ആമസോൺ മഴ കാടുകൾ സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ ,കടുനശിച്ചാൽ നാടുനശിക്കുംമെന്നും കാടിനെസംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഓർക്കണം
ആമസോൺ മഴ കാടുകൾ സംരക്ഷിക്കൂ ഭൂമിയെ രക്ഷിക്കൂ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ സീഡ് ക്ലബ് നേതൃത്വത്തിൽ ബോധവല്ക്കരണ റാലി