ജി.എച്ച്.എസ്. ബാര
ജി.എച്ച്.എസ്. ബാര | |
---|---|
പ്രമാണം:350px-GHS Bare.jpg | |
വിലാസം | |
ബാര വെടിക്കുന്ന്, ബാര , 671319 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഇമെയിൽ | 12070bare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12070 (സമേതം) |
യുഡൈസ് കോഡ് | 32010400111 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉദുമ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 614 |
പെൺകുട്ടികൾ | 595 |
ആകെ വിദ്യാർത്ഥികൾ | 1209 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശങ്കരൻ. കെ |
സ്കൂൾ ലീഡർ | മിഥുൻ |
പി.ടി.എ. പ്രസിഡണ്ട് | വിജയൻ. എം.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ ബാലകൃഷ്ണൻ |
എസ്.എം.സി ചെയർപേഴ്സൺ | സനിൽ |
സ്കൂൾവിക്കിനോഡൽ ഓഫീസർ | ചന്ദ്രമതി |
അവസാനം തിരുത്തിയത് | |
03-09-2024 | 12070bareschool |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1952 -ൽ ഒരു ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിന്റെ തുടക്കം. 1965-ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും തുടർന്ന് സർക്കാറിന്റെ ആർ.എം.എസ്.എ പദ്ധതി പ്രകാരം 2010/11 അദ്ധ്യയന വർഷത്തിലാണ് ബാര ഗവ. യു പി സ്കുളിനെ, ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നിലവിൽ വിദ്യാലയത്തിന് യു.പി വിഭാഗം പ്രവർത്തിക്കുന്ന പഴയ ഓടിട്ട കെട്ടിടങ്ങളും ഹൈസ്കൂൾ, എൽ.പി വിഭാഗത്തിനായി അഞ്ചോളം കോൺക്രീറ്റ് കെട്ടിടങ്ങളും ഉണ്ട് ഇവിടെ ക്ലാസ്സ് മുറികൾ കൂടാതെ ഒരു ഓഫീസ് റൂം,ഒരു സ്റ്റാഫ് റൂം, ഐ ടി ലാബ്, സയൻസ് ലാബ് എന്നിവ ഉണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ രണ്ട് ബോർവെല്ലുകൾ എന്നിവ ഉണ്ട്.വിദ്യാലയത്തിന് ഒരുപാട് പരിമിതികളും ഉണ്ട്. എല്ലാ കുട്ടികളെയും ഒന്നിച്ച് നിർത്തി അസംബ്ലി കൂടാൻ പറ്റുന്ന രീതിയിലുള്ള ഒരു മൾട്ടി പർപ്പസ് ഹാൾ,എല്ലാ കുട്ടികളെയും ഉൾക്കൊള്ളാൻ പറ്റുന്ന നല്ല ഒരു ഐ.ടി ലാബ് എന്നിവ കൂടി അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു.വൈദ്യതിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് വഴി ലഭിച്ച ഒരു ഓൺഗ്രിഡ് സോളാർ സംവിധാനം നമ്മുടെ വിദ്യാലയത്തിന് ഉണ്ട്. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു വാട്ടർ പ്യൂരിഫയർ വിദ്യാലയത്തിന്നൽകിയിട്ടുണ്ട്.നല്ല ഒരു കളിസ്ഥലം നമ്മുടെ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എച്ച്.എസ്. ബാര /ജൂനിയർ റെഡ് ക്രോസ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹായ് സ്കൂൾ കുട്ടിക്കൂട്ടം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനദ്ധ്യാപകർ :
- അയ്യൂബ് ഖാൻ സി
- സുരേഷ് കുമാർ എം
- സനൽഷാ കെ ജി
- Pradeepkumar R
നേട്ടങ്ങൾ
GHS Bare_ Pledge2.jpg
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അംബികാ സുതൻ മാങ്ങാട്
- ബാലകൃഷ്ണൻ മാങ്ങാട്
- രത്നാകരൻ മാങ്ങാട്
- ഭാസ്കരൻ.ബി
- പ്രകാശ് ബാരെ
ചിത്രശാല
വഴികാട്ടി
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
- മാങ്ങാട് ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമിറ്ററിനുള്ളിലായി വെടിക്കുന്ന് പ്രദേശത്താണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12070
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ