ജി.എച്ച്.എസ്. നെടുവ

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. നെടുവ
വിലാസം
നെടുവ

ജി എച്ച് എസ് നെടുവ
,
പരപ്പനങ്ങാടി പി.ഒ.
,
676303
,
മലപ്പുറം ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0494 2415088
ഇമെയിൽghsneduva@gmail.com
കോഡുകൾ
സ്കൂൾ കോഡ്19445 (സമേതം)
യുഡൈസ് കോഡ്32051200106
വിക്കിഡാറ്റQ64567144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പരപ്പനങ്ങാടി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ492
പെൺകുട്ടികൾ420
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅൽഫോൻസ കെ കെ
പി.ടി.എ. പ്രസിഡണ്ട്മുരളീധരൻ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്തുളസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  • പരപ്പനാട് നാട്ടുരാജ്യത്തിന്റെ സർവ്വവിധ ഐശ്വര്യത്തോടു കൂടിയ നെടുവ ദേശത്ത് 1920 കളിൽ സംസ്കൃത പണ്ഡിതനായ വേലപ്പ മേനോന്റെ മേൽനോട്ടത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ഷാരിക്കൽ ക്ഷേത്രത്തിനടുത്തായിരുന്നു സ്കൂൾ സ്ഥാപിക്കപ്പെട്ടത് . ആരംഭിച്ച കാലം തൊട്ടു തന്നെ വിദ്യാർത്ഥികളുടെ സർവ്വോന്മുഖമായ ഉയർച്ചയക്കു വേണ്ടി നടത്തിപ്പുകാർ പരിശ്രമിച്ചിരുന്നു. ഇന്ന് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ ഗുണനിലവാരം അന്നു തന്നെ ഈ വിദ്യാലയത്തിനുണ്ടായിരുന്നു.
  • ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം കലാകായിക മത്സങ്ങൾ , ആരോഗ്യ വാരാചരണം തുടങ്ങിയ കാര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കൃഷ്ണാർജുന വിജയം സംസ്കൃതനാടകം ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ഗംഗാധരൻ ആ നാടകത്തിൽ ധർമ്മപുത്രരായി വേഷമിട്ട കാര്യം ഇപ്പോഴും അയവിറക്കുന്നു.
  • 1940 ൽ വിദ്യാലയം മലബാർ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്ത പ്പോൾ ഇടക്കണ്ടത്തിൽ വീട്ടുകാർ നൽകിയ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു.
  • റബേക്ക് ടീച്ചർ, ലക്ഷ്മിക്കുട്ടി ടീച്ചർ, സരസ്വതി ടീച്ചർ, വേലായുധൻ മാസ്റ്റർ, 1968ൽ അവാർഡ് നേടിയ കുംഭത്തിൽ മാധവൻ മാസ്റ്റർ, ബാലകൃഷ്ണൻ വള്ളിക്കുന്ന്, വാസു മാസ്റ്റർ, എൻ.ബാലകൃഷ്ണൻ മാസ്റ്റർ, നായടി മാസ്റ്റർ, പരമേശ്വരൻ മാസ്റ്റർ,നമ്പുട്ടി മാസ്റ്റർ, സരോജിനിയമ്മ ടീച്ചർ, ലില്ലി ടീച്ചർ, വസന്തകുമാരി ടീച്ചർ തുടങ്ങിയ പ്രഗല്ഭരായ അധ്യാപകർ ഈ സ്ക്കൂളിലെ പ്രധാന അധ്യാപകരായിരുന്നു.
  • പ്രശസ്തരായ ഡോ.​ഗംഗാധരൻ, എം.ജി.എസ് നാരായണൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
  • ഇപ്പോഴത്തെ സ്ക്കൂൾ എസ്.എം.സി.ചെയർമാൻ കൃഷ്ണൻകൂട്ടി കെ. ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.​ഗംഗാധരൻ, ഡോ.​ എം.ജി.എസ് നാരായണൻ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് ചാർജ്ജെടുത്ത വർഷം/ തിയതി/ പിരീഡ്
1 സി. മാധവമേനോ൯ 1969
2 തോട്ടത്തിൽ വേലായുധ൯ മാസ്റ്റർ 1970 -1972
3 എം പത്മാവതി 1977- 1984
4 ബാലകൃഷ്ണ൯ വള്ളിക്കുന്ന് 1984
5 പരമേശ്വര൯ 1999 -2001
6 വി. നമ്പൂട്ടി 2001 - 2002
7 എം കെ സരോജിനി അമ്മ 2002 -2003
8 വി.ജെ ലില്ലി 2003 - 2005
9 വസന്തകുമാരി സി 2005-2016
10 ലീന വി.കെ 2017-2018
11 ലൈല എം 2018 -2019
12 അൽഫോൺസ കെ കെ 2019 - 2020


വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._നെടുവ&oldid=2532762" എന്ന താളിൽനിന്ന് ശേഖരിച്ചത്