സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം /സ്കൗട്ട് & ഗൈഡ്സ്
സ്കൗട്ട്സ് & ഗൈഡ്സ് സംഘടനയും നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.രാഷ്ട്രപതി,രാജ്യപുരസ്ക്കാർ,ദ്വിദീയ സോപീൻ,തൃതീയ സോപാൻ തുടങ്ങിയ ടെസ്റ്റുകളിൽ പങ്കെടുത്ത് വിജയികളാകുന്നു.രാഷ്ട്രപതി അവാർഡ് ലഭിച്ചവർക്ക് ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച് രാഷ്ട്രപതിയിൽ നിന്ന് നേരിട്ട് അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് സാധിച്ചിട്ടുണ്ട്.ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുന്ന ദേശീയ ക്യാമ്പുകളിലും നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.എല്ലാ വർഷവും രാജ്യപുരസ്ക്കാർ,രാഷ്ട്രപതി,അവാർഡുകൾക്ക് അർഹരായവർക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കുകൾ ലഭിക്കുന്നു.