ജി.എച്ച്.എസ്സ്.കുമരപുരം
.
കെ.ശബരീഷ് സാറിന് പ്രണാമം |
ജി എച്ച് എസ്സ് എസ്സ് കുമരപുരം സ്കൂളിലേക്ക് സ്വാഗതം
വീഡിയോദൃശ്യങ്ങൾ | കുട്ടികളുടെ ഗാലറി | അദ്ധ്യാപകരുടെ ഗാലറി | വിജയശ്രീ പരിപാടികൾ | ഉച്ച ഭക്ഷണം | കായിക വാർത്തകൾ | N S S യൂണിറ്റ് |
---|
ജി.എച്ച്.എസ്സ്.കുമരപുരം | |
---|---|
വിലാസം | |
കുമരപുരം അംബികാപുരം പി.ഒ, , പാലക്കാട് 678011 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 04912576372 |
ഇമെയിൽ | ghsskumarapuram1.gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മണി സി എസ്സ് |
പ്രധാന അദ്ധ്യാപകൻ | ശാന്തിി വി പി |
അവസാനം തിരുത്തിയത് | |
14-01-2019 | Ghsskumarapuram |
ഉള്ളടക്കം
ഉള്ളടക്കം |
---|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
സ്കൂളിലേക്കുള്ള വഴിക്കാട്ടി |
QR CODE |
ചരിത്രം |
ഭൗതിക സൗകര്യങ്ങൾ |
മുൻ സാരഥികൾ |
ഞങ്ങളുടെ സ്റ്റാഫ് |
പി റ്റി എ |
A PLUS WINNERS OF 2018 |
2018 ലെ മികവാർന്ന ചില പ്രവർത്തനങ്ങൾ |
HITECH CLASS ROOMS |
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം |
2018-2019 ലെ പ്രവർത്തനങ്ങൾ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'
പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.
സ്കൂളിലേക്കുള്ള GOOGLE വഴിക്കാട്ടി
ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന QR CODE
സ്കാൻ ചെയത് കാണാം,
ചരിത്രം |
---|
ഭൗതിക സൗകര്യങ്ങൾ |
മുൻ സാരഥികൾ |
സ്റ്റാഫ് |
പി റ്റി എ |
A PLUS WINNERS OF 2018 |
2018 ലെ മികവാർന്ന ചില പ്രവർത്തനങ്ങൾ
ഫീൽഡ് ട്രിപ്പ്SEPTEMBER 25 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിലയോടി ആർക്കിയോളജിക്കൽ മ്യൂസിയത്തിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി ,, ഈ യാത്രയിൽ കുട്ടികൾക്ക് പലതരം പുരാവസ്തുക്കൽ കാണാൻ സാധിച്ചു ]]
|
2018-19 വർഷത്തെ എടുത്തുപറയാവുന്ന രണ്ട് മാറ്റങ്ങൾ
1)ആകെ 15 ക്ലാസ്സ് മുറികളിലാണു് പ്രവർത്തിക്കുന്നതു്.KITE ന്റെ നേതൃത്വത്തിൽ എല്ലാം ഹൈടെക് ആണു്..2) പാലക്കാട് MPഫണ്ട് ഉപയോഗിച്ച് SRI MB RAJESH അനുവദിച്ചു തന്ന SMART CLASS ROOM |
മാഗസിൻ പ്രകാശനം വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വർണചിറകുകൾ നൽകികൊണ്ട് || 2018 ജൂലൈ 15 നു സ്കൂൾ മാഗസിൻപ്രൊഫസർ പി എ വാസുദേവൻ സർ പ്രകാശനം ചെയ്തു |
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം
|
2018-2019 ലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം :2018-19 |
---|
EYE CHECK UP |
പരിസ്ഥിതി ദിനാചരണം |
വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018 |
ലോക മയക്കുമരുന്നു് വിരുദ്ധ ദിനം |
ബഷീർ ദിനം |
സ്വാതന്ത്രദിനാഘോഷം |
==വഴികാട്ടി==
{{#multimaps:10.795262,76.655748 | zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|