ജി. ജി. എച്ച്. എസ്സ്. ചാലക്കുടി

03:47, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. ജി. എച്ച്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1907
വിവരങ്ങൾ
ഫോൺ0480-2701971
ഇമെയിൽgghschalakudy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ENGLISH
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20തോളം കമ്പ്യൂട്ടറുകളുണ്ട്.ലാബുകളിലും റെയിൽടെൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. രണ്ട് സ്മാർട്ട് ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ശുചിത്വ ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==GOVERNMENT


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :ഡി ഗോപിക്കുട്ടൻ, ഒ.എം. പോൾ, പി. എ. മുംതാസ്, പി.ഒ.ത്രേസ്യാമ്മ, പി ഒ. പാപ്പു, ടി.വി.ജോസഫ്, കെ. സി.ലൈസാമണി, കുമാരി ഓമന സി ആർ, കൃഷ്ണദാസൻ. എ, കെ ആർ പ്രഹ്ളാദൻ, എം. ശോഭന, ടി.എ. ഫാത്തിമ, ശാലിനി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാഘവൻ തിരുമുൽപ്പാട്
  • കലാഭവൻ മണി
  • പിന്നണി ഗായിക സൗമ്യ ശർമ്മ

വഴികാട്ടി


<googlemap version="0.9" lat="10.300933" lon="76.337943" zoom="17" width="350" height="350"> 10.30058, 76.338295, GGHS GGHS </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.