എം.എം.എച്ച്.എസ്സ്. പന്തലാംപാടം
എം.എം.എച്ച്.എസ്സ്. പന്തലാംപാടം | |
---|---|
വിലാസം | |
പന്തലാംപാടം പന്നിയങ്കര പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | marymathahsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21002 (സമേതം) |
എച്ച് എസ് എസ് കോഡ് | 09167 |
യുഡൈസ് കോഡ് | 32060201010 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 670 |
പെൺകുട്ടികൾ | 189 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈജോ മാത്യൂ |
പ്രധാന അദ്ധ്യാപകൻ | ജോജി ഡേവിഡ് |
പി.ടി.എ. പ്രസിഡണ്ട് | ജിജോ |
എം.പി.ടി.എ. പ്രസിഡണ്ട് | ആൻസി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എച്ച്.എസ്. പന്തലാംപാടം|. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983ൽ പ്രവർത്തനംആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും 7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം 1983 ൽ പാലക്കാട് രൂപതയിലെ പന്തലാംപാടം നിത്യസഹായ മാതാ ദേവാലയ മാനേജ്‌മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ് പ്രവർത്തനംആരംഭിച്ചത് .EKM UPസ്‌കൂൾവാണിയമ്പാറ GOVT UPസ്‌കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട് ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു.
സ്‌കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്‌കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി ഹോക്കി ടൂർണമെന്റിൽ ആൺ പെൺ വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട് കൂടുതൽ കാണുക 2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്.
ചിത്രശാല
യാത്രയയപ്പ് എസ്.എസ്.എൽ.സി. 2021-22
യാത്രയയപ്പ്
ഭൗതികസൗകര്യങ്ങൾ
- ഹൈടെക് സംവിധാനങ്ങളോട് കൂടിയ ഡിജിറ്റൽ ക്ലാസ് റൂമുകൾ.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഐ ടി ലാബ്
- വിദ്യാർത്ഥികൾക്ക് നിരീക്ഷണ-പരീക്ഷണങ്ങൾ നടത്താൻ പര്യാപ്തമായ സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
HOCKEY
RIFLE
VOLLEYBALL
മാനേജ്മെന്റ്
Manager : Rev. Fr. JOBY KACHAPALLI
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|Sri Sri Sunny N Jacob
Sri Joseph K T
Sri JOHN K THOMAS
Sri JOSE P J
Sri C J Antony
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 47 ത്‍ Thrissur-Palakkad Route ത്‍ Vadakkencherry ക്ക് 7 km ഇപ്പുറം സ്ഥിതിചെയ്യുന്നു.
|}
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21002
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ