ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സർക്കാർ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂർ.1914-ൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്.
ശ്രീമൂലം തിരുന്നാൾ മഹാരാജാവിന്റെ കാലത്തെ ദിവാൻ ബഹദൂർ പി. രാജഗോപാലൻ 22-5-1914-ൽ സ്ക്കൂൾ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ൽ ഗേൾസ് മലയാളം മിഡിൽ സിക്കൂളായി പ്രവർത്തനം ആരംഭിച്ചു.തുടർന്നുവായിക്കുക
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂർ ഏറ്റുമാനൂർ .പി.ഒ , കോട്ടയം , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - 1914 |
വിവരങ്ങൾ | |
ഫോൺ | 04812535491 |
ഇമെയിൽ | boysettumanoor@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ . ബെന്നി ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. കെ . ഉഷാകുുമാരി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടരുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മുൻ സാരഥികൾ
കെ.സി. ചാണ്ടി പി.എം. ജോർജ്ജ്തുടർന്നുകാണുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കൽ ലീല - ഗായിക, ഏറ്റുമാനൂർ കണ്ണൻ - കഥകളി നടൻ, എസ്. പി. പിള്ള - ഹാസ്യ നടൻ, ഏറ്റുമാനൂർ സോമദാസൻ - കവി, ഭാഷാപണ്ഡിതൻ, ഏറ്റുമാനൂർ ശിവകുമാർ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അർകാഡിയ - വ്യവസായി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ജി വി എച്ച് എസ് എസ്ഏറ്റുമാനൂർ കോട്ടയം എറണാകുളം എം സി റോഡിൽ ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയ്ക്കരുകിൽ സ്ഥിതിചെയ്യുന്നു. |
zoom=16 }}
|