ഗവ. എച്ച് എസ് തൃക്കൈപ്പറ്റ
ഗവ. എച്ച് എസ് തൃക്കൈപ്പറ്റ | |
---|---|
വിലാസം | |
തൃക്കൈപ്പറ്റ പി ഒ,വയനാട് , 673577 , വയനാട് ജില്ല | |
സ്ഥാപിതം | 21 - നവംബർ - 1955 |
വിവരങ്ങൾ | |
ഫോൺ | 04936 231325 |
ഇമെയിൽ | ghsthrikkaipetta@gmail.com |
വെബ്സൈറ്റ് | www.gupsthrikkaipetta.blogsppot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15083 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലീമ എം |
അവസാനം തിരുത്തിയത് | |
25-09-2020 | 15083tkpta |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
== ചരിത്രം
വയനാട് ജില്ലയിൽ മേപ്പാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് തൃക്കൈപ്പറ്റ .മണിക്കുന്ന്മലയുടെ താഴ്വാരത്തിലുള്ള തൃക്കൈപ്പറ്റ എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ പ്രസിദ്ധവും പുരാതനവുമായ ഒരു ശിവക്ഷേത്രമുണ്ട്.ഈ ക്ഷേത്രത്തിനു സമീപമാണ് 64 ൽ അധികം വർഷം പിന്നിട്ട ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1925 മുതൽ ആശാൻ കളരി ആയി ആരംഭിച്ച ഈ വിദ്യാലയം 1955 ൽ
ഗവ.എൽ.പി.സ്കൂൾ തൃക്കൈപ്പറ്റ ആയി പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1975 ൽ യു പി സ്കൂൾ ആയും 2013 ൽ ആർ എംഎസ്എ പദ്ധതി പ്രകാരം ഹൈസ്കൂളായും അപ്ഗ്രേഡ് ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==വളരെ പരിമിതമായ ഭൗതീക സൗകര്യങ്ങളാണ് നിലവിൽ ഉള്ളത്.യു പി വിഭാഗത്തിന്റെ പരിമിതമായ സ്ഥലത്താണ് ഹൈസ്കൂൾ വിഭാഗവും പ്രവർത്തിക്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/ ലിറ്റിൽകൈറ്റ്.
- [[ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/േനർക്കാ
ഴ്ച|േനർക്കാഴ്ച]]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എച്ച് എസ് വിഭാഗം
-സത്യൻ റ്റി, ദിനേശൻ വി, ബാബുമഹേശ്വരിപ്രസാദ്
നേട്ടങ്ങൾ
2017-18 ഉപജില്ലാ കലോത്സവം സംസ്കൃതേത്സവം ചാമ്പ്യൻമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==കല്പറ്റ -മുട്ടിൽ നാഷണൽ ഹൈവേയിൽ മുട്ടിലിൽ നിന്ന് 8 കി .മി.ദൂരെ തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.739672, 76.073416 |zoom=13}}