എസ്.എം.എച്ച്.എസ്സ്.എസ്സ്. കൊട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എം.എച്ച്.എസ്സ്.എസ്സ്. കൊട്ടറ
വിലാസം
കൊട്ടറ

691537
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04742462096
ഇമെയിൽsmhskotara@gmail.com
കോഡുകൾ
സ്കൂൾ കോഡ്39030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽGopalakrishna pillai
പ്രധാന അദ്ധ്യാപകൻGeetha .N.S
അവസാനം തിരുത്തിയത്
04-04-2018Nidheesh
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1 ഈ വിദ്യാലയം 1950ൽ ഒരു മിഡിൽ സകൂൾ ആയി ആരംഭിചു.പിന്നീഡു ഹൈസ്കൂളായും ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പൂയപ്പള്ളി പഞ്ചായതിലെ പുരാ‍തന വിദ്യാലയങളിൽ ഒന്നാണു ഈ വിദ്യലയം.പൂയപ്പള്ളി പഞ്ചായതിലെ കൊട്ടറ എന്ന ഗ്രാമത്തിലാണു ഈ സ്കുൾ .

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രററി
  • ലാബ്
  • ആഡിറ്റൊറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എ​​​​‍ൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആർ.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരിയർ ഗൈഡൻസ്
  • ഗേൾസ് കൗൺസിലിങ്

മാനേജ്മെന്റ്

സിങ്കിൾ മാനേജ്മെന്റ ശ്രി.Viswanathan Pillai (മാനെജർ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി