ഇ സ്കൂളിലെ സീനിയർ ടീച്ചർ ആയ രേഖ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ആണ് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നത് .നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളുമായി ധാരാളം പ്രവത്തനങ്ങൾ നടന്നുവരുന്നു ,