മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/വിദ്യാരംഗം കലാ സാഹിത്യ വേദി
പൂർവികർ പകർന്ന തനത് കേരളസംസ്ക്കാരം കാത്തുസൂക്ഷിച്ചും, നവോദ്ധാന സ്മരണകൾ അയവിറക്കിയും, മലയാള ഭാഷാപഠനത്തിലുടെ സമൂഹത്തെ വളർത്താൻ പുതുതലമുറ തയ്യാറാവണമെന്ന് ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിലെ കേരളപ്പിറവി ദിനാഘോഷവും മലയാളഭാഷാ വാരാഘോഷവും