ഉപയോക്താവിന്റെ സംവാദം:Ghsskumarapuram
ചിത്രങ്ങൾ ഉൾപ്പെടുത്തുന്നതിന്നു മുമ്പായി, അവക്ക് അനുയോജ്യമായ പേര് നൽകേണ്ടതാണ്. ഒരു പേരിൽ ഒരു ചിത്രം മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ എന്നതിനാൽ picture.png , schoolphoto.jpg, pic12.png തുടങ്ങിയ പൊതുവായ പേരുകൾ സ്കൂൾ ചിത്രങ്ങൾക്ക് അഭികാമ്യമല്ല. അതിനാൽ ചിത്രങ്ങൾക്ക് പേര് നൽകുമ്പോൾ അവയെ പ്രത്യേകം തിരിച്ചറിയുന്നതിനായി സ്കൂൾകോഡ് ഉൾപ്പെടുത്തി, 24015_1.png , 18015_pic_1.jpg തുടങ്ങിയ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്. മേൽ പറഞ്ഞ മാറ്റങ്ങൾ എത്രയും പെട്ടന്ന് വരുത്തുക. ശബരിഷ് കെ 23:53, 21 ഒക്ടോബർ 2016 (IST)
Start a discussion with Ghsskumarapuram
Talk pages are where people discuss how to make content on Schoolwiki the best that it can be. Start a new discussion to connect and collaborate with Ghsskumarapuram. What you say here will be public for others to see.