മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/Say No To Drugs Campaign
1.ലഹരിക്കെതിരേ കെെകോർക്കാം

2.ദീപം തെളിക്കൽ
'ലഹരി മുക്ത കേരളം' ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്‍കൂളിൽ 'ലഹരി മുക്ത കേരളം' പ്രചരണപരിപാടി സംഘടിപ്പിച്ചു. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് രക്ഷിതാക്കൾളും, കുട്ടികളും, അധ്യാപകരും, തങ്ങളുടെ കടുംബങ്ങൾക്കൊപ്പം ദീപം തെളിച്ചുകൊണ്ട് പര്പാടിയിൽ പങ്കാളികളായി



