ഗവ.എച്ച്.എസ്. കോഴഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

689641
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ04682213419
ഇമെയിൽghskozh@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമണി ജി
അവസാനം തിരുത്തിയത്
30-07-201938040
ക്ലബ്ബുകൾ
പ്രോജക്ടുകൾ



പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്തിതി ചെയ്യുന്നത്

ചരിത്രം

1860 -ൽ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു. 2014 നേട്ടങ്ങളുടെ വർഷമാണ് . 2014 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഗ്രീഷ്മ ആനന്ദ് സ്കൂളിന്റെ അഭിമാനമാണ്. തുടർച്ചയായി 10 തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ് .




സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

    
                                                ജെ .സുശീല
                                              ഫിലോമിന മാനുവൽ 
              |                               പി.വി. സരളമ്മ
                                             കെ സി മോളിക്കുട്ടി
                                             എൻ ശ്രീലത
                                             മേരി വർഗീസ്
                                            എ .ഹലിമത്ത് ബീവി

ഭൗതികസൗകര്യങ്ങൾ

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടജപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ചു .RMSA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാർത്തിക സി.ആർ തെരഞ്ഞെടുക്കപ്പെട്ടു.

ഹൈടെക്ക് ക്ളാസ്സ് റൂമുകൾ

വിദ്യാഭ്യാസ സംരക്ഷണയ‍ഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ .

മാനേജ്മെന്റ്

പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രി .എൻ .പ്രദീപ് , പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ഉഷ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രി. എം.കെ ഗോപി എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഔഷധ തോട്ടം
  • ആർട്ട്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സോപ്പു നിർമ്മാണ യൂണിറ്റ്
  • ജുനിയർ റെഡ്ക്രോസ്
  • കൗൺസലിങ്
  • യോഗ പരിശീലനം
  • കരാട്ടേ പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ്
  • പഠനയാത്രകൾ
  • ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
  • പ്രാദേശിക പി.റ്റി. എ.
  • കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
  • കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
  • വിദ്യാലയ അടുക്കളത്തോട്ടം
  • അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
  • പിറന്നാൾ ആഘോഷം
  • പുതുവൽസര കാർഡ് നിർമ്മാണം
  • സർഗവിദ്യാലയം -പാവ നിർമ്മാ​ണം പരിശീലനം, പാവ നാടക പരിശീലനം.
       ഈ മേഖലയിൽ താൽപ്പര്യമുള്ള 50 ഓളം കുട്ടികളെ തിരഞ്ഞെടുത്ത് 2 ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. പാവ നിർമ്മാണ പരിശീലനവും പാവ നാടക പരിശീലനവും ഈ കുട്ടികൾക്കായി                    ക്യാമ്പിനോടനുബന്ധിച്ച് നടത്തി. മല്പപുറം ജില്ലയിലെ കൃഷ്ണൻ മാഷ് ഇതിനായി നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പാവകളെ നിർമ്മിക്കുകയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സ്ക്രിപ്റ്റഅ തയ്യാറാക്കി അതുപയോഗിച്ച് പാവനാടകം അവതരിപ്പിച്ചു. ഇതിലൂടെ ചില പാഠ്യ ഭാഗങ്ങൾ കൂടി അവതരിപ്പി്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ചിത്രങ്ങൾ

 SSLC  2015

നല്ലപാഠം ക്യാമ്പ്


JRC

മികവ്

പച്ചക്കൃഷിത്തോട്ടം

സോഷ്യൽ സയൻസ് ക്ലബ്ബ് ഇലന്തൂർ ദേശത്തേക്ക് നടത്തിയ പഠനയാത്ര

പാവനിർമ്മാണ ശില്പശാല'

     2019 ജൂൺ  5  ലോകപരിസ്ഥിതി ദിനം

PWD യും ഗ്രാമ പ‍ഞ്ചായത്തും പിന്തുണ നൽകിയ തണലോരം പദ്ധ7തി

    2019 ജൂൺ  26 ലഹരിവിരുദ്ധ ദിനം

ശിശുക്ഷേമ സമിതിയു‍ടെ നേതൃത്വത്തിൽ നടന്ന പരിപാടി

ജീവനക്കാർ

പേര് തസ്തിക ഫോൺനമ്പർ യോഗ്യത
REMANY G ഹെഡ്‌മിസ്ട്രസ് 9446565413 BSc BEd
BABU VK HSA Social science 9446349063 BA BEd
BIJU MATHEW K.C HSA PHYSICAL SCIENCE 7012809025 BSc BEd
GEETHA M HSA Mathematics 9645312209 MSc BEd
SUJAKUMARI K.R HSA HINDI 9745955400 MA BEd
ALEYAMMA M.A HSA MALAYALAM 9495204190 MA BEd
SUPRIYA G PD Tr. 9446186610 BSc BEd
SHINY V.M PD Tr. 9446997519 BSc BEd
ANILKUMAR C.K PD Tr. 9446709346 BA TTC
CHANDRIKA M.K PD Tr. 9895188065 BSc TTC
SREERENJU G PD Tr. 9496923453 BSc TTC
NISHA THOMAS PD Tr. 964531209 BSc BEd
SUKUMARY T.C PD Tr. 8078790219 BSc TTC
PHILOMINA SAMUEL CLERK. 8078790219 MSc
RENJIT R OA. 9048823887 B.Com
SALIMKHAN OA. 9048823887 SSLC
PUSHPAM M FTCM. 9048823887 SSLC
AJITH DRAWING 9048823887
ANITHA PET. 9048823887
SANTHY G NAIR COUNSELLOR. 9446186612
SABITHA CWSN RESOURCE PERSON. 9048823887

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.2603283,76.7430416| zoom=16}}

മികവ് പ്രവർത്തനങ്ങൾ

തോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം

}}

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

ചരിച്ചുള്ള എഴുത്ത്


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=642604" എന്ന താളിൽനിന്ന് ശേഖരിച്ചത്