മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ /സയൻസ് ക്ലബ്ബ്.
ശാസ്‌ത്രത്തിലെ സ്ത്രീകൾ' എന്ന സന്ദേശം ഉൾക്കൊണ്ട് ദേശീയ ശാസ്‌ത്രദിനാഘോഷം ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ ശാസ്‍ത്ര ക്ലബ്ബിന്റെ നേതൃത്വവത്തിൽ നടത്തി. ശരിയായ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമേ പ്രകൃതി രഹസ്യങ്ങൾ നൽകുകയുള്ളു എന്ന പ്രൊ.സി വി രാമന്റെ സാരോപദേശം കുട്ടികൾക്ക് പകർന്നു നൽകി