എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ

Schoolwiki സംരംഭത്തിൽ നിന്ന്
(39030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ
വിലാസം
കൊട്ടറ

കൊട്ടറ
,
മീയണ്ണൂർ പി.ഒ.
,
691537
സ്ഥാപിതം05 - 1952
വിവരങ്ങൾ
ഫോൺ0474 2462096
ഇമെയിൽsmhskotara@gmail.com
കോഡുകൾ
സ്കൂൾ കോഡ്39030 (സമേതം)
എച്ച് എസ് എസ് കോഡ്02043
യുഡൈസ് കോഡ്32131200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ541
പെൺകുട്ടികൾ474
ആകെ വിദ്യാർത്ഥികൾ1015
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ380
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ660
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുമ ഏബ്രഹാം
പ്രധാന അദ്ധ്യാപികമിനി ജോർജ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാ‍‍‍ർ ബി
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ
അവസാനം തിരുത്തിയത്
04-12-2023Nidheesh
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം

1 ഈ വിദ്യാലയം 1952ൽ ഒരു മിഡിൽ സകൂൾ ആയി ആരംഭിചു. 1964ൽ ഹൈസ്കൂളായും 1998ൽ ഹയർസെക്കന്ററി സ്കൂളായും ഉയർന്നു.പൂയപ്പള്ളി പഞ്ചായത്തിലെ പുരാ‍തന വിദ്യാലയങളിൽ ഒന്നാണു ഈ വിദ്യാലയം.പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ എന്ന ഗ്രാമത്തിലാണു ഈ സ്കുൾ .

ഭൗതികസൗകര്യങ്ങൾ

  • ലൈബ്രററി
  • ലാബ്
  • ആഡിറ്റൊറിയം
  • എ സി  സ്മാർട്ട് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സിങ്കിൾ മാനേജ്മെന്റ് : ശ്രീമതി .വിജയലക്ഷ്മി അമ്മ .ബി ( മാനേജർ )

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നമ്പർ പേര് കാലഘട്ടം
1 പ്രൊഫസർ .അലിയാർ

വഴികാട്ടി