സഹായം Reading Problems? Click here


ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

.പഠനപ്രവർത്തനങ്ങളെ വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തി ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഫൗസിയ ടീച്ചറിന്റെ നേതൃത്വത്തിൽ ആണ് ഐ ടി ക്ലബ്ബിന്റെ പ്രവർത്തനം നടക്കുന്നത് .ദിനാചരണങ്ങളുമായി ബന്ധപ്പെടുത്തി ധാരാളം പ്രവർത്തനങ്ങൾ സ്മാർട്ക്ലാസ്റൂമിന്റെ സഹായത്തോടെ ചെയ്യുന്നു.