മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
................................
| മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ | |
|---|---|
| വിലാസം | |
ആലപ്പുഴ സിവിൽ സ്റ്റേഷൻ .പി.ഒ, ആലപ്പുഴ , 688001 | |
| വിവരങ്ങൾ | |
| ഫോൺ | 94952669556 |
| ഇമെയിൽ | 35202gmhslps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35202 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷെെമ പി കെ |
| അവസാനം തിരുത്തിയത് | |
| 24-04-2020 | GMHSLPS202 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കല, സാഹിത്യം, സംഗീതം, കാർഷികം, രാഷ്രീയം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അറിയപ്പെടുന്ന ആയിരങ്ങൾക്ക് അറിവു പകർന്ന ആലപ്പുഴയുടെ ആദ്യ വിദ്യാലയം.
=====ഭൗതികസൗകര്യങ്ങൾ =====
- ശിശുസൗഹൃദ പഠനാന്തരീക്ഷത്തിനുള്ള കെട്ടിടസൗകര്യങ്ങൾ
- ഹെെ-ടെക് ക്ലാസ് മുറികൾ, കംമ്പ്യുട്ടർ ലാബ് സൗകര്യം
- ക്ലാസ് മുറി ലെെബ്രറിയും, പൊതു ഗ്രന്ഥശാലയും.
- ചിൽഡ്രൻസ് പാർക്ക്
- ശിശുസൗഹൃദ ശൗചാലയങ്ങൾ
- കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.
- ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ :
- ലളിതാംബിക
- മേഴ്സി
- ത്രേസ്യാമ്മ
- മറിയാമ്മ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രസിദ്ധ സിനിമാ സംവിധായകൻ ശ്രീ.ഫാസിൽ
- പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.കെ.പി.എം.ഷറീഫ്
- എം.ഇ.എസ്.സംസ്ഥാന സെക്രട്ടറി അഡ്വ.ഹഷീദ്
- ഡോ.ഈശ്വര പിള്ള
- പ്രസിദ്ധ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.രംഗമണി
വഴികാട്ടി
ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനിൽ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിലെ ഏറ്റവും തെക്കു ഭാഗത്തെ കെട്ടിടം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.492424, 76.329489 |zoom=13}}