സഹായം Reading Problems? Click here


ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

.കുട്ടികളിൽ സംഖ്യാബോധം വളർത്തുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൽ നടന്നുവരുന്നു .സജിനി ടീച്ചറുടെ നേതൃത്വത്തിൽ ആണ് ക്ലബ്ബ് പ്രവർത്തനം .ഒന്നാം ക്‌ളാസ്സുമുതലുള്ള കുട്ടികൾക്കു ആവശ്യമായ പഠനസാമഗ്രികൾ നിർമ്മിക്കുന്നു .