ഇടമന യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13567 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടമന യു പി സ്കൂൾ
വിലാസം
കണ്ടോന്താർ

മാതമംഗലം പി.ഒ.
,
670306
,
കണ്ണൂർ ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽedamanaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13567 (സമേതം)
യുഡൈസ് കോഡ്32021401205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഈശ്വരീ ഭായ്.സി.എൻ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ്.എൻ.വി
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

         ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ മാതമംഗലം എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി   ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു. കൂടുതൽ അറിയുക 

ഭൗതികസൗകര്യങ്ങൾ

   7 ക്ലാസ് മുറി,ഓഫീസ്,സ്റ്റാഫ് റൂം, കൂടാതെ മെയിൻ ഹാളും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാമേള,
  • കായികമേള
  • വിദ്യാരംഗം
  • ക്ലബ്ബുപ്രവർത്തനങ്ങൾ
  • സ്കൌട്ട്,ഗൈഡ്
  • നല്ലപാഠം

മാനേജ്‌മെന്റ്

 ശ്രീമതി ശ്യാമള.ഇ  (മാനേജർ)

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 ശ്രീ. ഇടമന വിഷ്ണു നമ്പൂതിരി
2 ശ്രീമതി സുഭദ്ര അന്തർജനം.
3 ശ്രീ ത്രിവിക്രമൻ നമ്പൂതിരി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ (കേരള തുറമുഖ വകുപ്പ് മന്ത്രി ) 
 ശ്രീ.കെ.സി.വേണുഗോപാൽ  (മുൻ കേന്ദ്രമന്ത്രി)
 ശ്രീ. കൈതപ്പ്രം ദാമോദരൻ നമ്പൂതിരി
 ശ്രീ. സി.പി.നാരായണൻ  ( മുൻ എം.എൽ.എ)

വഴികാട്ടി

പിലാത്തറയിൽ നിന്നും  മാതമംഗലം ഭാഗത്തേക്ക് യാത്ര ചെയ്താൽ ഏകദേശം 5 കിലോമീറ്റർ കഴിഞ്ഞു , ചന്തപ്പുര പാലം കടന്ന് ഏകദേശം 500 മീറ്റർ കഴിഞ്ഞു ഇടത് ഭാഗത്തു ഇടമന യു. പി സ്കൂൾ സ്ഥിതി ചെയ്യുന്നത് കാണാം

Map
    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്ക് വഹിച്ച പ്രദേശത്തെ ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.
"https://schoolwiki.in/index.php?title=ഇടമന_യു_പി_സ്കൂൾ&oldid=2529426" എന്ന താളിൽനിന്ന് ശേഖരിച്ചത്