ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
school photo
വിലാസം
കാരാപ്പുഴ

കാരാപ്പുഴ പി.ഒ.
,
686003
,
കോട്ടയം ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0481 2582936
ഇമെയിൽghskarapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33030 (സമേതം)
യുഡൈസ് കോഡ്32100701005
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ72
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസ‍‍ുനിത സ‍ൂസൻ തോമസ്
പ്രധാന അദ്ധ്യാപികശ്രീലത എസ്
പി.ടി.എ. പ്രസിഡണ്ട്ഷാജി മ‍ുല്ലക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്നിസാനി
അവസാനം തിരുത്തിയത്
17-07-2025Ghskarapuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ

ചരിത്രം

കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.

  • ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
  • സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
  • സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ,ടച്ച്സ്ക്രീൻ വൈറ്റ്ബോർഡ്,ഡിജിറ്റൽ ഒ.എച്ച്.പ്രൊജക്ടർ,വയർലെസ്സ് സൗണ്ട്സിസ്ററം
  • ഓഡിറ്റോറിയം.
  • ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
  • വർക്ക് എക്സ്പീരിയൻസ് ഹാൾ.
  • വിശാലമായ ഐ.ടി ലാബ്.
  • സയൻസ് ലാബ്. , ഗണിത ലാബ്., സാമൂഹ്യ ശാസ്ത്ര ലാബ്.
  • സ്കൂൾ വാഹന സൗകര്യം.
  • ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം(5 കോടി ,നിർമ്മാണം പുരോഗമിക്കുന്നു)

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഒ.ആർ.സി(ഔർ റെസ്പോൺസിബിലിറ്റി റ്റു ചൈൽഡ്)
  • നേച്ചർ ക്ളബ്
  • എസ്.പി.ജി
  • ‍യോഗ
  • ഹെൽത്ത് ക്ളബ്
  • കൗൺസിലിങ്
  • ഭവനസന്ദർശനം
  • ജെ ആർ സി.

നേട്ടങ്ങൾ

  • SSLC 2007 96.38 %
  • SSLC 2008 99.37 %.
  • SSLC2009 99.58 %
  • SSLC2010 100%
  • SSLC 2011 100%
  • SSLC 2012 100%
  • SSLC 2013 100%
  • SSLC 2014 100%
  • SSLC 2015 100%
  • SSLC 2016 99%
  • SSLC 2017 100%
  • SSLC 2018 100%
  • SSLC 2019 100%
  • SSLC 2020 100%
  • SSLC 2021 100%
  • SSLC 2022 100%
  • SSLC 2023 100%

മാനേജ്മെന്റ്

മുൻ സാരഥികൾ

  • സുമതിയമ്മ
  • ആനിയമ്മ
  • വിജയമ്മ
  • സോമിനി
  • ബേബി സാർ
  • ടി.എച്ച് സലിം (2012-16)
  • വനജകുമാരി.എ.ഡി (2016-19)
  • കോശി അലക്സ് വൈദ്യൻ (2019-20)
  • ഉഷാകുമാരി എം ടി (2020-21)
  • VIJI V.V (2021-22)
  • ദീപ്‍തി വി
  • പ്രീത കെ
  • ദീപാക‍ുമാരി എം (2023ഏപ്രിൽ -ജ‍ൂൺ)
  • ലോലിത എം ആർ (2023-24)

സ്റ്റാഫംഗങ്ങൾ

  • SREELETHA S(HM)
  • SUJATHA.P.THANKAPPAN,Snr Tr(HST MATHS)
  • RAJIV RAGHAVAN(HST PHYSICAL SCIENCE)
  • JYOTHI K VIJAYAN(HST MALAYALAM)
  • AMBILY T V(HST SOCIAL SCIENCE)
  • SOBHAMOL M B(HST HINDI)
  • SHAMLA ABDUL KATHAR(HST MATHS)
  • ANIL DAVID JOHN(PD Tr)
  • SHYNAMOL PD(PD Tr)
  • JANET M(PD Tr)
  • RAJI.K.R(UPST)
  • ASHMY SEBASTIAN(UPST)
  • SHYMON K N(LPST)
  • REJEESH RAJU(LPST)

ഓഫീസ് സ്റ്റാഫ്

  • ADARSH S
  • MANJUSHA PM
  • DILEEP BABU K

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കോട്ടയം പ‍ുഷ്പനാഥ് (നോവലിസ്‍ററ്)

വഴികാട്ടി

<googlemap version="{{#multimaps: 9.583174, 76.5094943 | width=800px | zoom=16 }}

GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ് </googlem