ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി

13:49, 6 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edlpspallathuruthy (സംവാദം | സംഭാവനകൾ)
ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
വിലാസം
പള്ളാത്തൂരൂത്തി

ഐ.ബി .പി.ഒ
,
688011
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ9446272831
ഇമെയിൽ35220alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35220 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന ഹരി.റ്റി.കെ
അവസാനം തിരുത്തിയത്
06-08-2018Edlpspallathuruthy


പ്രോജക്ടുകൾ


ഇ.ഡി.എൽ.പി.എസ്.പള്ളാത്തുരൂത്തി

................................

ചരിത്രം

ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ്‌ ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്..

               .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായിആരംഭിക്കുന്നതിനുള്ള അനുവാദം നൽകി .രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച ഇരുപത്തിയഞ്ചാം നമ്പർ എസ്എൻ ഡി പി ശാഖാ ഭരണസമിതി കവലയ്ക്കൽ ശ്രീ പി ഹരിദാസിന്റെ നേതൃത്വത്തിൽ ഇ നാട്ടിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ .ശങ്കറിന് സ്കൂളിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു .അക്കാലത്തെ പ്രദേശത്തിന്റെ സാമൂഹ്യവ്യവസ്ഥ കണക്കിലെടുത്തും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടും മഹാനായ ശ്രീ ർ ശങ്കർ ഇവിടെ ഒരു പ്രാഥമിക വിദ്യാലയംആരംഭിക്കുന്നതിനുള്ള അനുവാദം നൽകി.

..1964 ൽ ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കവലയ്ക്കൽ ശ്രീ .പി .ഹരിദാസ് ആയിരുന്നു ആദ്യത്തെ മാനേജർ .

            .ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താത്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം, സ്കൂൾ വാഹനം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കരുണാകരൻ‌
  2. മനോരമ
  3. നളിനി
  4. വിജയാനന്ദൻ‌
  5. അമ്മിണിയമ്മ
  6. ശാന്തകുമാരി
  7. പത്മാവതി
  8. ശാന്തമ്മ
  9. അബ്ദുൾ മനാഫ്

സാരഥികൾ

  1. ലീന ഹരി.റ്റി.കെ
  2. രേഖ ബാലകൃഷ്ണൻ‌
  3. സജിനി.എസ്
  4. ഫൌസിയ.കെ.എ
  5. നൌഷാദ്.കെ.പി

മാനേജുമെന്റ്

സ്കൂൾമാനേജർ -വിദ്യാധരൻ‌

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വാർഡ് കൌൺസിലർ-ജയപ്രസാദ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}