ജി.എച്ച്.എസ്. വടശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. വടശ്ശേരി | |
---|---|
വിലാസം | |
വടശ്ശേരി വടശ്ശേരി, കാവനൂർ(പി .ഒ)അരീക്കോട് (വഴി) , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01/06/1954 - ജൂൺ - 1954 |
വിവരങ്ങൾ | |
ഫോൺ | 04832862030 |
ഇമെയിൽ | ghsvadasseri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48140 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഹൈസ്കൂൾ, ജനറൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അസീസ് ടി |
അവസാനം തിരുത്തിയത് | |
11-03-2019 | 48140 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.
ചരിത്രം
1954 ജൂൺ 1 ശ്രീ പി ടി വേലുനായർ എന്ന ഏകധ്യാപകന്റെ നേതൃത്വത്തിൽ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.1968 –ൽ മർഹൂം പി.സി ഹൈദർ കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ൽ പി എൻ കണ്ണ് പണിക്കർ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി സ്ഥാനമേറ്റു.
1969 ൽ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു.തുടർന്ന് പല ഏജൻസികളും ഭൗതിക സൗകര്യം ഒരുക്കുന്നതിൽ സഹായിച്ചു.2013 ൽ ശ്രീ പി കെ ബഷീർ എം എൽ എ യുടെ ശ്രമ ഫലമായി RMSA സ്കീമിൽ ഉൾപെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്.മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂൾ ഒാഫീസിൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
-
കുറിപ്പ്1
-
കുറിപ്പ്2
-
കുറിപ്പ്1
-
കുറിപ്പ്2
</gallery>
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്
- ജെ.ആർ.സി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കരാട്ടെ പരിശീലനം
- ഗണിത,ശാസ്ത്ര,കലാ,കായികം,പ്രവർത്തി പരിചയം
- ലൈബ്രററി
- ഹരിത ക്ലബ്ബ്
- മധുര വാണി(സ്കൂൾ ആകാശ വാണി
- പത്ര ക്വിസ്സ്
- സ്കൂൾ സമ്പാദ്യ പദ്ധതി
- വിവിധ ക്ലബ്ബുകൾ
- സ്മാർട്ട് ക്ലാസ്മുറികൾ
അവാർഡുകൾ
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സബ്ജില്ല-ജില്ല സംസ്ഥാന തലങ്ങളിൽ അഭിമാനർഹമായ നേട്ടം കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.
-
കുറിപ്പ്1
-
കുറിപ്പ്2
-
-
-
-
-
വഴികാട്ടി
{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}