ജി.എച്ച്.എസ്സ്.കുമരപുരം/N S S യൂണിറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(N S S യൂണിറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രളയം ബാധിച്ച പ്രദേശങ്ങളിലെ കുട്ടികൾക്ക് പകർച്ചവ്യാധികൾക്കെതിരെ ക്ലാസ് എടുക്കുന്നു (september 8/2018)

കൽ‌പാത്തി പുഴയും തോടും കരകവിഞ്ഞു വീട് നഷ്ടപ്പെട്ടവർക്കുള്ള

ദുരിതാശ്വാസ ക്യാമ്പിൽ ഡ്രസ്സ് ബാങ്കിൽ നിന്നും വസ്ത്രം വിതരണം ചെയ്യുന്നു

'പാഥേയം" NSS ഗ്രൂപ്പ് ഭക്ഷണ പൊതി വിതരണം ചെയ്യുന്നു


<b

NSS വോളന്റീർസ് "ഓണത്തിന് ഒരുമുറംപച്ചക്കറി "

കൃഷി ആരംഭം

പച്ചക്കറി വിത്ത് വിതരണം (NSS ).



പരിസ്ഥിതി ദിനം NSS ഗ്രൂപ്പ് വൃക്ഷ തൈകൾ നടുന്നു .

..അന്നെ ദിവസം സ്കൂളിൽ

ഉണ്ടാക്കിയ ശലഭ ഉദ്യാനം വൃത്തിയാക്കുന്നു





NSS പുതിയ വോളന്റീർസ്(2018) തിരഞ്ഞെടുപ്പ് ...

പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ സർ
ഒന്നാം വർഷ NSS വോളന്റീർസിന് MAT

നിർമിക്കാൻ പരിശീലിപ്പിക്കുന്നു