"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|M.T.G.H.S. Pulamon}}
{{prettyurl|M.T.G.H.S. Pulamon}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= പുലമൺ, കൊട്ടാരക്കര
|സ്ഥലപ്പേര്=കൊട്ടാരക്കര
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 39050
|സ്കൂൾ കോഡ്=39050
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1923
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പുലമൺ, കൊട്ടാരക്കര
കൊല്ലം
|യുഡൈസ് കോഡ്=32130700301
| പിൻ കോഡ്= 691531
|സ്ഥാപിതദിവസം=10
| സ്കൂൾ ഫോൺ= 0474 - 2452284
|സ്ഥാപിതമാസം=05
| സ്കൂൾ ഇമെയിൽ= 39050ktra@gmail.com
|സ്ഥാപിതവർഷം=1923
| സ്കൂൾ വെബ് സൈറ്റ്= http://mtghsktr.org
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊട്ടാരക്കര
|പോസ്റ്റോഫീസ്=പുലമൺ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=കൊല്ലം - 691531
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2452284
| പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി
|സ്കൂൾ ഇമെയിൽ=39050ktra@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=www.mghs.in
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പെൺകുട്ടികളുടെ എണ്ണം= 1537
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം= 1537
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം= 36
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകൻ=ശ്രീ.പി.സി.ബാബുക്കുട്ടി
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= ശ്രീ.എസ്.ശ്രീകുമാർ
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| സ്കൂൾ ചിത്രം= /home/mtghs/Desktop/1 002.jpg ‎| | ഗ്രേഡ്=5
|ഭരണവിഭാഗം=എയ്ഡഡ്

|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1353
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1353
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എലിസബത്ത് ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തലച്ചിറ അസിസ്
|എം.പി.ടി.. പ്രസിഡണ്ട്=സഫിയ എസ്‌
|സ്കൂൾ ചിത്രം=39050_SchoolPic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px

കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മാർ‍ത്തോമ്മാ ഗേൾസ് ഹൈസ്കൂൾ'''
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.'''{{SSKSchool}}

== ചരിത്രം ==
== ചരിത്രം ==
1923 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമ്മാ സേവികാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ആരംഭ കാലത്ത് ഇത് ഒരു മിക്സഡ് സ്കൂൾ ആയിരുന്നു. പിന്നീട് ഒരു ഗേൾസ് ഹൈസ്കൂളായി മാറി. 1995 -96 വിദ്യാലയ വർഷത്തിൽ ഇംഗ്ലീഷ്  മീഡിയം ക്ലാസ്സുകളൂം ആരംഭിച്ചു.
വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....

കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രൺട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 9 ഡിവിഷനുകളും  3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും  3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മറ്റ് സൗകര്യങ്ങൾ

* '''സയൻസ് ലാബ് :''' ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

* '''കമ്പ്യൂട്ടർ ലാബ്''' ''':''' ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും  ലഭ്യമാണ്.

* '''സയൻസ് ഗ്രന്ഥശാല :'''  ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് .

* '''സ്കൂൾ ഗ്രന്ഥശാല''' ''':''' വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ്  വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.

ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ്  ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
* '''ആർട്ട് എഡ്യൂക്കേഷൻ റൂം''' ''':''' കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു .

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 54: വരി 99:
*  മികച്ച കായിക പരിശീലനം.
*  മികച്ച കായിക പരിശീലനം.

== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്  ==
മാർത്തോമ്മാ കൊർപറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം
നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ്
ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
കോർപ്പറേറ്റ് മാനേജരായി ശ്രീ.കെ.ഇ,വർഗീസ് പ്രവർ‍ത്തിക്കുന്നു.
ഹെഡ്മാസ്റ്റ്റായി  ശ്രീ.എം.യോഹന്നാൻ സേവനമനുഷ്ട്ഠിക്കുന്നു.
എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീമതി. ലാലിക്കുട്ടി പി. പ്രവർ‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. എലിസബത്ത് ജോൺ സേവനമനുഷ്ട്ഠിക്കുന്നു.

== [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/നേട്ടങ്ങൾ|നേട്ടങ്ങൾ]] ==

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു. [[എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''

'''സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ : '''

{| class="wikitable sortable mw-collapsible"

ശ്രീമതി. അന്നമ്മ കുര്യൻ

!ക്രമ
ശ്രീമതി. രാജമ്മ ചാക്കോ

നമ്പർ
ശ്രീ. പി.കെ.തോമസ്

!പേര്
ശ്രീ.ഏബ്രഹാം വൈദ്യൻ

!കാലഘട്ടം
ശ്രീമതി.കെ.ജി.സാറാമ്മ

ശ്രീമതി.സൂസൻ ജേക്കബ്ബ്

|1
ശ്രീമതി.തങ്കമ്മ ഉമ്മൻ

|ശ്രീമതി. അന്നമ്മ കുര്യൻ
ശ്രീമതി.സി.അച്ചാമ്മ

|1952 - 1970
ശ്രീമതി.ആച്ചിയമ്മ ഉമ്മൻ

ശ്രീമതി.അന്നമ്മ ലില്ലിക്കുട്ടി

|2
ശ്രീമതി.സി.തങ്കമ്മ കോശി

|ശ്രീമതി. രാജമ്മ ചാക്കോ
ശ്രീ.റ്റി.സി.പുന്നൂസ്

|1970 - 1978
ശ്രീമതി.മറിയാമ്മ വർക്കി

ശ്രീ.പി.സി.ചാക്കോ

|3
ശ്രീമതി.സി.ജി.മേരിക്കുട്ടി

|ശ്രീ. പി. കെ. തോമസ്
ശ്രീ.പി.റ്റി.യോഹന്നാൻ

|1978 - 1979
ശ്രീ.എം.ചെറിയാൻ

ശ്രീ.ഏബ്രഹാം വർഗ്ഗീസ്

|4
ശ്രീമതി.ലീലാമ്മ തോമസ്

|ശ്രീ. ഏബ്രഹാം വൈദ്യൻ
ശ്രീമതി.ഏലിയാമ്മ ഏബ്രഹാം

|1979 - 1982
ശ്രീ.കെ.ബേബി

ശ്രീമതി.എ.സൂസമ്മ

|5
ശ്രീ.എം.യോഹന്നാൻ
|ശ്രീമതി. കെ. ജി. സൂസമ്മ
|1982 - 1983

|6
|ശ്രീമതി സൂസമ്മ ജേക്കബ്
|1983 - 1986

|7
|ശ്രീമതി. തങ്കമ്മ ഉമ്മൻ
|1986 - 1987

|8
|ശ്രീമതി. സി. അച്ചാമ്മ
|1987 - 1988

|9
|ശ്രീമതി. ആച്ചിയമ്മ ഉമ്മൻ
|1988 - 1990

|10
|ശ്രീമതി. അന്നമ്മ ലില്ലിക്കുട്ടി
|1990 - 1991

|11
|ശ്രീമതി. സി. തങ്കമ്മ കോശി
|1991 - 1993

|12
|ശ്രീ.റ്റി. സി. പുന്നൂസ്
|1993 - 1994

|13
|ശ്രീമതി. മറിയാമ്മ വർക്കി
|1994 - 1995

|14
|ശ്രീ. പി. സി. ചാക്കോ
|1995 - 1996

|15
|ശ്രീമതി. സി. ജി. മേരിക്കുട്ടി
|1996

|16
|ശ്രീ. പി. റ്റി. യോഹന്നാൻ
|1996 - 1998

|17
|ശ്രീ. എം. ചെറിയാൻ
|1998 - 2000

|18
|ശ്രീ. ഏബ്രഹാം വർഗീസ്
|2000 - 2001

|19
|ശ്രീമതി. ലീലാമ്മ തോമസ്
|2001 - 2002

|20
|ശ്രീമതി. ഏലിയാമ്മ ഏബ്രഹാം
|2002 - 2003

|21
|ശ്രീ. കെ. ബേബി
|2003 - 2004

|22
|ശ്രീമതി. എ. സൂസമ്മ
|2004 - 2007

|23
|ശ്രീ. എം. യോഹന്നാൻ
|2007 - 2010

|24
|ശ്രീമതി. സുജ ജോർജ്
|2010 - 2011

|25
|ശ്രീമതി. അച്ചാമ്മ സഖറിയ
|2011 - 2012

|26
|ശ്രീ. ഏ. വി. ജോർജ്
|2012 - 2015

|27
|ശ്രീ. പി. സി. ബാബുക്കുട്ടി
|2015 - 2018

|28
|ശ്രീമതി. ജോളി പി. വർഗീസ്
|2018 - 2020

|29
|ശ്രീമതി. കുഞ്ഞമ്മ പി.
|2020 - 2021

|30
|ശ്രീമതി. എലിസബത്ത് ജോൺ
|2021 -

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഡോ.രാജി രാജൻ
മികവുറ്റ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അനേകം പ്രഗത്ഭരായ പ്രതിഭാശാലികളെ സമൂഹത്തിനു സംഭവന ചെയ്യുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഈ സ്കൂളിന്റെ യശ്ശസുയർത്തി അവർ പ്രവർത്തിക്കുന്നു. [[കൂടുതൽ വായിക്കുക/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
*ഡോ. നീനാ എലിസബത്ത് തൊമസ്
*ഡോ. ജയ.പി.എസ്
*ഡോ. അജിത
*പ്രൊഫ.മറിയാമ്മ വർഗ്ഗീസ്
*ഡോ.പ്രിയ
*ശ്രീമതി. ജിജി. വി.എസ് (പ്രിൻ‍സിപ്പാൾ, ഇ.വി.എച്ച്. നെടുവത്തൂർ)
*ശ്രീമതി. ശ്യാമള  റ്റി. തൊമസ് (സെൻറ്. ഗ്രിഗോറിയോസ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കാര)
*ഡോ. സുശീല  പി.ഏസ്

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>

* NH 208 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ റോഡരുകിൽ സ്തിതി ചെയ്യുന്നു. കൊല്ലം ടൗണിൽ 30 കി. മീറ്റർ കിഴക്കു മാറി  NH 208 ൻറെ വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ  സ്ഥിതിചെയ്യുന്നു.

{{#multimaps:9.0054609,76.7780215|zoom=18}}

01:23, 10 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
വിലാസം
കൊട്ടാരക്കര

പുലമൺ പി.ഒ.

കൊല്ലം - 691531
സ്ഥാപിതം10 - 05 - 1923
വിവരങ്ങൾ
ഫോൺ0474 2452284
ഇമെയിൽ39050ktra@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39050 (സമേതം)
യുഡൈസ് കോഡ്32130700301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1353
ആകെ വിദ്യാർത്ഥികൾ1353
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎലിസബത്ത് ജോൺ
പി.ടി.എ. പ്രസിഡണ്ട്തലച്ചിറ അസിസ്
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ എസ്‌
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ കൊട്ടാരക്കര നഗരത്തിൻറെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ് ഫോർ ഗേൾസ്, പുലമൺ.

ചരിത്രം

വിദ്യാഭ്യാസരംഗത്ത് മഹത്തായ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന കൊട്ടാരക്കര മാർത്തോമ്മാ ഹൈസ്ക്കൂൾ ഫോർ ഗേൾസ് .....

കൊട്ടാരക്കരയിലും ചുറ്റുപാടുമുള്ള പെൺകുട്ടികർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസവും അതോടൊപ്പം ആത്മീയ പരിശീലനവും നൽകുന്നതിനു വേണ്ടി മാർത്തോമ്മാ സഭയുടെ വകയായി 1923 ൽ ആവിയോട്ട് ശ്രീ. എ. ജെ. വർഗീസിന്റെ നേതൃത്വത്തിൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.64 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 17 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 12 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

മറ്റ് സൗകര്യങ്ങൾ

• സയൻസ് ലാബ് : ഫിസിക്സ്, കെമിസ്ട്രി, ബിയോളജി മുതലായ സയൻസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽസ് നൽകുവാൻ ആവശ്യമായ എല്ലാവിധ സജ്ജീകരങ്ങളോടും കൂടിയ ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
• കമ്പ്യൂട്ടർ ലാബ് : ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ ആയി  കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യവും  ലഭ്യമാണ്.
• സയൻസ് ഗ്രന്ഥശാല :  ആധുനികവും ആനുകാലികവുമായ ശാസ്ത്ര വായനയ്ക്ക് ഉതകത്തക്ക രീതിയിൽ എല്ലാ ദിവസവും പ്രവർത്തന സജ്ജമായ ഒരു ശാസ്ത്ര ഗ്രന്ഥശാല ലഭ്യമാണ് .
• സ്കൂൾ ഗ്രന്ഥശാല : വായനയുടെ ലോകത്തിലേക്ക് കുട്ടികളെ കൈ പിടിച്ചുയർത്ത ഒരു നല്ല ഗ്രന്ഥശാല പ്രവർത്തിക്കുന്നു . കഥ, കവിത , നോവൽ , സഞ്ചാര സാഹിത്യങ്ങൾ , വിമർശനാത്മക സാഹിത്യം, വ്യത്യസ്ത ഭാഷകളിൽ ഉള്ള മഹത്തായ ഗ്രന്ഥങ്ങൾ ഒപ്പം ആനുകാലിക പ്രസീദ്ധീകരണങ്ങൾ , വിഷയാടിസ്ഥനത്തിൽ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പഠനാനുബന്ധ പ്രസിദ്ധീകരണങ്ങൾ, പഠന സംബന്ധിയായ ഗവണ്മെന്റ്  വിതരണം ചെയ്ത സി.ഡി കൾ എന്നിവയും ലഭ്യമാണ്.
• ആർട്ട് എഡ്യൂക്കേഷൻ റൂം : കുട്ടികളുടെ കലാവാസന വികസിപ്പിക്കത്തക്കതരത്തിൽ വിവിധ സംഗീത ഉപകരണപരിശീലനത്തിനായി ആർട്ട് റൂം സജ്ജീകരിച്ചിരിക്കുന്നു. അവിടെ സംഗീത ഉപകരണപരിശീലന ക്ലാസുകൾ ക്രമീകരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

• ബാൻറ് ട്രൂപ്പ്.
• സ്കൂൾ മാഗസിൻ.
• ക്ലാസ് മാഗസിനുകൾ.
• ഗൈഡ്സ്.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• മോറൽ ക്ലാസ്സുകൾ
• മികച്ച കായിക പരിശീലനം.

മാനേജ്‌മെന്റ്

എം ടി & ഇ എ സ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെൻറാണ് വിദ്യാലയത്തിൻറെ പ്രവർ‍ത്തനം നടത്തുന്നത്. നിലവിൽ 120 വിദ്യാലയങ്ങളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും‍ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജരായി ശ്രീമതി. ലാലിക്കുട്ടി പി. പ്രവർ‍ത്തിക്കുന്നു. ഹെഡ്മിസ്ട്രസ് ആയി ശ്രീമതി. എലിസബത്ത് ജോൺ സേവനമനുഷ്ട്ഠിക്കുന്നു.

നേട്ടങ്ങൾ

കൊട്ടാരക്കര വിദ്യാഭ്യാസ ഉപജില്ലാ കായികമേള, സ്കൂൾ കലോത്സവ , ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.റ്റി. മേളകളിലും, വിദ്യാരംഗസാഹിത്യോത്സവത്തിലും മികച്ച പ്രകടനം തുടർച്ചയായി കാഴ്ചവയ്ക്കുന്നു. കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം
1 ശ്രീമതി. അന്നമ്മ കുര്യൻ 1952 - 1970
2 ശ്രീമതി. രാജമ്മ ചാക്കോ 1970 - 1978
3 ശ്രീ. പി. കെ. തോമസ് 1978 - 1979
4 ശ്രീ. ഏബ്രഹാം വൈദ്യൻ 1979 - 1982
5 ശ്രീമതി. കെ. ജി. സൂസമ്മ 1982 - 1983
6 ശ്രീമതി സൂസമ്മ ജേക്കബ് 1983 - 1986
7 ശ്രീമതി. തങ്കമ്മ ഉമ്മൻ 1986 - 1987
8 ശ്രീമതി. സി. അച്ചാമ്മ 1987 - 1988
9 ശ്രീമതി. ആച്ചിയമ്മ ഉമ്മൻ 1988 - 1990
10 ശ്രീമതി. അന്നമ്മ ലില്ലിക്കുട്ടി 1990 - 1991
11 ശ്രീമതി. സി. തങ്കമ്മ കോശി 1991 - 1993
12 ശ്രീ.റ്റി. സി. പുന്നൂസ് 1993 - 1994
13 ശ്രീമതി. മറിയാമ്മ വർക്കി 1994 - 1995
14 ശ്രീ. പി. സി. ചാക്കോ 1995 - 1996
15 ശ്രീമതി. സി. ജി. മേരിക്കുട്ടി 1996
16 ശ്രീ. പി. റ്റി. യോഹന്നാൻ 1996 - 1998
17 ശ്രീ. എം. ചെറിയാൻ 1998 - 2000
18 ശ്രീ. ഏബ്രഹാം വർഗീസ് 2000 - 2001
19 ശ്രീമതി. ലീലാമ്മ തോമസ് 2001 - 2002
20 ശ്രീമതി. ഏലിയാമ്മ ഏബ്രഹാം 2002 - 2003
21 ശ്രീ. കെ. ബേബി 2003 - 2004
22 ശ്രീമതി. എ. സൂസമ്മ 2004 - 2007
23 ശ്രീ. എം. യോഹന്നാൻ 2007 - 2010
24 ശ്രീമതി. സുജ ജോർജ് 2010 - 2011
25 ശ്രീമതി. അച്ചാമ്മ സഖറിയ 2011 - 2012
26 ശ്രീ. ഏ. വി. ജോർജ് 2012 - 2015
27 ശ്രീ. പി. സി. ബാബുക്കുട്ടി 2015 - 2018
28 ശ്രീമതി. ജോളി പി. വർഗീസ് 2018 - 2020
29 ശ്രീമതി. കുഞ്ഞമ്മ പി. 2020 - 2021
30 ശ്രീമതി. എലിസബത്ത് ജോൺ 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുറ്റ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അനേകം പ്രഗത്ഭരായ പ്രതിഭാശാലികളെ സമൂഹത്തിനു സംഭവന ചെയ്യുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ മേഖലകളിൽ ഈ സ്കൂളിന്റെ യശ്ശസുയർത്തി അവർ പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുക

വഴികാട്ടി

{{#multimaps:9.0054609,76.7780215|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 744 ൽ, കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ നിന്നും 500 മീറ്റർ പടിഞ്ഞാറായി റോഡരുകിൽ സ്ഥിതി ചെയ്യുന്നു.
• കൊല്ലം ടൗണിൽ നിന്ന് 30 കി. മീറ്റർ കിഴക്കു മാറി NH 744 ൻറെ ഇടതു വശത്ത് കൊട്ടാരക്കര പട്ടണത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു.