ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

.കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു .വിവിധതരം കലാമത്സരങ്ങൾ നടത്തിവരുന്നു.കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിലും ശില്പശാലകളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട് .ഫൗസിയ ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു