സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം
ദൃശ്യരൂപം
| സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം | |
|---|---|
| വിലാസം | |
കോട്ടപ്പൂറം 680667 , തൃശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0480 2806775 |
| ഇമെയിൽ | stannshskottappuram@yahoo.com |
| വെബ്‍സൈറ്റ് | http://itclubstanneshss.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23015 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി.ഡെയ്സി |
| പ്രധാന അദ്ധ്യാപകൻ | സി.റോസാ ഡൽസി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
................................
ചരിത്രം 1957 മുതൽ സെന്റ് ആൻസ് കോൺവെന്റ് മഠാധിപതിയായിരുന്ന ബഹു.മദർ. ക്രിസ്തീന കോൺവെന്റിനോടനുബന്ധിച്ച് ഒരു യു.പി.സ്കൂൾ ഉണ്ടാകണമെന്നു ആഗ്രഹിക്കുകയും മദറിന്റെ ശ്രമഫലമായി യു.പി സ്കൂൾ ആരംഭിക്കുകയും ചെയ്തു.തുടർന്നുള്ള വർഷങ്ങളിൽ 6,7 എന്നീ ക്ളാസുകൾ ആരംഭിച്ചു.1960 സുപ്പീരിയർ ആയിരുന്ന മദർ ഇസിദോർ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം നൽകണമെന്നു ആഗ്രഹിക്കുകയും സ്ഥലം MLA മണപ്പാട്ട് അബ്ദുൾ ഖാദറിന്റെ സഹായത്തോടെ 1960 മെയ് മാസത്തോടെ ഹൈസ്കൂൾ ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
മനോഹരമായ സ്ടേജ്
വിശാലമായ ,വൈദ്യുതീകരിച്ച ക്ളാസ് മുറികൾ
സ്മാർട്ട് ക്ളാസ്റൂംസ്
ബാസ്കറ്റ് ബോൾ കോർട്ട്
ശുദ്ധജലസംവിധാനം
വൃത്തിയുള്ള ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ,ദ്വിദീയ സോപീൻ,തൃതീയ സോപാൻ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് വിജയികളാകുന്നു.രാഷ്ട്രപതി അവാർഡ് ലഭിച്ചവർക്ക് ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് രാഷ്ട്രപതിയിൽ നിന്ന് നേരിട്ട് അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് സാധിച്ചിട്ടുണ്ട്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുന്ന ദേശീയ ക്യാമ്പുകളിലും നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.എല്ലാ വർഷവും രാജ്യപുരസ്ക്കാർ,രാഷ്ട്രപതി,അവാർഡുകൾക്ക് അർഹരായവർക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കുകൾ ലഭിക്കുന്നു.- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
മുൻ സാരഥികൾ
ശ്രീമതി.രാജി സ്റ്റാൻലി
ശ്രീ.പോൾ തോമസ്
റവ.സി.ലൂഡ്സ്
റവ.സി.ജറാഡ്
റവ.സി.ലിസ്റ്റീനിയ
റവ.സി.പ്രഷീല
റവ.സിഹെൻറീറ്റ
റവ.സി.ബോസ്കോ
റവ.സി.സ്റ്റൈയിൻ
റവ.സി.ക്ലാരിസ്
റവ.സി.കുസുമം
റവ.സി.മാർഗരറ്റ്
നേട്ടങ്ങൾ
1991ൽ ആൺകുട്ടികൾക്കും പ്രവേശനം നൽകിക്കൊണ്ട് സെന്റ് ആൻസ് ഹൈസ്കൂളായി. 1991-92 ഒരു ഓപ്പൺ സ്ടേജും പുതിയ സ്കൂൾ കെട്ടിടവും പണി തീർത്തു.2007ൽ സുവർണജുബിലി ആഘോഷിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SSLC RANK HOLDERS
K.P CHINTHA
DR.MOHAMMED ASIF
DR.FEBINA K.A
DR.DEEPAK KOMALAN
PLAY BACK SINGER- AHAMED AL SABITH
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് കോട്ടപ്പുറം സെന്റ് മൈക്കിൾ കത്തീഡ്രലിന് വലത് വശത്തായി സ്ഥിതിചെയ്യുന്നു.
- നെടുമ്പസ്സെരി എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
{{#multimaps:10.2017753,76.2032648|zoom=10|width=500}}