ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റർനെറ്റ് സൗകര്യവും  ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ലൈബ്രറി
*  ലൈബ്രറി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോതമംഗലം കോര്‍പ്പറേറ്റ് ഏജന്‍സിയുടെ കീഴിലുള്ള മാനേജ്മെന്റാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  റവ. ഫാ. കുര്യാക്കോസ്  കൊടകല്ലി വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. തോമസ് കപ്യാരുമല മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. പോള്‍. സി . വര്‍ഗ്ഗീസ്സുമാണ്.
കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള മാനേജ്മെന്റാണ്  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.  റവ. ഫാ. കുര്യാക്കോസ്  കൊടകല്ലി വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. തോമസ് കപ്യാരുമല മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. പോൾ. സി . വർഗ്ഗീസ്സുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| ജോസഫ് പുത്തന്‍കുളം
| ജോസഫ് പുത്തൻകുളം
|-
|-
| കെ. ജെ. കുഞ്ചെറിയ
| കെ. ജെ. കുഞ്ചെറിയ
വരി 70: വരി 70:
|എം. ജെ. അന്നം
|എം. ജെ. അന്നം
|-
|-
|പി. എം. പീറ്റര്‍
|പി. എം. പീറ്റർ
|-
|-
|പി. ജെ  അവിര  
|പി. ജെ  അവിര  
വരി 78: വരി 78:
|ബേബി അബ്രാഹം
|ബേബി അബ്രാഹം
|-
|-
|എന്‍ . എ. ജയിംസ് ‍
|എൻ . എ. ജയിംസ് ‍
|-
|-
|പി. വി ലൂക്ക  
|പി. വി ലൂക്ക  
|-
|-
|കെ. എല്‍. ലൂക്കോസ്
|കെ. എൽ. ലൂക്കോസ്
|-
|-
|ജോര്‍ജ്ജ് ജോസഫ്
|ജോർജ്ജ് ജോസഫ്
|-
|-
|പോള്‍ . സി. വര്‍ഗ്ഗീസ്
|പോൾ . സി. വർഗ്ഗീസ്
|-
|-


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഫാ. ജോസഫ് പുത്തന്‍കുളം - മുന്‍ ഓള്‍ കേരള മാനേജ്മെന്‍റ് അസ്സോസിയേഷന്‍ സെക്രട്ടറി ‍
*ഫാ. ജോസഫ് പുത്തൻകുളം - മുൻ ഓൾ കേരള മാനേജ്മെൻറ് അസ്സോസിയേഷൻ സെക്രട്ടറി ‍
*ജോസ് വലിയപുത്തന്‍പുര - മുന്‍ സ്പോര്‍ട്സ് താരം ‍
*ജോസ് വലിയപുത്തൻപുര - മുൻ സ്പോർട്സ് താരം ‍
*സാബു നെയ്യ​​േശ്ശരി - പത്രപ്രവര്‍ത്തകന്‍
*സാബു നെയ്യ​​േശ്ശരി - പത്രപ്രവർത്തകൻ
*ജോര്‍ജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
*ജോർജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
* സി. കെ. ഔസേപ്പ്  - മുന്‍ വോളിബോള്‍ താരം  
* സി. കെ. ഔസേപ്പ്  - മുൻ വോളിബോൾ താരം  
* റ്റി . എം. അബ്രാഹം  - നാടകകൃത്ത്
* റ്റി . എം. അബ്രാഹം  - നാടകകൃത്ത്


വരി 103: വരി 103:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  SH 43 ന് തൊട്ട്  കരിമണ്ണൂരില്‍ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡില്‍ നെയ്യശ്ശേരി ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്നു.  
*  SH 43 ന് തൊട്ട്  കരിമണ്ണൂരിൽ നിന്നും 3 കി.മി. അകലത്തായി വണ്ണപ്പുറം റോഡിൽ നെയ്യശ്ശേരി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.  
|----
|----
* തൊടുപുഴ നഗരത്തില്‍ ‍ നിന്ന്  13 കി.മി.  അകലം
* തൊടുപുഴ നഗരത്തിൽ ‍ നിന്ന്  13 കി.മി.  അകലം


|}
|}
വരി 114: വരി 114:
{{#multimaps: 9.9074804,76.7647168| width=600px | zoom=13 }}
{{#multimaps: 9.9074804,76.7647168| width=600px | zoom=13 }}
|
|
<!--visbot  verified-chils->

22:31, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എസ്.എച്ച്.എസ് നെയ്യശ്ശേരി
വിലാസം
നെയ്യശ്ശേരി

നെയ്യശ്ശേരി പി.ഒ,
തൊടുപുഴ
,
685581
സ്ഥാപിതം04 - 06 - 1924
വിവരങ്ങൾ
ഫോൺ04862262262
ഇമെയിൽ29006 sshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ . പോൾ . സി . വർഗ്ഗീസ്സ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുരിമണ്ണൂർ പഞ്ചായത്തിൽ നെയ്യശ്ശേരി എന്ന കൊച്ചു ഗ്രാമത്തിെൻറ തിലകക്കുറിയായി ശോഭിക്കുന്ന സരസ്വതിക്ഷേത്രമാണ് സെന്റ് . സെബാസ്റ്റ്യ൯സ് ഹൈസ്കൂൾ . ഈ പ്രദേശത്തിെൻറ വികസനത്തിന് വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്ടിക്കേണ്ടതാണ് എന്ന ആവശ്യബോധമാണ് സ്കൂളിെൻറ സ്ഥാപനത്തിനു പിന്നിലുള്ളത്.

ചരിത്രം

1924- ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു . കോതമംഗലം കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . ജോസഫ് പുത്തൻകുളം ആയിരുന്നു. 1936 -ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട ഈ വിദ്യലയത്തിെൻറ പ്രധാന അദ്ധ്യാപകൻ ശ്രീ . കെ. ജെ. കുഞ്ചെറിയ ആയിരുന്നു. 1968 -ൽ ഈ സരസ്വതിക്ഷേത്രം ഹൈസ്കൂളായി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു നിലകളിലായി 15 ക്ലാസ് മുറികളും വിശാലമായ ഒരു ഹാളും , അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഇവിടെ മൾട്ടി മീഡിയ മുറിയും , ലൈബ്രറിയും , സയൻസ് ലാബും, എൽ സി ഡി പ്രൊജക്ടറും , ബ്രോഡ്ബാന്റ് - ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോതമംഗലം കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റവ. ഫാ. കുര്യാക്കോസ് കൊടകല്ലി വിദ്യാഭ്യാസ സെക്രട്ടറിയായും , ഫാ. തോമസ് കപ്യാരുമല മാനേജറായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. പോൾ. സി . വർഗ്ഗീസ്സുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജോസഫ് പുത്തൻകുളം
കെ. ജെ. കുഞ്ചെറിയ
പി.റ്റി. ത്രേസ്യ
എം. ജെ. അന്നം
പി. എം. പീറ്റർ ‍
പി. ജെ അവിര
റ്റി. പി. മത്തായി ‍
ബേബി അബ്രാഹം
എൻ . എ. ജയിംസ് ‍
പി. വി ലൂക്ക
കെ. എൽ. ലൂക്കോസ്
ജോർജ്ജ് ജോസഫ്
പോൾ . സി. വർഗ്ഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഫാ. ജോസഫ് പുത്തൻകുളം - മുൻ ഓൾ കേരള മാനേജ്മെൻറ് അസ്സോസിയേഷൻ സെക്രട്ടറി ‍
  • ജോസ് വലിയപുത്തൻപുര - മുൻ സ്പോർട്സ് താരം ‍
  • സാബു നെയ്യ​​േശ്ശരി - പത്രപ്രവർത്തകൻ ‍
  • ജോർജ്ജ് നെയ്യശ്ശേരി - നോവലിസ്റ്റ്
  • സി. കെ. ഔസേപ്പ് - മുൻ വോളിബോൾ താരം
  • റ്റി . എം. അബ്രാഹം - നാടകകൃത്ത്

വഴികാട്ടി

{{#multimaps: 9.9074804,76.7647168| width=600px | zoom=13 }} |