ഉള്ളടക്കത്തിലേക്ക് പോവുക

ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 21 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvengad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഇ.കെ.നായനാർ സ്മാരക ഗവ. എച്ച്.എസ്.എസ്. വേങ്ങാട്
പ്രമാണം:/home/eknsghssvengad/Documents/SCHOOL WIKI/14022 logo.jpeg
വിലാസം
വേങ്ങാട്

വേങ്ങാട് പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1981
വിവരങ്ങൾ
ഫോൺ04902308501
ഇമെയിൽeknsghssv@gmail.com
കോഡുകൾ
സ്കൂൾ കോഡ്14022 (സമേതം)
എച്ച് എസ് എസ് കോഡ്13015
യുഡൈസ് കോഡ്32020801213
വിക്കിഡാറ്റQ64456504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ബി.ആർ.സിമട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവണ്മെന്റ്
സ്കൂൾ വിഭാഗംപെതുവിഭാഗം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ284
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ390
പെൺകുട്ടികൾ390
ആകെ വിദ്യാർത്ഥികൾ780
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജസീർ കെ വി
പ്രധാന അദ്ധ്യാപികസജനി സി പി
പി.ടി.എ. പ്രസിഡണ്ട്യശോനാഥ് സി
അവസാനം തിരുത്തിയത്
21-04-2026Ghssvengad
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വേങ്ങാട് തെരുവിലുള്ള ഒറക്കൻ ശങ്കരൻ എന്നാളുടെ നെയ്ത്ത് കമ്പനിയിലായിരുന്നു പ്രവർത്തനം തുടങ്ങിയത് .പിണറായിയിലുള്ള ശ്രീ.എ.ബാലൻ മാസ്റ്റരാണ് ആദ്യത്തെ പ്രധാനദ്ധ്യാപകൻ .1982ലാണ് നിർദ്ദിഷ്ട സ്ക്കൂൾ കെട്ടിടം നിർമ്മിക്കപ്പെട്ടത് .1997 ജുലൈ 28ന് ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. തുടർന്ന് വായിക്കൂ...


സാരഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എലിപ്പനി ബോധവൽക്കരണ സന്ദേശ യാത്ര
  • ഓണാഘോഷം 2013 ഇ.കെ.എൻ.എസ്.ജി.എച്ച്.എസ്.എസ്. വേങ്ങാട് ഓണാഘോഷം നവ്യാനുഭവമായി == സയൻസ് ക്ലബ്ബ് == സ്കൂൾ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ശ്രീ പ്രദീപ് കിനാത്തി നിർവഹിച്ചു. ==ഐറ്റി ക്ലബ്ബ്'==
  • ഹാർഡ് വെയർ പരിശീലനം
  • ANTS -അനിമേഷൻ

വഴികാട്ടി

കൂത്തുപറമ്പ് - കണ്ണൂർ റോഡിൽ കിണവക്കലിൽ നിന്ന് വലതുഭാഗത്തേക്കുളള റോഡിൽ 8 കി.മീ. ചെന്നാൽ വലതുവശത്താണ് സ്കൂൾ


Map