ജി.യു.പി.എസ്. അയലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 18 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21560 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ്. അയലൂർ
വിലാസം
അയിലൂർ

ജി യു പി സ്കൂൾ അയിലൂർ

അയിലൂർ (പി .ഒ)

പാലക്കാട്
,
അയിലൂർ പി.ഒ.
,
678510
,
പാലക്കാട് ജില്ല
സ്ഥാപിതം15 - ഓഗസ്റ്റ് - 1890
വിവരങ്ങൾ
ഇമെയിൽgupsayalur1890@gmail.com
കോഡുകൾ
സ്കൂൾ കോഡ്21560 (സമേതം)
യുഡൈസ് കോഡ്32060500102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെമ്മാറ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്നെമ്മാറ
തദ്ദേശസ്വയംഭരണസ്ഥാപനംഅയിലൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതു വിദ്യാലയം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം / ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത വി
പി.ടി.എ. പ്രസിഡണ്ട്കലാധരൻ
എം.പി.ടി.എ. പ്രസിഡണ്ട്വിൻസിയ
അവസാനം തിരുത്തിയത്
18-11-202421560
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയിലൂർ ഗ്രാമ പഞ്ചായത്തിന്റെ വടക്കുഭാഗത്തായി കിടക്കുന്ന തലവെട്ടാംപാറ എന്ന പ്രദേശത്താണ് അയിലൂർ ഗവർമെന്റ് യു. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . 1890 ഓഗസ്റ്റ് 15 ന് സ്ഥാപിതമായ ഈ വിദ്യാലയം ,കൊച്ചി രാജാവായിരുന്ന ശ്രീ രാമവർമ മഹാരാജാവ് 'നെന്മാറ പ്രവർത്തിപാഠശാല -അയിലൂർ 'എന്ന പേരിലാണ് ആരംഭിച്ചത് .പിന്നീട് മലയാളം പള്ളിക്കൂടം ,ആംഗ്ലോ വെർണാക്കുലർ സ്കൂൾ ,ലോവർ സെക്കൻഡറി സ്കൂൾ ,മിഡിൽ സ്കൂൾ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം എന്ന് ഗവ . അപ്പർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു . തുടക്കത്തിൽ ഓല മേഞ്ഞ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1940 ൽ പുതുക്കി പണിതു ആദ്യകാലം മുതലേ ഈ വിദ്യാലയം സംസ്‌കൃതത്തിനും മലയാളത്തിനും പ്രാധാന്യം നൽകിയിരുന്നു .ശ്രീ .അനന്തൻ അയ്യരായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ .125 വയസു പിന്നിട്ട ഈ സരസ്വതീക്ഷേത്രം ഇന്നും അയിലൂരിന്റെ തിലകക്കുറിയായി പരിലസിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കുൾ വായനശാല
  • ഗണിത ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • സാമൂഹ്യശാസത്ര ക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._അയലൂർ&oldid=2613884" എന്ന താളിൽനിന്ന് ശേഖരിച്ചത്