പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല
| പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല | |
|---|---|
| വിലാസം | |
പുല്ലാമല 695122 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 5 - june - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0471 220913 |
| ഇമെയിൽ | pgmvhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി. ഷർമിള ജി |
| പ്രധാന അദ്ധ്യാപകൻ | ലതികകുുമാരി ജി എൽ |
| അവസാനം തിരുത്തിയത് | |
| 24-08-2019 | 44038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
അമരവിളയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തിരുവനതപുരം ജില്ലയിലെ അമരവില പ്രദേശത്തെ പുല്ലമല വാർഡിൽ ഈ സ്കൂൾ പ്രവത്തിക്കുന്നത്. വിദ്യാഭ്യാസത്തിൽ പിന്നാകഅവസ്ഥയിൽ അയിരുന്ന പെൺകുട്ടികലള മുൻ നിരയിൽ1എത്തിക്കുക എന്ന ലഷ്യത്തോടെ പി ഗൊപാലൻ മെമോറിയൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
അറിവിന്റെ തിരിനാളങ്ങൾ പുതുസമൂഹത്തിനുപകർന്നുനൽകുന്ന വിദ്യാപീഠമാണ് പി.ഗോപാലൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് പുല്ലാമല. നെയ്യാറ്റിൻകര താലൂക്കിൽ അമരവിള ദേശത്ത് നെയ്യാറിൻതീരത്ത് പുല്ലാമല എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1979-ാം ആണ്ട് അഡ്വ. ജി.രവികുമാർ അദ്ദേഹത്തിന്റെ പിതാവ് ശ്രീ. പി.ഗോപാലൻ I P S അവർകളുടെ നാമധേയത്തിൽ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. സ്ത്രീസ്വാതന്ത്ര്യത്തിന് പ്രാമുഖ്യംനല്കുന്നകേരളത്തിൽ പെൺകുട്ടികൾക്ക്മാത്രമായിനിർമ്മിച്ച ഈപഠന കേന്രത്തിൽ ഗുരുക്കൻമാരും സ്ത്രീകൾതന്നെയെന്നവസ്തുത എടുത്തുപറയേണ്ടതാണ് 8 -ാം ക്ലാസുമുതലാണ് ഇവിടെ അധ്യായനം ആരംഭിക്കുന്നത്. 1995-ാം ആണ്ട് സ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു .Livestock Management, Dental Technology എന്നീ ജോലിസാധ്യത ഏറെയുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്.2006-ൽ പ്രൊഡക്ഷൻ കം ട്രൈനിംഗ് സെന്ററും വെറ്റിനറി ഹോസ്പിറ്റലും ആരംഭിച്ചു. ജീവിതശൈലീ
ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും
ഒാരോ കുടുംബത്തിലേയും അംഗങ്ങളുടെ എണ്ണം താരതമ്യന കൂടുതലായതിനാൽ ആഹാരത്തിനു ആളുകൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. പുരുഷന്മാ൪ക്കും കുട്ടികൾക്കും കൊടുത്തു കഴിഞ്ഞാൽ പിന്നെ ബാക്കിയുള്ള എന്തെങ്കിലുമൊക്കെ കഴിച്ചും വെള്ളം കുടിച്ചുമൊക്കെയായിരുന്നു സ്ത്രീകൾ കഴിഞ്ഞു കൂടിയിരുന്നത്. പ്രാതലിന് പലഹാരം ഉണ്ടാക്കുന്ന രീതി മുമ്പ് ഉണ്ടായിരുന്നില്ല. സാധാരണക്കാരുടെ വീടുകളിൽ പഴങ്കഞ്ഞി ആയിരുന്നു പതിവ്. ഉച്ച ഭക്ഷണത്തിനു കഞ്ഞിയും പയ൪, ഇലക്കറികൾ എന്നിവയുടെ കൂട്ടാനുമൊക്കെ ഉണ്ടാകും. ചക്കയും മാങ്ങയുമൊക്കെ വിശപ്പടക്കാ൯ പഴയ തലമുറയെ സഹായിച്ചിരുന്നു. ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി. ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശേഷം ബാക്കി മുഴുവ൯ ഭാഗങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്. വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സ൯ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു. ദീപാവലി, കാ൪ത്തിക തുടങ്ങിയ ആഘോഷാവസരങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു കഴിക്കുന്ന പതിവും ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
വൊക്കേഷണൽ ഹയർസെക്കൻററിയ്ക്കും ഹൈസ്കൂളിനും ആയി രണ്ട് ബഹുനിലമന്ദിരവും ഒറ്റനിലകെട്ടിടവും .കുട്ടികൾക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.വിഎച്ച്എസ്എസി യ്ക് ഒരു സ്മാർട്ട് ക്ലാസ്റൂം,സയൻസ് ലാബ്,ലൈബ്രറി, എന്നിവയുണ്ട്.കുട്ടികൾക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. സ്കൂളിന് എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട 1 കമ്പ്യൂട്ടർ ലാബുകളണ്ട്. ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിൽ ഹൈടെക് സംവിധാനം നിലവിൽവന്നു. ക്ളാസ്മുറികൾ ഹൈെടക് നിലവാരത്തി ലായി
പാഠ്യേതര പ്രവർത്തനങ്ങൾ
വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.
അക്കാദമിക മാസ്റ്റർ പ്ലാൻ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന നമ്മൾ ശാസ്ത്ര,വിവരസാങ്കേതിക വിദ്യ എന്നിവയിൽ ബഹുദൂരം പിന്നിട്ട് കഴിഞ്ഞു. അതുകൊണ്ട് തന്നെ പൊതുവിദ്യാലയങ്ങളും ആ നിലവാരത്തിലേയ്ക്ക് ഉയർത്തേണ്ടത് അനിവാര്യമാണ്. ഇന്ന് ഭാരതം എല്ലാ മേഖലയിലും മറ്റ് രാജ്യങ്ങളോടൊപ്പം കിടപിടിക്കാൻ തക്ക പ്രാപ്തി നേടിക്കഴിഞ്ഞു. ആയതിനാൽ ഓരോ കുട്ടിയുടേയും നൈപുണിയും, ശേഷിയും, മൂല്യവും, മനോഭാവവും വികസിപ്പിക്കുവാൻ സർക്കാർ ഏറ്റെടുത്ത പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ കൈകോർത്തുകൊണ്ട് സ്കൂൾ മുന്നോട്ട് വയ്ക്കുന്ന മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ബാബുരാജ് നിർവ്വഹിച്ചു. ഇതിൽ നിന്ന് 2018-19 വർഷത്തേയ്ക്കുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചി കഴിഞ്ഞു.
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. നേവൽ
- എൻ.സി.സി എയർഫോഴ്സ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
== ക്ലബ്ബ് പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്.
റെഡ്ക്രോസ് ,ഹെൽത്ത്ക്ളബ് സന്ധ്യ ,മായി എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്നു, കണക്ക്', സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, മാത് സ്,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു ജലക്ലബ്,റോഡ് സുരക്ഷ
YPT_ആഘോഷം.jpg== ഗണിത ക്ലബ്ബ്==

പ്രമാണം:പരിസ്ഥിതി.jpgലഘുചിത്രം YPT_ആഘോഷം.jpg
മാനേജ്മെന്റ്
ശ്രീ ആർ സുരേഷ് ഇപ്പോൾ സ്കൂളിൻറെ മാനേജരായി തുടരുന്നു.
മുൻ സാരഥികൾ
അഡ്വക്കേറ്റ് രവികുമാർസാർ സ്കൂുളിന്റെ മുൻ സാരഥിയാണ് ശ്രീകണ്ംൻനായർ സാർ അംബികറ്റീച്ചർ സുശീലറ്റീച്ചർ വസന്തകുമാരി റ്റീച്ചർ ഭഗവതിറ്റീച്ചർ സുഗതകുമാരി റ്റീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:8.389148, 77.0984407}}
|
|
| പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല | |
|---|---|
| വിലാസം | |
പുല്ലാമല 695122 , തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | june 5 - june - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0471 220913 സ്കൂൾ ഇമെയിൽ=pgmvhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44038 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകസ്കൂൾ ചിത്രം=ര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 24-08-2019 | 44038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വഴികാട്ടി
{[[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/<googlemap version="0.9" lat="8.445545" lon="77.051582" type="map"> (A) 8.383053, 77.104969, Kerala (P) 8.378298, 77.098618, pgmvhss pullamala
8.504116, 77.123463

</googlemap>]]
== എന്റെ ഗ്രാമം ഒരു സുന്ദരമയ ഗ്രമം അനന്. എന്വിദെതെ ജനങൽ ക്രിഷി ചെയതനു ജീവിതം പുലർതുന്നതു.പൊതുവെ വലരെ പവപ്പെട്ട കുട്ട്റ്റികല എന്വിദെതെ വിധ്യർതിഉകൽ.
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
സ്കൂൾ ചിത്രം=പ്രമാണം:IYPT ആഘോഷം.jpg | ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 44038
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകസ്കൂൾ ചിത്രം=ര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
