"ഇടമന യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:


== ചരിത്രം ==  
== ചരിത്രം ==  
           ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 മാതമംഗലം] എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി  ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു.
           ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82 മാതമംഗലം] എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി  ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു.1940 ൽകൈതപ്പ്രം ഹയർ എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും എട്ടാം തരം വരെ ഇ.എസ്എൽ.സി  അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ  മാനേജ്മെന്റിന്റെ  കീഴിൽതന്നെയാണ്  സ്കൂൾ പ്രവർത്തിച്ചു  വരുന്നത്.ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം .അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
       
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.
     7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.

14:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടമന യു പി സ്കൂൾ
വിലാസം
കണ്ടോന്താർ

മാതമംഗലം പി.ഒ.
,
670306
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽedamanaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13567 (സമേതം)
യുഡൈസ് കോഡ്32021401205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഈശ്വരീ ഭായ്.സി.എൻ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്.എൻ.വി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
13-01-2022Edamana 13567


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

         ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ മാതമംഗലം എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി   ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു.1940 ൽകൈതപ്പ്രം ഹയർ എലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും എട്ടാം തരം വരെ ഇ.എസ്എൽ.സി  അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ  മാനേജ്മെന്റിന്റെ  കീഴിൽതന്നെയാണ്   സ്കൂൾ പ്രവർത്തിച്ചു  വരുന്നത്.ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വിദ്യാലയം .അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.
        

ഭൗതികസൗകര്യങ്ങൾ

   7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാമേള,
  • കായികമേള
  • വിദ്യാരംഗം
  • ക്ലബ്ബുപ്രവർത്തനങ്ങൾ
  • സ്കൌട്ട്,ഗൈഡ്
  • നല്ലപാഠം

മാനേജ്‌മെന്റ്

   ശ്രീ ത്രിവിക്രമൻ നമ്പൂതിരി  (മാനേജർ)

മുൻസാരഥികൾ

   ശ്രീ. ഇടമന വിഷ്ണു നമ്പൂതിരി
   ശ്രീമതി സുഭദ്ര അന്തർജനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ (കേരള തുറമുഖ വകുപ്പ് മന്ത്രി ) 
 ശ്രീ.കെ.സി.വേണുഗോപാൽ  (മുൻ കേന്ദ്രമന്ത്രി)
 ശ്രീ. കൈതപ്പ്രം ദാമോദരൻ നമ്പൂതിരി
 ശ്രീ. സി.പി.നാരായണൻ  ( മുൻ എം.എൽ.എ)

വഴികാട്ടി

{{#multimaps: 12.11402932020476, 75.2907432968277 | width=600px | zoom=15 }}

    ഇന്ത്യൻ സ്വാതന്തര്യ സമരത്തിൽ നിർണയകപന്കുവഹിച്ച പ്രദേശത്തെ ഒരു സ്ഥാപനമാണ്‌  ഈ വിദയാലയം.
"https://schoolwiki.in/index.php?title=ഇടമന_യു_പി_സ്കൂൾ&oldid=1276576" എന്ന താളിൽനിന്ന് ശേഖരിച്ചത്