"എം.പി.എം.എച്ച്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (SCHOOL PHOTO UPLOADED)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
1957-ൽ മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.
|സ്ഥലപ്പേര്=ചുങ്കത്തറ
 
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
{{Infobox School|
|റവന്യൂ ജില്ല=മലപ്പൂറം
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=48044
പേര്=എം.പി.​എം.എച്ച്.എസ്.എസ്. |
|എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്=ചുങ്കത്തറ|
|വിക്കിഡാറ്റ ക്യു ഐഡി=
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
|യുഡൈസ് കോഡ്=
റവന്യൂ ജില്ല=മലപ്പുറം|
|സ്ഥാപിതദിവസം=
സ്കൂൾ കോഡ്=48044|
|സ്ഥാപിതമാസം=JUNE
സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1957
സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം=MPM HSS CHUNGATHARA,CHUNGATHARA P O MALAPPURAM
സ്ഥാപിതവർഷം=1957|
|പിൻ കോഡ്=690334
സ്കൂൾ വിലാസം=ചുങ്കത്തറ|
|സ്കൂൾ ഫോൺ=04931231765
പിൻ കോഡ്=679334|
|സ്കൂൾ ഇമെയിൽ=mpmhss@gmail.com
സ്കൂൾ ഫോൺ=04931 231675|
|സ്കൂൾ വെബ് സൈറ്റ്=  
സ്കൂൾ ഇമെയിൽ=mpmhss@gmail.com|
|ഉപജില്ല=നിലമ്പൂർ
സ്കൂൾ വെബ് സൈറ്റ്=|
|തദ്ദേശസ്വയംഭരണസ്ഥാപനം =ചുങ്കത്തറ
ഉപ ജില്ല=വണ്ടൂർ|
|വാർഡ്=
ഭരണം വിഭാഗം=എയ്ഡഡ്|
|ലോകസഭാമണ്ഡലം=വയനാട്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=നിലമ്പൂർ
പഠന വിഭാഗങ്ങൾ1= എൽ. പി, യു.പി|
|താലൂക്ക്=നിലമ്പൂർ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
പഠന വിഭാഗങ്ങൾ3= ‍എച്ച്.എസ്.എസ് |
|ഭരണം വിഭാഗം=
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
| ആൺകുട്ടികളുടെ എണ്ണം=525|
|പഠന വിഭാഗങ്ങൾ1=LP
| പെൺകുട്ടികളുടെ എണ്ണം=400|
|പഠന വിഭാഗങ്ങൾ2=UP
| വിദ്യാർത്ഥികളുടെ എണ്ണം=925|
|പഠന വിഭാഗങ്ങൾ3=HIGH SCHOOL
| അദ്ധ്യാപകരുടെ എണ്ണം=35|
|പഠന വിഭാഗങ്ങൾ4=HIGHER SECONDARY
| പ്രിൻസിപ്പൽ= SAJI JOHN|
|സ്കൂൾ തലം=1 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപകൻ= ROY SAMUEL|
|മാദ്ധ്യമം=മലയാളം
| പി.ടി.. പ്രസിഡണ്ട്= ANWAR |
|ആൺകുട്ടികളുടെ എണ്ണം 1-10=534
സ്കൂൾ ചിത്രം=MPM HSS.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=473
|ഗ്രേഡ്=3|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1007
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|പ്രിൻസിപ്പൽ=സജി ജോൺ
|പ്രധാന അദ്ധ്യാപകൻ=റോയ് സാമൂവേൽ
|പി.ടി.എ. പ്രസിഡണ്ട്=അൻവർ സാദത്ത്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=MPM HSS.jpg
|size=350px
|caption=MPM HSS CHUNGATHARA
|ലോഗോ=
|logo_size=
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കിഴക്കൻ ഏറനാട്ടിലെആദ്യത്തെ എയ്ഡ്ഡ് വിദ്യാലയം .
== ചരിത്രം ==
== ചരിത്രം ==
1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു.  പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.

വരി 63: വരി 79:

==വഴികാട്ടി==
==വഴികാട്ടി==
https://www.google.co.in/maps/place/MPM+HSS+Chungathara/@11.3383515,76.278276,207m/data=!3m1!1e3!4m12!1m6!3m5!1s0x3ba622d63ee4cbc9:0x749dd225454d9617!2sMPM+HSS+Chungathara!8m2!3d11.3384094!4d76.2785509!3m4!1s0x3ba622d63ee4cbc9:0x749dd225454d9617!8m2!3d11.3384094!4d76.2785509?hl=en
*നിലമ്പുർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (9 കിലോമീറ്റ'''ർ)'''...
|}
*'''ഊട്ടി നിലമ്പുർ റോഡിൽ  സ്കുൾ സ്ഥിതി ചെയ്യുന്നു'''
|}
*'''ചുങ്കത്തറ'''  ബസ്റ്റാന്റിൽ നിന്നും  600മീറ്റർ -// ഓട്ടോ മാർഗ്ഗം എത്താം {2 MIN }
<!--visbot  verified-chils->-->
<br>
----
{{#multimaps:11.337966,76.278599|zoom=18}}

10:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.പി.എം.എച്ച്.എസ്. ചുങ്കത്തറ
MPM HSS CHUNGATHARA
വിലാസം
ചുങ്കത്തറ

MPM HSS CHUNGATHARA,CHUNGATHARA P O MALAPPURAM
,
690334
സ്ഥാപിതംJUNE - 1957
വിവരങ്ങൾ
ഫോൺ04931231765
ഇമെയിൽmpmhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്48044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പൂറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചുങ്കത്തറ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ473
ആകെ വിദ്യാർത്ഥികൾ1007
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി ജോൺ
പ്രധാന അദ്ധ്യാപകൻറോയ് സാമൂവേൽ
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദത്ത്
അവസാനം തിരുത്തിയത്
31-01-2022Jacobsathyan
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കിഴക്കൻ ഏറനാട്ടിലെആദ്യത്തെ എയ്ഡ്ഡ് വിദ്യാലയം .

ചരിത്രം

1957ൽ ചുങ്കത്തറ എം.പി.​എം സ്കുൾ അനുവാദം കിട്ടി. തുടർന്ന് മലബാർ ഭദ്രാസനത്തിന്റെ പത്രോസ് മാർ ഒസ്താതിയോസ് തിരുമേനി സ്കൂളിനു തറകല്ലിട്ടു. പ്രാരംഭ കാലത്ത് മേൽനോട്ടത്തിന് പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂളിൽ നിന്നും കെ ഒ ഫിലിപ്പോസ് നിയോഗിക്കപ്പെട്ടു. 1957 ജൂൺ 18 ന് 27 കുട്ടികളോട്കൂടി 8-ാം ക്ലാസ് ആരംഭിച്ചു. ഹെഡ്മാസ്റ്ററായി തിരുവല്ല എം.ജി.എം ഹൈസ്കൂൾ അധ്യാപകൻ ശ്രീ . കെ .കെ . ചെറിയാൻ ചുമതലയേറ്റു. ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗികമായി സ്കൂൾ ആരംഭിച്ചത്. ഹെഡ്മാസ്റ്ററെ കൂടാതെ കെ ഒ ഫിലിപ്പോസ് കല്ലോലിക്കൽ, പി വി ജോർജ്ജ് എന്നിവരായിരുന്നു അധ്യാപകർ.

                   1958 -59 വർഷാരംഭത്തിൽ സ്കൂൾ മാനേജർ ശ്രീ . കെ . ടി .ജോസഫ് ഒരു താല്ക്കാലിക കെട്ടിടം സ്കൂലിനായി നിർമ്മിച്ചു. 1958 ജൂണിൽ യൂ പി വിഭാഗം ആരംഭിച്ചു. 1958 -59 സ്കുൾ വർഷത്തിൽ 5 മുതൽ 9 വരെ ക്ലാസുകൾ ആരംഭിച്ചു. പ്രതിസന്ധിയിൽ സ്കൂളിന്റെ നിലനിൽപ്പിനു വേണ്ടി സഹായസഹകരണങ്ങൾ നൽകിയവർ അനവധിയാണ് . ഫാദർ റ്റി. ജി. കുര്യാക്കോസ് ,

ഫാദർ എം എം തോമസ്, കുന്തറയിൽ തര്യൻ വറുഗീസ് മുതലായവർ എടുത്തു പറയേണ്ടവരാണ്.

ഭൗതികസൗകര്യങ്ങൾ

നിലമ്പൂർ മേഖലയിലെ ചുങ്കത്തറയിൽ 7 ഏക്കർ ഭൂമിയിൽ CNG Road നു അരികിലായിട്ടാണ് വിദ്ദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ പി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾ ഇവിടെ ഉണ്ട്.33 ക്ലാസ് റൂമുകളും, science Lab, computer Lab, Audio Vision room, Co-operativeStore , NCC room, മുതലായവ സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കുൾ ബസും, വാനും കുട്ടികളുടെ യാത്രാസൗകര്യം വർദ്ദിപ്പിക്കുന്നു. വിശാലമായ സ്കുൾ പരിസരവും അതിമനോഹരമായ സ്കുൾ മൈതാനവും ചുങ്കത്തറ എം.പി.​എം സ്കുളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ശ്രീ . കെ .കെ . ചെറിയാൻ, ശ്രീ സി.വി മത്തായി, ശ്രീമതി മേരി തോമസ്സ്, ശ്രീ .എൻ യു മാത്യു, ശ്രീ .എം.സി. സക്കറിയ, ശ്രീ .കെ ദിവാകരൻ, ശ്രീ വി,വി ജോൺ, ശ്രീമതി വി. എം ലീലാമ്മ, ശ്രീമതി വി.യു അന്നമ്മ, ശ്രീമതി ശാന്തമ്മ അബ്രഹാം ,ശ്രീ. സി. എം .ഫിലിപ്പ്,ശ്രീ. ജോസ് മാത്യു, ,ശ്രീ .സാംകുട്ടി, ശ്രീ . വി.എം വർഗ്ഗീസ്, ശ്രീ പി.ഐ മാത്യു, ശ്രീ .ബിജി അബ്രഹാം, ശ്രീ. മാത്യു .എം. ഡാനിയൽ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (9 കിലോമീറ്റർ)...
  • ഊട്ടി നിലമ്പുർ റോഡിൽ സ്കുൾ സ്ഥിതി ചെയ്യുന്നു
  • ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നും 600മീറ്റർ -// ഓട്ടോ മാർഗ്ഗം എത്താം {2 MIN }

{{#multimaps:11.337966,76.278599|zoom=18}}