ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
| ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ | |
|---|---|
| വിലാസം | |
മലപ്പുറം 676508 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 09 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04942495653 |
| ഇമെയിൽ | ghss.chettiankiner@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 50010 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീ. ഐ. വി. അബ്ദുൽ ജലീൽ |
| പ്രധാന അദ്ധ്യാപകൻ | മുരളീധരൻ നായർ ആർ എസ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.== ചരിത്രം ==
ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഒാരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായകമ്പ്യൂട്ടറുകളുമുണ്ട് കളിസ്ഥലം വിശാലമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- JRC
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.=കൈയെഴുത്തു മാസികകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.=കൈയെഴുത്തു മാസികാ മത്സരം നടത്തി.നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു.സ്കൂൾതല എഴുത്തുകൂട്ടം നടത്തി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.=സയൻസ് ക്ളബ് ഐ.ടി കോർണർ ഗണിതശാസ്ത്ര ക്ളബ് പരിസ്തിഥി ക്ളബ് തുടങ്ങിയവ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
മാനേജ്മെന്റ്
ഒരു സർക്കാർ സ്കൂളാണ് ഇത്‍
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:
രാജാ മാസ്ററർ,ഗൗരിക്കുട്ടി ടീച്ചർ ,ദമയന്തി ടീച്ചർജനാർദ്ദനൻ മാസ്ററർ ,കെ.വി.മുഹമ്മദ്ഷാഫി മാസ്ററർ,എ.പി. സുദേവൻമാസ്ററർ സുമയ്യ ടീച്ചർ,പ്രസന്നകുമാരി ടീച്ചർ, ഗിരിജ ടീച്ചർ, മുരളീധരൻ മാസ്ററർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.