യു.എം.എ.എൽ.പി.എസ് പാലാങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു.എം.എ.എൽ.പി.എസ് പാലാങ്കര
വിലാസം
പാലാങ്കര

മലപ്പുറം ജില്ല
സ്ഥാപിതം1975
കോഡുകൾ
സ്കൂൾ കോഡ്48434 (സമേതം)
വിക്കിഡാറ്റQ99999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമൂത്തേടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപേര്
പ്രധാന അദ്ധ്യാപികപേര്
പി.ടി.എ. പ്രസിഡണ്ട്പേര്
എം.പി.ടി.എ. പ്രസിഡണ്ട്പേര്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Schol photo

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പാലാങ്കര ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ ചാലിയാർ പുഴയുടെ അന്തരീക്ഷത്തിൽ 45വർഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്നു.

മൂന്ന് ഭാഗം മലകളാലും ഒരുഭാഗം നീലഗിരി കുന്നുകളാൽ ചുറ്റപ്പെട്ട കുടിയേറ്റ മേഖലയായ മൂത്തേടം പഞ്ചായത്തിൽ പാലാങ്കര പ്രദേശത്ത് ആദ്യക്ഷരം കുറിക്കാൻ 1975 ൽ വലിയ പീടിയേക്കൽ വിപി പാത്തുമ്മ കുട്ടിയുടെ മാനേജ്മെൻറ് ന്റെ കീഴിൽ അനുവദിക്കപ്പെട്ട സരസ്വതി ക്ഷേത്രമാണിത്.

ചരിത്രം

അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി അച്ചുതമേനോന്റെ മന്ത്രിസഭയിൽ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് .മുഹമ്മദ് കോയ യുടെ നിർദേശപ്രകാരമാണ് സ്കൂളിന് അപേക്ഷ നൽകിയത് . . ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാലു വരെ ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അനുയോജ്യമായ സൗകര്യത്തോടു കൂടിയ കെട്ടിടം നിലനിൽക്കുന്നുണ്ട് . കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

2022-2023 അക്കാദമികവർഷത്തിൽ

പ്രവേശനോത്സവം 2022-2023


2022-2023വർഷത്തെ പ്രവേശനോത്സവം വളരെ വർണ്ണാഭമായി ആഘോഷിച്ചു

PTA പ്രസിഡണ്ട്‌ അനിൽ മീൻ പറ്റ യുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ HM ഫെബിന പി പി സ്വാഗതമാശംസിച്ചു ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ ടീച്ചർ നിർവ്വഹിച്ചു

പാഠപുസ്തക വിതരണോൽഘാടനം സ്കൂൾ മാനേജർ vp ഹുസ്സൻ കുട്ടി ഹാജി യും പാഠപുസ്തക വിതരണം ഉദ്ഘാടനം PTA വൈസ് പ്രസിഡണ്ട് അനസും നിർവഹിച്ചു

അധ്യാപകരായ ജാബിർ PA,മുഹമ്മദ്‌ അസ്‌ലം kTആശംസകൾ അറിയിച്ചു

SRG കൺവീനർ ബിന്ദു ജോൺ നന്ദിയും രേഖപ്പെടുത്തി

മാനേജ്മെൻറ്

പ്രകൃതിരമണീയവും ശാന്തസുന്ദരവും മാലിന്യവിമുക്തവുമായ അന്തരീക്ഷത്തിൽ പഠന പാഠ്യേതര മേഖലകളിൽ പാലാങ്കരയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനംഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

മുൻപ്രധാനാധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 മാറിയാമ്മ 31/03/2000
2 തങ്കമ്മ 31/03/2003
3 സാലി 31/03/2013
4 കാതറൈൻ 31/11/2018
5 ഉഷ

അധ്യാപകർ

ഊട്ടുപുര

അന്നമാണമൃത്

അക്കാദമികം

പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് യു എം എ എൽപി സ്കൂൾ പാലാങ്കര .അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.

വഴികാട്ടി

  • നിലബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. റെയിൽവേയിൽ   നിന്നും രണ്ടു കി.മി  യാത്ര ചെയ്യുക മുക്കട്ട ഇറങ്ങുക .
  • നിലംബൂർ കരുളായി വഴി എടക്കര റൂട്ടിൽ പാലാങ്കാര ഇറങ്ങുക
  • നിലംബൂർ ഊട്ടി റോഡ് വഴി എടക്കര ബസ്റ്റാന്റ് നിന്ന് മൂത്തേടം കരുളായി റൂട്ടിൽ പാലാങ്കാര ഇറങ്ങുക ⟨ഓട്ടോ മാർഗം എത്താവുന്നതാണ്⟩



Map
"https://schoolwiki.in/index.php?title=യു.എം.എ.എൽ.പി.എസ്_പാലാങ്കര&oldid=2534007" എന്ന താളിൽനിന്ന് ശേഖരിച്ചത്