ഉള്ളടക്കത്തിലേക്ക് പോവുക

എം ടി യു പി എസ് തൃക്കുന്നപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം ടി യു പി എസ് തൃക്കുന്നപ്പുഴ
വിലാസം
തൃക്കുന്നപ്പുഴ

തൃക്കുന്നപ്പുഴ പി.ഒ.
,
689671
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0479 2482919
ഇമെയിൽmtupstpza@gmail.com
കോഡുകൾ
സ്കൂൾ കോഡ്35348 (സമേതം)
യുഡൈസ് കോഡ്32110200904
വിക്കിഡാറ്റQ87478354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കുന്നപ്പുഴ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമറിയാമ്മ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്സുമയ്യ .എ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
29-05-2026Sruthi simon


പ്രോജക്ടുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ കാർത്തിപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് മാർത്തോമ യു.പി സ്കൂൾ തൃക്കുന്നപ്പുഴ. ഇത് ഒരു എയ്ഡഡ് സ്കൂളാണ്.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

52 സെന്റ് ഭൂമിയിൽ 5 കെട്ടിടങ്ങളോട് കൂടി പ്രവർത്തിക്കുന്നു.ഓഫീസ്, 5 ക്ലാസ്സ്‌റൂമുകൾ, ഇന്റർനെറ്റ്‌ സൗകര്യത്തോട് കൂടിയ കമ്പ്യൂട്ടർ ലാബ്, പാചകപ്പുര,. വിശാലമായ കളിസ്ഥലം,ക്ലാസ്സ്‌ ലൈബ്രറി, സ്മാർട്ട്‌ ക്ലാസ്സ്‌റൂം, കുടിവെള്ള സൗകര്യം എന്നിവയാണ്  സ്കൂളിന്റെ സാഹചര്യം. കൂടുതൽ വായിക്കുക >>>

പാഠ്യേതര പ്രവർത്തനങ്ങൾ

▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''കാരുണ്യക്കുടുക്ക''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''പുസ്‌തകത്തൊട്ടിൽ''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''യോഗ ക്ലാസ്സ്‌''.

▪️എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സഞ്ചയിക''.

▪️ എം ടി യു പി എസ്, തൃക്കുന്നപ്പുഴ/''സർഗ്ഗ വേള''.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം ഫോട്ടോ
1 കെ. എസ് ജോർജ്ജ് 1950-1979
2 ഗ്രേസി കുട്ടി 1980-2017
3 എം പി തോമസ് 2017-2026

ഹെഡ്മിസ്ട്രസ്

മറിയാമ്മ വർഗീസ്

അധ്യാപകർ:

2018-2019

മുൻ പിടിഎ പ്രസിഡന്റ്

വാസു                    

ഷാജി പതിയാങ്കര ഇ. അബ്ദുൽ റഹ്മാൻ ഫൈസി

സൗമ്യ എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


ഡോ.ഷഫീക് (കേരളത്തിലെ പ്രശസ്ത കാർഡിയോ തൊറാസിക് സർജൻ)

  • ശ്രീ. സദാശിവൻ ( കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം റിട്ടയേർഡ് അധ്യാപകൻ)
  • ശ്രീ .രാജീവ് പുനർജനി(പുനർജനി കോഡിനേറ്റർ)
  • ശ്രീ. സത്യൻ മാഷ് (ഹയർസെക്കൻഡറി അധ്യാപകൻ)
  • ശ്രീ .സുധി ലാൽ (ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
  • ശ്രീമതി. ലെഞ്ചു സതീശൻ( വാർഡ് മെമ്പർ)
  • ശ്രീ ഡാനി മോൻ (കേരള പോലീസ്)

വഴികാട്ടി

  • തൃക്കുന്നപ്പുഴ ജംഗ്ഷനിൽ നിന്നും വലിയഴീക്കൽ റൂട്ടിൽ  ബസ് മാർഗ്ഗം വരാവുന്നതാണ്.
  • തൃക്കുന്നപ്പുഴയിൽ നിന്നും രണ്ടാമത്തെ സ്റ്റോപ്പ്. സ്റ്റോപ്പിന്റെ  പേര് ഗസ്റ്റ് ഹൗസ്.
  • ഗസ്റ്ഹൗസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ ഇടതുവശത്തേക്ക്.

Map

അവലംബം